Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫേസ്ബുക്കില്‍ സീതാ ദേവിയെ അപമാനിക്കുന്ന പോസ്റ്റിട്ടതിനെതിരെ പോലീസില്‍ പരാതിപ്പെട്ടു; ആര്‍എസ്എസ് പ്രവര്‍ത്തകനെ മുസ്ലിം യുവാക്കള്‍ തല്ലിക്കൊന്നു

കഴിഞ്ഞമാസം 18നാണ് സംഭവം നടക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ് രാജേഷ് ഫൂല്‍മാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം മരണമടയുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരി ഷീല ഫൂല്‍മാലിക്കും ഗുരുതരമായി പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 03:54 pm IST
inIndia

ഭോപ്പാല്‍ : സമൂഹ മാധ്യമം വഴി സീതാ ദേവിയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റുകള്‍ നല്‍കിയത് ചോദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ മുസ്ലിം സമൂഹം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഖന്ദ്വയിലാണ് സംഭവം നടക്കുന്നത്. 28കാരനായ സ്വയംസേവക് രാജേഷ് ഫൂല്‍മാലിയാണ് മരിച്ചത്.  

അതേസമയം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രദേശത്ത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ നേരത്തെ വാഗ്വാദങ്ങള്‍ നിലനിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റില്‍ പ്രതികരിക്കുകയും പരാതി നല്‍കുകയും ചെയ്തതോടെ രാജേഷിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.  

കഴിഞ്ഞമാസം 18നാണ് സംഭവം നടക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ്  രാജേഷ് ഫൂല്‍മാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം മരണമടയുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരി ഷീല ഫൂല്‍മാലിക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഇപ്പോള്‍ ഖന്ദ്വയിലെ തന്നെ ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 31നാണ് രാജേഷ് ഫൂല്‍മാലി മരണത്തിനു കീഴടങ്ങിയത്. മൃതദേഹം തിങ്കളാഴ്ച സംസ്‌കരിച്ചു.  

ഫേസ്ബുക്കിലൂടെ സീതാദേവിയെ അപമാനിച്ച് പോസ്റ്റിട്ട സംഭവത്തില്‍ രാജേഷ് ഫൂല്‍മാലി രാംനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് സംഭവത്തില്‍ ആദ്യം കേസെടുത്തിരുന്നില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അഞ്ചോളം മുസ്ലിം യുവാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.  

പരാതി നല്‍കി വീട്ടില്‍ തിരിച്ചെത്തിയ രാജേഷിമെതിരെ മുസ്ലിം യുവാക്കള്‍ വധ ഭീഷണി മുഴക്കിയതായി സഹോദരന്‍ മനോജ് ഫൂല്‍മാലി പറഞ്ഞു. മുസ്ലിം യുവാക്കളുടെ ആക്രമണത്തില്‍ മനോജും പരിക്കേറ്റ് ചികിത്സയിലായിരുന്നു.  

അതേസമയം പ്രദേശ വാസിയയായ മറ്റൊരു യുവാവിനേയും പോലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ആടിനെ മേയാന്‍ വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം സമൂദായവുമായി തര്‍ക്കം നിലനിന്നുരുന്നതായാണ് ആരോപണം. പോലീസ് ഈ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും രാജേഷിന് ഈ വഴക്കുമായി ബന്ധമുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ ആരോപിക്കുന്നത്.  

രാജേഷിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെട്ടു. രാജേഷിന്റെ മരണത്തോടെ ഇയാളുടെ ഭാര്യയും 15 മാസം മാത്രം പ്രായമുള്ള കുട്ടിയും ആശ്രയമില്ലാതായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.  

കേസുമായി 20 പേരോളം ആളുകള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 19 പേര്‍ അറസ്റ്റിലായി കഴിഞ്ഞു. കുറ്റവാളികള്‍ക്കെതിരെ പോലീസ് കര്‍ശ്ശന നടപടിയാണ് കൈക്കൊള്ളുന്നതെന്നും രാംനഗര്‍ പോലീസ് അറിയി്ച്ചു.  

Tags: ആര്‍എസ്എസ്deathമുസ്ലീംbeatenFBPost
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.