Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ചൈനവിട്ട് ഇന്ത്യയിലേക്ക് വരുന്നത് ആയിരം യുഎസ് കമ്പനികള്‍; സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഉത്പാദന മേഖലയില്‍ ലക്ഷമിടുന്നത് 25%വളര്‍ച്ച

കൊറോണയുടെ പേരിലുണ്ടായ ചൈന-യുഎസ് തര്‍ക്കവും ആരോപണങ്ങളും കേസുകളുമാണ് യുഎസ് കമ്പനികളെ ചൈനയില്‍ നിന്ന് അകറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 09:57 am IST
inBusiness

ന്യൂദല്‍ഹി: കൊറോണയെ തുടര്‍ന്ന് ചൈനയിലെ പ്രവര്‍ത്തനം മതിയാക്കി മടങ്ങുന്ന ആയിരത്തിലേറെ യുഎസ് കമ്പനികളെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് സൂചന. സകല സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഇവയെ ഇന്ത്യയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഔഷധ നിര്‍മാണ രംഗത്തെ ലോക ഭീമനായ ആബട്ട് ലാബറട്ടറീസ്, അടക്കമുള്ള കമ്പനികള്‍ ഇന്ത്യയുടെ പട്ടികയിലുണ്ട്.

കഴിഞ്ഞ മാസം തന്നെ ഇന്ത്യന്‍ നയതന്ത്രാലയങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഈ കമ്പനികളുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ വരാന്‍ സന്നദ്ധമാണ്. മെഡിക്കല്‍ ഉപകരണ നിര്‍മാണം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍,  വസ്ത്ര നിര്‍മാണ സ്ഥാപനങ്ങള്‍, തുകലുല്‍പ്പാദന യൂണിറ്റുകള്‍, വാഹനങ്ങളുടെ സ്‌പെയര്‍പാട്ട് നിര്‍മാണം തുടങ്ങിയ കമ്പനികള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.

കൊറോണയുടെ പേരിലുണ്ടായ ചൈന-യുഎസ് തര്‍ക്കവും ആരോപണങ്ങളും കേസുകളുമാണ് യുഎസ് കമ്പനികളെ ചൈനയില്‍ നിന്ന് അകറ്റിയത്. ജപ്പാനും തങ്ങളുടെ കമ്പനികള്‍ ചൈനയില്‍ നിന്ന് മാറ്റുകയാണ്. ഇതിന് 220 കോടി ഡോളറാണ് അവര്‍ മാറ്റിവച്ചരിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് കുറയ്‌ക്കാന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യം പരമാവധി ഉപയോഗിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.  നിക്ഷേപത്തിലുള്ള വലിയ വര്‍ധന ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും. 2022 ഓടെ ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 25 ശതമാനമാക്കാന്‍ ഇത് ഉപകരിക്കുമെന്നും ഇന്ത്യ കരുതുന്നു.

Tags: americamodi governmentകമ്പനിusaലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.