Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

14 കോടി രൂപ ചെലവിട്ട അഗസ്ത്യന്‍മുഴി- കുന്ദമംഗലം റോഡിലെ ടാറിങ് പൊളിഞ്ഞ സംഭവം: വന്‍ ക്രമക്കേടെന്ന് ബിജെപി

ഒരു കിലോമീറ്ററിന് ഒരു കോടിയെന്ന നിലക്ക് രണ്ട് കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തിയായത്. മുക്കം നഗരസഭയിലെ മാമ്പറ്റക്കും വെസ്റ്റ് മാമ്പറ്റക്കും ഇടയിലെ ടാറിങ്ങാണ് പൊട്ടിപ്പൊളിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 10:24 am IST
inKozhikode
അഗസ്ത്യന്‍ മുഴി-കുന്ദമംഗലം റോഡിന്റെ ടാറിങ് പൊട്ടിപൊളിഞ്ഞ ഭാഗം ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു

അഗസ്ത്യന്‍ മുഴി-കുന്ദമംഗലം റോഡിന്റെ ടാറിങ് പൊട്ടിപൊളിഞ്ഞ ഭാഗം ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്നു

മുക്കം: കേന്ദ്ര റോഡ് ഫണ്ട് (സിആര്‍എഫ്) ഉപയോഗിച്ച് 14 കോടി രൂപ ചെലവിട്ട് നവീകരിക്കുന്ന അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡിലെ ടാറിങ് പൊളിഞ്ഞതില്‍ വന്‍ അഴിമതി ഉണ്ടെന്ന് ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് പറഞ്ഞു.  

അഞ്ച് സെന്റിമീറ്റര്‍ ടാറിങ് വേണ്ടിടത്ത് ഒരു സെന്റീമീറ്റര്‍ പോലും പലയിടങ്ങളിലും നടത്തിയിട്ടില്ല.  ഇത് സംബന്ധിച്ച് വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ദേശീയ ഹൈവേ അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി. 

ബിജെപി നേതാക്കളായ ബാലകൃഷ്ണന്‍ വെണ്ണക്കോട്, ബിനു അടുക്കാട്ടില്‍, മനു സുന്ദര്‍, എം.ടി. സുധീര്‍, രാജന്‍ കൗസ്തുഭം തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരില്‍ നിന്നും ഇവര്‍ വിവരങ്ങളും ശേഖരിച്ചു. ഒരു കിലോമീറ്ററിന് ഒരു കോടിയെന്ന നിലക്ക് രണ്ട് കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവൃത്തി പൂര്‍ത്തിയായത്. മുക്കം നഗരസഭയിലെ മാമ്പറ്റക്കും വെസ്റ്റ് മാമ്പറ്റക്കും ഇടയിലെ ടാറിങ്ങാണ് പൊട്ടിപ്പൊളിഞ്ഞത്. 

ടാറിങ് നടത്തിയതിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്ന് നേരത്തെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. പ്രദേശവാസികള്‍ എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊളിഞ്ഞ ഭാഗം എംസാന്‍ഡ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിരുന്നു. എന്നാല്‍ ഒരു മഴ പെയ്താല്‍ ഇത് പൊളിഞ്ഞ് പോരുമെന്നും അതിനാല്‍ പൊട്ടിപ്പൊളിഞ്ഞ ഭാഗം മുഴുവന്‍ റീടാറിങ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.

Tags: bjpറോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.