Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മനിയില്‍ നാളെ കിക്കോഫ്

സാഹചര്യം എന്തു തന്നെയായാലും വിജയം തന്നെയാണ് ഡോര്‍ട്ട്മുണ്ട് ലക്ഷ്യമിടുന്നത്. ഒമ്പത് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഡോര്‍ട്ട്മുണ്ട് അമ്പത്തിയൊന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 03:00 am IST
inFootball

ബെര്‍ലിന്‍: രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ജര്‍മന്‍ ലീഗായ ബുന്ദസ് ലിഗ പുനരാരംഭിക്കുന്നു. നാളെ ബൊറൂസിയ ഡോര്‍ട്ടമുണ്ട് സ്വന്തം തട്ടകത്തില്‍ ഷാല്‍ക്കെയുമായി ഏറ്റുമുട്ടും. കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മത്സരങ്ങള്‍ നടത്തുക. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകകായിക രംഗം നിശ്ചലമായതിനുശേഷം പുനാരാരംഭിക്കുന്ന ആദ്യത്തെ ടോപ്പ് ലീഗാണ് ബുന്ദസ് ലിഗ. കളിക്കാര്‍ എല്ലാവരും തന്നെ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല. എണ്‍പതിനായിരം കാണികളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയത്തില്‍, കളിക്കാരും പരിശീലകരും മാധ്യമ പ്രവര്‍ത്തകരും അടക്കം മുന്നൂറ് പേരാണ് ഉണ്ടാകുക.ചരിത്രത്തിലെ ഏറ്റവും അസാധാരണമായ ഡെര്‍ബിയായിരിക്കും ഇതെന്ന് ഡോര്‍ട്ട്മുണ്ട് തലവന്‍ സെബാസ്റ്റിയന്‍ പറഞ്ഞു. കാണികള്‍ ഇല്ലാത്ത് ഈ മത്സരത്തില്‍ കളിക്കാര്‍ക്ക് പ്രചോദമാകുന്ന അന്തരീക്ഷം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹചര്യം എന്തു തന്നെയായാലും വിജയം തന്നെയാണ് ഡോര്‍ട്ട്മുണ്ട് ലക്ഷ്യമിടുന്നത്. ഒമ്പത് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഡോര്‍ട്ട്മുണ്ട് അമ്പത്തിയൊന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബയേണ്‍ മ്യൂണിച്ചാണ് ഒന്നാം സ്ഥാനത്ത്. അവര്‍ക്ക് ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ അമ്പത്തിയഞ്ച് പോയിന്റുണ്ട്.

ഡോര്‍ട്ട്മുണ്ട് വിജയം നേടുമെന്നാണ് പ്രതീക്ഷ. ലീഗിലെ അവസാന എട്ട് മത്സരങ്ങളില്‍ ഏഴിലും അവര്‍ വിജയം നേടിയിരുന്നു. ജനുവരിക്കുശേഷം എറിക് ഹാലാന്‍ഡും ജാഡന്‍ സാഞ്ചോസും കൂടി ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. പരിക്കേറ്റ് ക്യാപ്റ്റന്‍ മാര്‍ക്കോ റൂസ്, പ്രതിരോധനിരക്കാരന്‍ ഡാന്‍ അക്‌സല്‍, മധ്യനിരക്കാരായ അക്്‌സല്‍ വിസ്റ്റല്‍, എംറേ കാന്‍ എന്നിവര്‍ കളിക്കുന്ന കാര്യം സംശയമാണ്.

അവസാനം കളിച്ച ഏഴ് ലീഗ് മത്സരങ്ങളില്‍ ഒരു വിജയം പോലും നേടാത്ത ടീമാണ് ഷാല്‍ക്കെ. ഈ മത്സരങ്ങളില്‍ ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് അവര്‍ നേടിയത്്. ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ മുപ്പത്തിയേഴു പോയിന്റുമായി അവര്‍ ആറാം സ്ഥാനത്താണ്.

നാളെ നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ആര്‍.ബി. ലീപ്‌സിഗ് ഫ്രീബര്‍ഗിനെയും ആഗസ്ബര്‍ഗ് വൂള്‍ഫ്‌സ്‌വര്‍ഗിനെയും ഹോഫിന്‍ഹീം ഹെര്‍ത്ത ബിഎസ് സിയേയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.