Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘നിങ്ങളുടെ വീട്ടിലല്ല ഞാന്‍ നില്‍ക്കുന്നത്, എന്റെ കല്യാണം അച്ഛനും അമ്മയും ചേട്ടനും നടത്തിക്കൊള്ളും’; സമൂഹ മാധ്യമ ആങ്ങളമാര്‍ക്ക് മറുപടി നല്‍കി അനുശ്രീ

ഓവര്‍ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും എട്ട് വര്‍ഷമായി അഭിനയ രംഗത്ത് പിടിച്ച് നില്‍ക്കുന്നത്. ജീവിതത്തില്‍ താന്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്നെ നേരില്‍ കണ്ട് പരിചയമൊന്നും ഇല്ലല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 01:10 pm IST
in Mollywood

ഓരോ നിമിഷവും കുടുംബത്തിനൊപ്പം ചെലവിട്ട് അതില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് പ്രിയ നടി അനുശ്രീ. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അനുശ്രീ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കാറുണ്ട്. ആരാധകര്‍ ഇത് ഏറ്റെടുക്കാറുമുണ്ട്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ മറ്റ് താരങ്ങളെപ്പോലെ അനുശ്രീയും കുടുംബത്തോടൊപ്പം വീണുകിട്ടിയ അവധി ആഘോഷിക്കുകയാണ്. 

അടുത്തിടെ തന്റെ തലമുടിയില്‍ ചേട്ടന്‍ സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിലും കുറ്റം കണ്ടെത്തി വിമര്‍ശിച്ചവര്‍ക്ക് സമൂഹ മാധ്യമത്തിലൂടെ തന്നെ ചുട്ട മറുപടി നല്‍കിയിരിക്കുകയായണ് താരം. 

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടായാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. നിരവധി ആളുകള്‍ ചേട്ടന്റേയും അനിയത്തിയുടേയും സ്‌നേഹത്തെ പിന്താങ്ങി എത്തിയെങ്കിലും ഇതിനേയും വിമര്‍ശിക്കുകയായിരുന്നു.  

ഇതോടെ എഫ്ബിയില്‍ ലൈവില്‍ വന്ന് അനുശ്രീ ഓരോന്നിനും മറുപടി നല്‍കുകയായിരുന്നു. നെഗറ്റീവ് കമന്റിട്ട ഓരോരുത്തര്‍ക്കും പേര് എടുത്ത് പറഞ്ഞാണ് അനുശ്രീ ചുട്ട മറുപടി നല്‍കിയത്. അനുശ്രീയെ കല്യാണം കഴിപ്പിച്ച് വിടണം എന്നായിരുന്നു മറ്റ് ചിലര്‍ പോസ്റ്റില്‍ കമന്റ് ചെയ്തത്. 

‘നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാല്‍ എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേര്‍ന്ന് അത് നടത്തും. അതിന് നിങ്ങളാരും ബുദ്ധമുട്ടേണ്ട. കല്യാണം കഴിച്ചാല്‍ തന്നെ ഡിവോഴ്‌സ് എന്നാണെന്നല്ലെ നിങ്ങള്‍ ഞങ്ങളോട് ചോദിക്കാറെന്നും അനുശ്രീ തിരിച്ച് ചോദിച്ചു.  ആങ്ങളയ്‌ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാല്‍ തന്റെ കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്‌നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നത്. പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം പറഞ്ഞു. 

താന്‍ ഓവര്‍ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും എട്ട് വര്‍ഷമായി അഭിനയ രംഗത്ത് പിടിച്ച് നില്‍ക്കുന്നത്. ജീവിതത്തില്‍ താന്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്നെ നേരില്‍ കണ്ട് പരിചയമൊന്നും ഇല്ലല്ലോ എന്നും അവര്‍ പറഞ്ഞു. നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്പരുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനെല്ലാം നേരിട്ട് വിളിച്ച് മറുപടി നല്‍കുമായിരുന്നു. അതിന് സാധിക്കാത്തത് കൊണ്ടാണ് ലൈവില്‍ വന്ന് മറുപടി നല്‍കിയതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

Tags: InstagramFBPostഅനുശ്രീ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

India

ദുബായിൽ താൻ പൂർണ്ണമായും സുരക്ഷിത; സ്ഥിതിഗതികൾ നിയന്ത്രണത്തിൽ, ആരും പരിഭ്രാന്തി പരത്തരുത്: ബോളിവുഡ് നടി സോണാൽ ചൗഹാൻ

India

പ്രധാനമന്ത്രി മോദി എല്ലാവരുടെയും റെക്കോർഡ് തകർത്തു , ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ലോക നേതാവായി ; ട്രംപ് രണ്ടാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.