Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിവറേജിന്റെ ആപ്പും വിവാദത്തിലേക്ക്; സ്റ്റാര്‍ട്ട് അപ്പ് സഖാക്കളുടേതെന്ന് സോഷ്യല്‍ മീഡിയ; കമ്പനി സിറ്റിഒ പിണറായിയുടെ പിആര്‍ വര്‍ക്കിലെ പ്രമുഖന്‍

ആപ്പ് തയാറാക്കാന്‍ ബെവ്‌കോ വിളിച്ച ടെന്‍ഡര്‍ ഇതുവരെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ കമ്പനിയെ തെരഞ്ഞെടുത്ത മാനദണ്ഡവും ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു കമ്പനികളുടെ പട്ടികയും പുറത്തുവിടണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 03:40 pm IST
in Kerala

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ മദ്യവില്‍പ്പന ശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ ബിവറേജസ് നടപ്പിലാക്കുന്ന വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള ഓണ്‍ലൈന്‍ ആപ്പും വിവാദത്തിലേക്ക്. ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിര്‍മിച്ചിരിക്കുന്നത് കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് ടെക്‌നോളജീസ് ആണ്. ഒരു വര്‍ഷം മുന്‍പ് രൂപംകൊണ്ടതാണ് ഈ സ്റ്റാര്‍ട്ട്ആപ്പ്. സഖാക്കളുടേ കമ്പനിയാണ് ഇതെന്ന് ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ ആരോപണത്തിന് ബലം നല്‍കുന്നതാണ് കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്‌നോളജി ഓഫിസര്‍) ആയ രജിത് രാമചന്ദ്രന്‍ എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍. പ്രൊഫൈലില്‍ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസര്‍ക്കാരിനേയും പുകഴ്‌ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.  

വിര്‍ച്വല്‍ ക്യൂവിനുള്ള ആപ്പ് തയാറാക്കാന്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഈ കമ്പനിയുടെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇതുവരെ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാല്‍ ബെവ്‌കോയ്‌ക്ക് ആയിട്ടില്ല. ശനിയാഴ്ചയോടെ ആപ്പ് സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആപ്പ് തയാറാക്കാന്‍ ബെവ്‌കോ വിളിച്ച ടെന്‍ഡര്‍ ഇതുവരെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ കമ്പനിയെ തെരഞ്ഞെടുത്ത മാനദണ്ഡവും ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു കമ്പനികളുടെ പട്ടികയും പുറത്തുവിടണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. കോവിഡ് രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറിനെ തെരഞ്ഞെടുത്തത് വിവാദമാവുകയും ഹൈക്കോടതി വരെ നിയമപോരാട്ടം നീളുകയും ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാരിനു കെണിയായി മറ്റൊരു ആരോപണവും ഉയരുന്നത്.  

കേന്ദ്രസര്‍ക്കാരിന്റെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിലുള്ളത്. രജിത്, നവീന്‍ ജോര്‍ജ്, തലപ്പുള്ളി അരവിന്ദാക്ഷന്‍ അരുണ്‍ഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റര്‍മാര്‍. ഇതില്‍ രജിത് സജീവ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ഫെയര്‍കോഡ് ടെക്‌നോളജീസിലെ സ്റ്റാഫുകള്‍ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.ബി.രാജേഷിന് വോട്ടഭ്യര്‍ഥിച്ചും ഇയാള്‍ രംഗത്തു വന്നിരുന്നു.  

ആപ്പില്‍ സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ പ്ലേ സ്റ്റോര്‍ വഴി ആപ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ആപ്പില്‍ നിന്ന് ആദ്യം ജില്ല തെരഞ്ഞെടുക്കണം. പിന്നീട് ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങാണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കാം. നല്‍കുന്ന പിന്‍കോഡിന്റെ പരിധിയില്‍ ഔട്ടലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്‍കി വീണ്ടും ബുക്ക് ചെയ്യണം.

ഓരോ ഔട്ട്‌ലെറ്റുകള്‍ക്കും രാവിലെ മുതല്‍ സമയ ക്രമം അനുവദിക്കും. അതിനാല്‍ മദ്യം വാങ്ങാന്‍ താല്‍പ്പര്യമുള്ള സമയം ആപ്പില്‍ നിന്ന് തെരഞ്ഞെടുത്താല്‍ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ടലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ വിവരങ്ങള്‍ ലഭിക്കും. ഇതില്‍ നിന്ന് ഒരു ഔട്ട്‌ലെറ്റ് തെരഞ്ഞെടുത്താല്‍ ക്യു ആര്‍ കോഡ് അല്ലങ്കില്‍ ടോക്കണ്‍ നമ്പര്‍ ലഭിക്കും.ഈ സംവിധാനം ഉപയോഗിക്കാന്‍ അനുവാദമുള്ളത്21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ്. അതേസമയം, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കായി ഒരു മൊബൈല്‍ നമ്പര്‍ നല്‍കുമെന്നാണ് ബെവ്‌കോ വ്യക്തമാക്കുന്നത്.  

Tags: cpmആപ്പ്Social Mediaബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

പുതിയ വാര്‍ത്തകള്‍

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.