Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സര്‍ക്കാര്‍ അശാസ്ത്രീയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു; മത്സ്യത്തൊഴിലാളികളോട് കാണിക്കുന്നത് കാട്ടുനീതി: കെ.പി. ശ്രീശന്‍

20 മീറ്ററില്‍ താഴെയുള്ള ബോട്ടുകളെ മാത്രമാണ് കടലിലിറങ്ങാന്‍ അനുവദിക്കുന്നുള്ളൂ. അതു കാരണം ഭൂരിഭാഗം ബോട്ടുകളും കടലിറക്കാന്‍ അനുവദിക്കുന്നില്ലന്ന് മാത്രമല്ല മത്സ്യം പിടിച്ചു വരുന്ന ബോട്ടുകള്‍ക്ക് അധികൃതര്‍ ചുങ്കം ചുമത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 09:52 am IST
inKozhikode
ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂര്‍: മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാണിക്കുന്നത് കാട്ടുനീതിയാണെന്ന് ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍ പറഞ്ഞു. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിനു മുന്നില്‍ നടന്ന ബിജെപി ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയമായ നിയമങ്ങള്‍ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളുകയാണ്. 

 20 മീറ്ററില്‍ താഴെയുള്ള ബോട്ടുകളെ മാത്രമാണ് കടലിലിറങ്ങാന്‍ അനുവദിക്കുന്നുള്ളൂ. അതു കാരണം ഭൂരിഭാഗം ബോട്ടുകളും കടലിറക്കാന്‍ അനുവദിക്കുന്നില്ലന്ന് മാത്രമല്ല മത്സ്യം പിടിച്ചു വരുന്ന ബോട്ടുകള്‍ക്ക് അധികൃതര്‍ ചുങ്കം ചുമത്തുകയാണ്. കടലില്‍ നിന്നും മടങ്ങിവരാന്‍ വൈകിയാല്‍ വന്‍ തുക പിഴ ചുമത്തുന്നു. മത്സ്യ ബന്ധനമേഖല കയ്യടക്കാനുള്ള ആസൂത്രിതമായനീക്കമാണിതിന്നു പിന്നില്‍ നടക്കുന്നത്.

 ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായ മത്സ്യത്തൊഴിലാളികളോട് നടത്തുന്ന ഈ യുദ്ധപ്രഖ്യാപനം അംഗീകരിക്കില്ല അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. ഷിബീഷ് എ.വി., ശിവദാസന്‍ കരിച്ചാലി എന്നിവര്‍ പ്രസംഗിച്ചു.  

Tags: keralaFishingbjpമത്സ്യത്തൊഴിലാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.