Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഓഫറുമായി ഗോദ്‌റെജ്

മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, പൊലീസ് സേന, സൈന്യം, നഗരസഭ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, എല്ലാ അവശ്യ സേവന ദാതാക്കള്‍ എന്നിവര്‍ക്കാണ് ഓഫറിന്റെ പ്രയോജനം ലഭിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 08:06 pm IST
inBusiness

കൊച്ചി: കോവിഡ് 19 പ്രതിസന്ധിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളും നടത്തുന്ന സ്തുത്യര്‍ഹമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കായാണ് 4448 രൂപ വരെ വിലമതിക്കുന്ന 15 മാസത്തെ എക്സ്റ്റന്റഡ് വാറന്റി ഓഫര്‍ കമ്പനി പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, പൊലീസ് സേന, സൈന്യം, നഗരസഭ തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, എല്ലാ അവശ്യ സേവന ദാതാക്കള്‍ എന്നിവര്‍ക്കാണ് ഓഫറിന്റെ പ്രയോജനം ലഭിക്കുക.

റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവ് ഓവന്‍ മോഡലുകള്‍, ഹാര്‍ഡ് ടോപ്പ് കണ്‍വേര്‍ട്ടിബിള്‍ ചെസ്റ്റ് ഫ്രീസറുകള്‍, എയര്‍ കൂളറുകള്‍ എന്നിവയ്‌ക്ക് ജൂണ്‍ 30 വരെയാണ് ഓഫര്‍. ഈ പ്രത്യേക വാറന്റി ഓഫര്‍ നേടുന്നതിന് കോവിഡ് പ്രതിരോധ രംഗത്തുള്ളവര്‍ ഗോദ്‌റെജ് ഉപകരണങ്ങള്‍ വാങ്ങി ഏഴു ദിവസത്തിനകം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബ്രാന്‍ഡിന്റെ സേവന ടീമുമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ 1800 209 5511 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ വേണം.

ഇതിന് പുറമെ ബാങ്ക് ഓഫ് ബറോഡയുമായുള്ള പങ്കാളിത്തം വഴി 3000 രൂപ വരെ ക്യാഷ്ബാക്ക്, പരമാവധി വിലയില്‍ പതിനായിരം രൂപയുടെ കിഴിവ്, വാര്‍ഷിക പരിപാലന കരാറുകളില്‍ 47% വരെ കിഴിവ് (പര്‍ച്ചേസ് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ബുക്കിങ് ചെയ്തവയ്‌ക്ക്), തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സ്‌റ്റോറുകളില്‍ സീറോ പലിശ നിരക്കില്‍ ഏറ്റവും എളുപ്പത്തില്‍ എല്ലാ പ്രമുഖ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലും ഇഎംഐ സൗകര്യം തുടങ്ങിയ കമ്പനിയുടെ മറ്റു ഓഫറുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും.  

കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ വലിയ ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെയും അംഗീകാരമെന്ന നിലയില്‍ അവര്‍ക്കായി മാത്രമായി വാറന്റി ഓഫര്‍ ലഭ്യമാക്കിയിരിക്കുകയാണെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും   എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു.

Tags: covidGodrej
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.