Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

‘വീടിന് നമ്പര്‍ ഇല്ല, റേഷന്‍ കാര്‍ഡില്ല, ആധാറുമില്ല ജീവിച്ചിരിക്കുന്നതല്ലാതെ തെളിവൊന്നുമില്ല’; വൃദ്ധ ദമ്പതികള്‍ക്ക് സഹായം ലഭിക്കാത്തതിനുള്ള മറുപടി

ജീവിച്ചിരിക്കുന്നുവെന്ന് മാത്രം; രേഖകളൊന്നുമില്ല. ആധാറും, റേഷന്‍ കാര്‍ഡും ഇല്ല, കൂരയ്‌ക്ക് വീട്ടു നമ്പറും ഇല്ല. സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ ഇതെല്ലാം വേണം. താമരശ്ശേരി പഞ്ചായത്തിലെ മൂന്നാംതോട് മുട്ട് കടവിലെ രാമന്‍ - കമല ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 09:48 am IST
inKozhikode
ജന്മഭൂമി തിങ്കളാഴ്ച നല്‍കിയ വാര്‍ത്ത

ജന്മഭൂമി തിങ്കളാഴ്ച നല്‍കിയ വാര്‍ത്ത

താമരശ്ശേരി: ജീവിച്ചിരിക്കുന്നുവെന്ന് മാത്രം; രേഖകളൊന്നുമില്ല. ആധാറും, റേഷന്‍ കാര്‍ഡും ഇല്ല, കൂരയ്‌ക്ക് വീട്ട് നമ്പറും ഇല്ല. സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ ഇതെല്ലാം വേണം. താമരശ്ശേരി പഞ്ചായത്തിലെ മൂന്നാംതോട് മുട്ട് കടവിലെ രാമന്‍ – കമല ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കാത്തതുകൊണ്ടായിരിക്കാം ഇവരെ സഹായിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരവുമില്ല.  

എട്ട് വര്‍ഷം മുമ്പ് ഐഎവൈ പദ്ധതി പ്രകാരം ഈ ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുറയ്‌ക്ക് പണി തീര്‍ത്ത് രേഖകള്‍ ഹാജരാക്കി അടുത്ത ഗഡു വാങ്ങിക്കണമെങ്കില്‍ മുന്‍കൂര്‍ പണം ചിലവാക്കി വീടിന്റെ പണി തീര്‍ക്കണം. അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അവസാന ഗഡു ലഭിച്ചില്ല. പണി പാതിവഴിയിലുമായി.  

സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അയവില്ല. അടുത്തപദ്ധതിയുടെ സഹായം ലഭിക്കണമെങ്കില്‍ വീട് പണിതീര്‍ത്ത് പന്ത്രണ്ട് വര്‍ഷമെങ്കിലും കഴിയണം. വീട്ട് നമ്പര്‍ കിട്ടിയതിന് ശേഷം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാലെ മറ്റൊരു പദ്ധതിയില്‍ പെടാന്‍ അര്‍ഹതയുണ്ടാവൂ. എന്നാല്‍ വീടിന് ഇതുവരെ നമ്പര്‍ കിട്ടിയിട്ടില്ല. നമ്പര്‍ കിട്ടണമെങ്കില്‍ ആധാറും, റേഷന്‍ കാര്‍ഡും, വീടിന്റെ പ്ലാനും തുടങ്ങി രേഖകള്‍ നിരവധി വേണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിന് മറ്റൊരു തെളിവുമില്ലാത്ത ഇവര്‍ക്ക് സഹായം ലഭിക്കാത്തിരിക്കാന്‍ സര്‍ക്കാറിന്റെ കണക്കില്‍ മറ്റൊരു കാരണവും വേണ്ട.  

പഞ്ചായത്തിന്റെ പട്ടികവിഭാഗക്കാര്‍ക്കുള്ള വീടുവാസയോഗ്യമാക്കാനുള്ള പദ്ധതിയില്‍ ഇവര്‍ ഒന്നാം നമ്പറുകാരിയായിരുന്നു.  എന്നാല്‍ പരിശോധനയ്‌ക്ക് വന്നപ്പോഴാണ് എട്ട് വര്‍ഷം മുമ്പ് സര്‍ക്കാറിന്റെ സഹായം ലഭിച്ചതറിഞ്ഞത്. പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ ഇതു തന്നെ ധാരാളം.  

” ഇവരുടെ ദുരവസ്ഥ കണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഒന്നരലക്ഷം രൂപ പാസായിട്ടുണ്ട്. അയല്‍ വാസിയായ മാര്‍ട്ടിന്റെ സഹായത്തോടെ പ്ലാനും മറ്റു രേഖകളും ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ തടസ്സം കഴിഞ്ഞാല്‍ തുക അനുവദിക്കും. നാല് തവണയായി ഇവര്‍ക്ക് ഭക്ഷണത്തിനുള്ള കിറ്റ് എത്തിച്ചിട്ടുണ്ട്. 

അഗതി ആശ്രയ പദ്ധതി പ്രകാരമുള്ള കിറ്റ് നല്‍കിയിട്ടുണ്ട്. സ്വന്തമായി രേഖകള്‍ ഒന്നും ഇല്ലാത്തതാണ് ഇവരുടെ പ്രശ്‌നത്തിന് കാരണം” പഞ്ചായത്ത് മെമ്പര്‍ മഹേഷ് പറഞ്ഞു.  പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് ഗുണഭോക്താക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലെന്നാണ് രാമന്‍-കമല ദമ്പതികളുടെ അനുഭവവും തെളിയിക്കുന്നത്.

Tags: housebjpകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.