Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഡോ. ഗൗരിപ്രിയ : നര്‍ത്തന വഴിയിലൂടെ ഏറെ സഞ്ചരിച്ച മിടുക്കി

എബിവിപിയില്‍ സജീവമായിരുന്ന ഗൗരിപ്രിയ ഹൈദ്രബാദ് കേന്ദ്ര സര്‍വകലാശാല യൂണിയന്റെ കള്‍ച്ചറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവിടെ യൂണിയന്‍ ഭാരവാഹിയാകുന്ന ആദ്യത്തെ മലയാളി പെണ്‍കുട്ടിയുമായി. രണ്ടു തവണ എബിവിപി മധ്യപ്രദേശ് സംസ്ഥാന സമിതി അംഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 09:51 pm IST
in Samskriti
ഡോ. ഗൗരിപ്രിയ

ഡോ. ഗൗരിപ്രിയ

കുട്ടികള്‍ക്കായി ബാലഗോകുലം സംഘടിപ്പിച്ച കലായാത്രയില്‍ കോട്ടയം ജില്ലയിലെ പരിപാടിയില്‍  ഒന്‍പതാംക്‌ളാസുകാരി  ശ്രദ്ധനേടി. യാത്രയുടെ ഭാഗമായി അവതരിപ്പിച്ച നൃത്തശില്പത്തെ മനോഹരമാക്കിയത് നൃത്ത വിദ്യാര്‍ത്ഥി കൂടിയായിരുന്ന ആ കുട്ടിയുടെ പ്രകടന മികവായിരുന്നു. നര്‍ത്തന വഴിയിലൂടെ ഏറെ സഞ്ചരിച്ച ആ മിടുക്കി, ചെന്നൈ കലാക്ഷേത്രയില്‍നിന്ന് ഭരതനാട്യത്തില്‍ പോസ്റ്റ് ഡിപ്‌ളോമയും ഹൈദ്രബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന്  പെര്‍ഫോമന്‍സ് ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് നൃത്തത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.
ബാലഗോകുലം പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  നൃത്തശില്പം അവതിരിപ്പിച്ച കൂട്ടി രാജ്യത്തെ പ്രധാന വേദികളിലെല്ലാം നടനം ചെയ്ത നര്‍ത്തകിയായി വളര്‍ന്നു. രാജ്യത്തെ എണ്ണം പറഞ്ഞ നൃത്താധ്യാപകരില്‍ ഒരാളായി. അംഗീകാരമായി ഇപ്പോള്‍ കേന്ദ്ര ലളിതകലാ അക്കാദമിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായി നിയമനവും. ഈ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ഡോ. ഗൗരിപ്രിയ സോമനാഥ് .കോട്ടയം കൂരോപ്പട ആലപ്പാട്ട് കെ സി സോമനാഥപണിക്കരുടേയും ഡോ അംബികയുടേയും മകളായ 30 കാരിക്ക് നൃത്തമാണെല്ലാം.
 കേരളം, തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര , മധ്യപ്രദേശ്  ഇത്രയും സംസ്ഥാനങ്ങളില്‍ നൃത്തപഠനത്തിനും ഗവേഷണത്തിനും പഠിപ്പിക്കലുമായി ചെലവഴിച്ചതും  അതിനാലാണ്. രാജ്യവ്യാപകമായി നൃത്താവതരണം നടത്തിയതിനു പുറമെയാണിത്.

