Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയില്‍ ആയിരത്തിലധികം പോലീസുകാര്‍ക്ക് കൊറോണ; ജമ്മു കശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്കും വൈറസ് ബാധ; രാജസ്ഥാനില്‍ രോഗ നിരക്കില്‍ വന്‍ വര്‍ധന

തമിഴ്‌നാട്ടില്‍ വൈറസ് ബാധിച്ചവര്‍ 11,224 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 600 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 78 പേര്‍ മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 08:58 am IST
inIndia

മുംബൈ: രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്‌ട്രയില്‍ പോലീസുകാരിലും വൈറസ് വ്യാപനം ശക്തം. കഴിഞ്ഞ ദിവസം മാത്രം 67 പോലീസുകാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച പോലീസുകാര്‍ 1,237 ആയി. പതിനൊന്ന് പോലീസുകാര്‍ മരിച്ചു. 291 പേര്‍ക്ക് രോഗം ഭേദമായി.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,347 പേരില്‍ വൈറസ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 741 പേരുടെ വര്‍ധന. ഇന്നലെ മാത്രം 63 പേര്‍ മരിച്ചതോടെ ആകെ മരിച്ചവര്‍ 1,198 ആയി. മരണനിരക്ക്. 3.62 ശതമാനം. രോഗികളില്‍ ഏറെപേരും മുംബൈയില്‍ നിന്നുള്ളവര്‍, 1,595 പേര്‍. പൂനെയില്‍ 162 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ ദിവസങ്ങളില്‍ 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 31നും 40നും ഇടയിലുള്ളവരാണ് രോഗബാധിതര്‍.

മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇന്നലെ മാത്രം 391 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതര്‍ 11,379. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 34 പേര്‍. ആകെ 659. അഹമ്മദാബാദിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്, 8420. 1,43,599 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. രോഗമുക്തരായവര്‍ 4,499. 4,23,882 പേരാണ് നിരീക്ഷണത്തിലുള്ളത്.

തമിഴ്‌നാട്ടില്‍ വൈറസ് ബാധിച്ചവര്‍ 11,224 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 600 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 78 പേര്‍ മരിച്ചു. 6,974 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്. 4,172 പേര്‍ രോഗമുക്തരായി.  

നാലാം സ്ഥാനത്തുള്ള ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 299 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതരുടെ എണ്ണം 10,054. മരണം 160 ആയി. വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലുണ്ടായത്. പുതിയതായി 140 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. ആകെ 5,342 പേര്‍. മരണം 133. 4,977 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച മധ്യപ്രദേശില്‍ മരണം 248 ആയി. കുവൈറ്റില്‍ നിന്ന് മടങ്ങിയെത്തിയ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്നവരെല്ലാം ഭോപ്പാലിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. 2,326 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,403 പേര്‍ രോഗമുക്തരായി.

ഉത്തര്‍പ്രദേശില്‍ വൈറസ് ബാധിതരുടെ എണ്ണം 4,259 ആയി. മരണം 104. 1,714 പേര്‍ ചികിത്സയിലുണ്ട്. രോഗമുക്തരായവര്‍ 2,441. പശ്ചിമബംഗാളില്‍ മരണം 238 ആയി. രോഗബാധിതര്‍ 2,677. ആന്ധ്രാപ്രദേശില്‍ 52 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 705 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,527 പേര്‍ക്ക് രോഗം ഭേദമായി. 50 പേര്‍ മരിച്ചു. ബിഹാറില്‍ ആറ് പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതര്‍ 1,326. മരണം എട്ട്. 475 പേര്‍ക്ക് രോഗം ഭേദമായി.

ഒഡീഷയില്‍ 48 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ആകെ ബാധിതര്‍ 876. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാള്‍, സൂററ്റ്, ബെംഗളൂരു, മഹാരാഷ്‌ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ് ഇവര്‍.

വൈറസ് വ്യാപനത്തിന്റെ രണ്ടാം വരവില്‍ ഗോവയില്‍ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ക്ക് രോഗം ബാധിച്ചു. മുംബൈയില്‍ നിന്നെത്തിയവരാണ് ഇവരെല്ലാം. 350 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. എഴുപത് ഫലങ്ങള്‍ കൂടി വരാനുണ്ട്. ആകെ ബാധിതര്‍ 29.  

ജമ്മു കശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേരും വൈറസ് ബാധിതരെ ചികിത്സിച്ചവരാണ്. കശ്മീരില്‍ ആകെ ബാധിതരുടെ എണ്ണം 1,183. മരിച്ചവര്‍ 13.

Tags: indiaമഹാരാഷ്ട്രcovidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.