Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ മകന് പങ്ക്; കേസൊതുക്കി തീര്‍ക്കാന്‍ ഗൂഢനീക്കവുമായി നേതാക്കള്‍

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ടവരില്‍ ഒരാള്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ മകന്‍ മൃതുലേഷ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് നേരത്തെതന്നെ ചാരായ വാറ്റും മദ്യം കടത്തും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 10:19 am IST
inKasargod

കാസര്‍കോട്: തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയാന്റെ വീട്ടില്‍ നിന്ന് മദ്യം പിടികൂടിയത് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ഉന്നത കേന്ദ്രങ്ങളുടെ ഇടപെടല്‍ ശക്തം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഉമേഷ് എം. സാലിയാന്റെ മകന്‍ കമലേശിന്റെപേരിലുള്ള കെഎല്‍ 05 എ.പി. 8040 നമ്പര്‍ ടാര്‍ ജീപ്പില്‍ നിന്നാണ് മദ്യം പിടികൂടിയത്. 

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ടവരില്‍ ഒരാള്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ മകന്‍ മൃതുലേഷ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് നേരത്തെതന്നെ ചാരായ വാറ്റും മദ്യം കടത്തും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

പോലീസ് പരിശോധനകള്‍ ഇല്ലാത്ത ഊടുവഴികളിലൂടെയാണ് സംഘം കര്‍ണാടകയിലേക്ക് കടന്ന് മദ്യം കൊണ്ടുവരുന്നത്. പിന്നീട് വിവിധ സ്ഥലങ്ങളിലെ ഏജന്റുമാര്‍ക്ക് മദ്യം കൈമാറുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

 കടത്തി കൊണ്ടുവരുന്ന മദ്യം നാലിരട്ടി തുകയ്‌ക്ക് വില്‍ക്കുകയായിരുന്നുവെന്ന് എസ്‌ഐ  ഷേക്ക് അബ്ദുല്‍ റസാക്ക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉന്നത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് റോഡില്‍ വച്ചാണ് മദ്യം പിടികൂടിയതെന്നും പ്രതികളാരെന്ന് അറിയില്ലെന്നുമാണ് പോലീസ് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ പ്രതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പോലീസിന് സമ്മതിക്കേണ്ടിവരികയായിരുന്നു.
കേരളത്തില്‍ വിദേശ മദ്യശാലകള്‍ ഉള്‍പ്പെടെ ലോക് ഡൗ ണ്‍ കാരണം അടച്ചത് മറയാക്കി അനധികൃത മദ്യവില്‍പന സജീവമാണ്. സിപിഎം സ്വാധീനത്തിലുള്ള അക്കാദമി, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ നേതാക്കളുടെ ഒത്താശയോടെ വ്യാപകമായി ഊടുവഴികളിലൂടെ കര്‍ണ്ണാടക മദ്യം കടത്തുന്നതായി ആരോപണമുണ്ട്.
 

Tags: keralakasargodcpmപോലീസ്കര്‍ണ്ണാടകcpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.