Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഞ്ചു കോടിയുടെ കാണിക്കയെടുത്തത് തെറ്റ്; സര്‍ക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിന്; ചോദ്യവുമായി ഗോകുല്‍ സുരേഷ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും സര്‍ക്കാരിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടിരൂപ നല്‍കിയ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് പരോക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 05:38 pm IST
inSocial Trend

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാണിക്ക സ്ഥിരം നിക്ഷേപത്തില്‍ നിന്ന്  ദേവസ്വം അഞ്ചു കോടി നല്‍കിയതിനെതിരെ ചോദ്യവുമായി ഗോകുല്‍ സുരേഷ്. ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം എടുക്കുന്നത് തെറ്റാണ്. അതു ക്ഷേത്രത്തില്‍ നിന്നാണെങ്കിലും മോസ്‌കില്‍ നിന്നാണെങ്കിലും പള്ളിയില്‍ നിന്നാണെങ്കിലും ഇതു തന്നെയാണ് നിലപാട്. പള്ളികളില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വീകരിച്ചോയെന്ന് ഗോകുല്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ ചോദിച്ചു. ഇൗ പ്രതികരണത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.  

അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും സര്‍ക്കാരിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടിരൂപ നല്‍കിയ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് പരോക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.  

താന്‍ ഉള്‍പ്പെടാത്ത ഭരണസമിതിയോഗത്തിലാണ് തീരുമാനമെടുത്തതെന്നും, മാധ്യമവാര്‍ത്തകളിലൂടേയാണ് താന്‍ ഈ വിവരമറിഞ്ഞതെന്നും അദ്ദേഹം ‘ജന്മഭൂമി’ യോട് പറഞ്ഞു. സര്‍ക്കാര്‍ നിയോഗിക്കുന്നവരാണ് യോഗത്തില്‍ പങ്കെടുത്തത്. സ്ഥിരാംഗമായ തനിക്ക് എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നില്ല. അതുകൊണ്ടുതന്നെ, ഭരണസമിതിയുടെ ഈ തീരുമാനത്തിന് ഒരു മറുപടി നല്‍കാന്‍ തയാറല്ലെന്നും തന്ത്രിമുഖ്യന്‍ അഭിപ്രായപ്പെട്ടു. ഭരണസമിതി യോഗത്തിനുമുമ്പ് ദേവസ്വം ചെയര്‍മാന്‍ ക്ഷേത്രം തന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് അറിയുന്നത്.

Tags: ഗുരുവായൂര്‍GuruvayoorGokul Suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.