‘പടയണിയെക്കുറിച്ചും  കര്‍ണ്ണനെകുറിച്ചും ശിവശക്തിയെ കുറിച്ചും ഒക്കെയുള്ള ഗവേഷണ പ്രബന്ധങ്ങള്‍, രാജ്യത്തുടനീളം മാത്രമല്ല വിദേശരാജ്യങ്ങളിലും നടത്തിയ ഭരതനാട്യം ശില്പശാലകള്‍, നൃത്തസംബന്ധിയായ വിവിധ വിഷയങ്ങളില്‍ പ്രമുഖ സര്‍വകലാശാലകളില്‍ അവതരിപ്പിച്ച സെമിനാര്‍ പേപ്പറുകള്‍, സംസ്ഥാന ദേശീയ മത്സരങ്ങളിലെ ജൂറി അംഗത്വം, വിവിധ സര്‍വകലാശാലകളിലേയും നൃത്തസ്ഥാപനങ്ങളിലേയും പരീക്ഷാ നടത്തിപ്പിന്റെ മേല്‍നോട്ടം, ആധികാരിക പ്രസദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍,…..മുപ്പതുകാരിക്ക് നേടാവുന്നതിലപ്പുറമായിരുന്നു ഗൗരിപ്രിയയുടെ നേട്ടങ്ങള്‍. സൂര്യ (തിരുവനന്തപുരം), ശ്രിംഗാര(ബാംഗ്‌ളൂര്‍ ), നാദനീരാജ്ഞനം (തിരുപ്പതി), വ്യാസ് മഹോത്സവം (വാരാണസി), പൂര്‍വാചാര്യ സ്മൃതി (കാശി), ഘട്ട് സന്ധ്യ (ഗ്വാളിയര്‍), സുര്‍ഗംഗാ ഉത്സവം(വാരണസി), നൃത്യനൃത്യതി ഉത്സവം ( ഭിലായി), ഓജസ്  ഫെസ്റ്റിവര്‍ ( ബാംഗ്‌ളൂര്‍ ), ലോകമന്ദന്‍ ( റാഞ്ചി) രേവാ നൃത്തസംഗീത മഹോത്സവം ( ജബല്‍പൂര്‍) ജെ എന്‍യു ആര്‍ട്‌സ് ഫെസ്റ്റിവല്‍ (ദല്‍ഹി), താജ് മഹോത്സവം (ആഗ്ര) റിയോ ഡി ജനീരോ ( ബ്രസീല്‍) എന്നിവിടങ്ങളിലൊക്കെ ഗൗരിപ്രിയയുടെ നൃത്തചുവടുകള്‍ ലാസ്യഭംഗി വിടര്‍ത്തി.
എബിവിപിയില്‍ സജീവമായിരുന്ന ഗൗരിപ്രിയ ഹൈദ്രബാദ് കേന്ദ്ര സര്‍വകലാശാല യൂണിയന്റെ കള്‍ച്ചറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവിടെ യൂണിയന്‍ ഭാരവാഹിയാകുന്ന ആദ്യത്തെ മലയാളി പെണ്‍കുട്ടിയുമായി. രണ്ടു തവണ എബിവിപി മധ്യപ്രദേശ് സംസ്ഥാന സമിതി അംഗമായിരുന്നു.

 ഗ്വാളിയര്‍ വികാസ് സമിതിയുടെ ഗുരുസമ്മാന്‍, ഭിലായി നൃത്താഞ്ജലി സമിതിയുടെ നൃത്തവിലാസിനി, ബാംഗ്‌ളൂര്‍ ഓജസ് സമിതിയുടെ ഓജസ്വി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസക്കാരങ്ങളും തേടി എത്തിയിട്ടുണ്ട്. നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട,’ഉമ ഹിമവാന്റെ മകള്‍’ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുകയും ചെയ്തു.
ഗ്വാളിയര്‍ രാജാ മാന്‍സിംഗ് തോമര്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് സര്‍വകലാശാലയിലെ  അസിസ്റ്റന്റ്് പ്രൊഫസറും (ഭരതനാട്യം) വകുപ്പ് മേധാവിയും പരീക്ഷാ കണ്‍ട്രോളറുമാണ്.
ജന്മഭൂമി ദല്‍ഹി ബ്യൂറോ ചീഫ് എസ്. സന്ദീപ്, രാം നാഥ് (ഫെഡറല്‍ ബാങ്ക് ) എന്നിവര്‍ സഹോദരങ്ങളാണ്.

Tags: ലോകാരോഗ്യ സംഘടനdanceഗൗരിപ്രിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

India

കെജ്‌രിവാളും സിസോഡിയയും തോറ്റാലും അതിഷി കളിച്ച ഡാൻസ് വമ്പൻ ഹിറ്റ് ! അവരുടെ തോൽവിയിൽ അതിഷിക്ക് എന്തിന് ആശങ്ക : പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.