Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമം; ലോക്ഡൗണ്‍ ലംഘിച്ച് സിപിഎം പഞ്ചായത്ത് അംഗം യോഗം വിളിച്ചു ചേര്‍ത്തു

വില്യാപ്പള്ളി പഞ്ചായത്തിലെ 11-ാം വാര്‍ഡ് മെമ്പര്‍ രജിത കോളിയോട്ടിന്റെയും മുന്‍ കണ്‍വീനര്‍ തിരുവോത്തു വേണുവിന്റെയും നേതൃത്വത്തില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് യോഗം നടത്തിയത്. ലോക്ക്ഡൗണ്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവെക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 11:17 am IST
inKozhikode
ജനപ്രദായനി വായനശാലയില്‍ വാര്‍ഡ് മെമ്പര്‍ രജിത കോളിയോട്ട് യോഗ നടപടികള്‍ ആരംഭിക്കുന്നു.

ജനപ്രദായനി വായനശാലയില്‍ വാര്‍ഡ് മെമ്പര്‍ രജിത കോളിയോട്ട് യോഗ നടപടികള്‍ ആരംഭിക്കുന്നു.

വടകര: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സിപിഎം വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തു. കഴിഞ്ഞ ദിവസം കീഴല്‍ ജനപ്രദായനി വായനശാലയില്‍  ഇരുപതോളം പേരെ വിളിച്ചു ചേര്‍ത്തായിരുന്നു യോഗം. വില്യാപ്പള്ളി പഞ്ചായത്തിലെ 11-ാം വാര്‍ഡ് മെമ്പര്‍ രജിത കോളിയോട്ടിന്റെയും മുന്‍ കണ്‍വീനര്‍ തിരുവോത്തു വേണുവിന്റെയും നേതൃത്വത്തില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് യോഗം നടത്തിയത്. വിഷയത്തില്‍  രാഷ്‌ട്രീയമായി മുതലെടുക്കാനുള്ള ശ്രമമായിരുന്നു ഇത്. 

ലോക്ഡൗണ്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന്  പ്രതിഷേധവുമായി രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു.

 കീഴല്‍ ശിവക്ഷേത്തിലേക്കുള്ള റോഡ് നിര്‍മാണം കഴിഞ്ഞ 40 വര്‍ഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ അവഗണനയില്‍ പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്നു.  റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയെ സമീപിക്കുകയും നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.  എന്നാല്‍ റോഡ് നിര്‍മാണം ആരഭിക്കുന്നത് സിപിഎം ഇടപെടല്‍ മൂലമാണെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ പ്രചാരണം നടത്തി. 

വരുന്ന തിങ്കളാഴ്ച  അളവെടുപ്പു നടക്കാനിരിക്കെ കഴിഞ്ഞ ദിവസം അനൗദ്യോഗിക അളവെടുപ്പും സിപിഎം നടത്തി. റോഡ് നിര്‍മാണത്തിനായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍  കാറ്റില്‍പറത്തി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ അടിയന്തര  യോഗം ചേര്‍ന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന നാടകമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. യോഗം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പോലീസ് മൗനം പാലിക്കുകയാണ്.

Tags: cpmkozhikodeപഞ്ചായത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.