Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് നയിക്കുന്നത് ആര്‍എസ്എസ് തന്നെ; സ്വയംസേവകരെ ഒടുവില്‍ അംഗീകരിച്ച് ബര്‍ക്കദത്തും സര്‍ദേശായിയും

ആര്‍എസ്എസ് വിമര്‍ശക മുഖങ്ങളില്‍ ഏറ്റവും പ്രധാനികളായ രാജ്ദീപ് സര്‍ ദേശായിയും ബര്‍ക്ക ദത്തും സ്വയംസേവകരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു. വൈറസ് വ്യാപനം രാജ്യത്ത് ഏറ്റവും ശക്തമായ മഹാരാഷ്‌ട്രയിലെ മുംബൈയിലും പൂനെയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചുക്കാന്‍ പിടിക്കുന്നത് സ്വയംസേവകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 11:44 am IST
inIndia

മുംബൈ: കൊറോണ മഹാമാരിക്കെതിരായ രാഷ്‌ട്രത്തിന്റെ പോരാട്ടത്തെ മുന്‍നിരയില്‍ നിന്ന് നയിക്കുന്നത് ആര്‍എസ്എസ് ആണെന്ന് തുറന്നു സമ്മതിച്ച് വിമര്‍ശകരും. ദേശീയ ടെലിവിഷന്‍ മാധ്യമ രംഗത്തെ ആര്‍എസ്എസ് വിമര്‍ശക മുഖങ്ങളില്‍ ഏറ്റവും പ്രധാനികളായ രാജ്ദീപ് സര്‍ ദേശായിയും ബര്‍ക്ക ദത്തും സ്വയംസേവകരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നു. വൈറസ് വ്യാപനം രാജ്യത്ത് ഏറ്റവും ശക്തമായ മഹാരാഷ്‌ട്രയിലെ മുംബൈയിലും പൂനെയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചുക്കാന്‍ പിടിക്കുന്നത് സ്വയംസേവകരാണ്. 

പൂനെയിലെ വീടുകളില്‍ 350 ഡോക്ടര്‍മാരും 900 സ്വയംസേവകരുമടങ്ങുന്ന സംഘമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഒരു ലക്ഷത്തോളം പേരെ ഇവര്‍ പരിശോധിച്ചെന്ന് ഇന്ത്യാ ടുഡേ ചാനലില്‍ രാജ്ദീപ് സര്‍ദേശായി അവതാരകനായ പരിപാടിയില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണായ പൂ നെയിലെ പ്രേം നഗറില്‍ ഓരോ വീട്ടുപടിക്കലും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയ്‌ക്കെത്തുന്നു. പല പ്രദേശവാസികള്‍ക്കും സ്ഥിതി എത്രത്തോളം ഗുരുതരമെന്ന് ഇപ്പോഴും ധാരണയില്ല. ഇവര്‍ പലപ്പോഴും ആരോഗ്യ പ്രവര്‍ത്തകരോട് ആക്രോശിക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് സ്വയംസേവകരുടെ ഇടപെടല്‍ ആവശ്യമായി വരുന്നത്. അവര്‍ പ്രദേശവാസികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നു, സര്‍ദേശായി അവതരിപ്പിച്ച വാര്‍ത്താബുള്ളറ്റിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നതാണിത്. ആര്‍എസ്എസിന്റെ മറ്റൊരു പ്രധാന വിമര്‍ശകയായ ബര്‍ക്ക ദത്താകട്ടെ മുംബൈയിലെ റെഡ് സോണായ നെഹ്റു നഗര്‍ ബസ്തിയില്‍ സ്വയംസേവകര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്‍ഡിടിവിക്ക് വേണ്ടി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു. 

ദുരന്തപൂര്‍ണമായ ഈ കാലത്ത് മുംബൈയിലെ ഹോട്ട്‌സ്പോട്ടില്‍ സ്വയംസേവകര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുന്നു എന്ന വാക്കുകളോടെയാണ് ബര്‍ക്കയുടെ റിപ്പോര്‍ട്ടിന്റെ തുടക്കം. സ്‌ക്രീനിങ്ങിലും, പരിശോധനയിലും വിവര ശേഖരണത്തിലും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ സഹായിക്കുകയും പരിശോധനയ്‌ക്ക് വിധേയരാകാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ് സ്വയംസേവകരിവിടെയെന്നും ബര്‍ക്ക പറയുന്നു. തുടര്‍ന്ന് ചില സ്വയംസേവകരോട് പ്രവര്‍ത്തനങ്ങളെ കുറിച്ച് അവര്‍ നേരിട്ട് ചോദിച്ചറിയുന്നുമുണ്ട്. മുംബൈ സര്‍വകലാശാലയിലെ ഹിന്ദി പ്രൊ ഫസറായ ഡോ. അമിത് ശര്‍മ എന്ന സ്വയംസേവകനോട് ദിവസം മുഴുവന്‍ പിപിഇ ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അവര്‍ ചോദിച്ചു. അതിനദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു; സമൂഹനന്മയ്‌ക്ക് ചില വിട്ടുവീഴ്ചകള്‍ കൂടിയേ തീരൂ. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചാല്‍ മാത്രമേ നമുക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനാകൂ. ഈ ചിന്ത തന്നെയാണ് ലോകം മുഴുവന്‍ ഭയക്കുന്ന കൊറോണ എന്ന മഹാമാരിയോടു പോലും ധീരമായി പോരാടാന്‍ സ്വയംസേവകരെ സന്നദ്ധരാക്കുന്നത്. ദുരന്തമുഖത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ വിമര്‍ശകര്‍ക്ക് പോലും സാധിക്കാത്തതും ഈ സമീപനം മൂലമാണ്.

Tags: indiaആര്‍എസ്എസ്മാധ്യമങ്ങള്‍എന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.