Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാഴ് വാഗ്ദാനങ്ങൾ മാത്രം; അടച്ചുറപ്പില്ലാത്ത വീട്ടിൽ ദിനരാത്രങ്ങൾ എണ്ണി അമ്മയും മകനും ഭീതിയുടെ കുടിലിൽ

റാന്നി താലൂക്കിലെ അടിച്ചുപ്പുഴ ആദിവാസി കോളനിയിലാണ് വിധവയായ ശാന്തമ്മയും മകനും കഴിയുന്നത്. സർക്കാരുകൾ വാരിക്കോരി, സഹായങ്ങൾ വാഗ്ദാനങ്ങൾ നൽകിയതല്ലാതെ ഒന്നും നൽകിയിട്ടില്ലന്നാണ് ശാന്തമ്മ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
inPathanamthitta
അടിച്ചിപ്പുഴ ട്രൈബൽ കോളനിയിലെ ശാന്തമ്മ തന്റെ കുടിലിനു മുൻപിൽ

അടിച്ചിപ്പുഴ ട്രൈബൽ കോളനിയിലെ ശാന്തമ്മ തന്റെ കുടിലിനു മുൻപിൽ

റാന്നി: അടിച്ചിപ്പുഴ ട്രൈബൽ കോളനിയിൽ ഭീതിയോടെ ദിനരാത്രങ്ങൾ എണ്ണി കഴിയുകയാണ് ഒരു കുടുംബം.റാന്നി താലൂക്കിലെ അടിച്ചുപ്പുഴ ആദിവാസി കോളനിയിലാണ് വിധവയായ ശാന്തമ്മയും മകനും കഴിയുന്നത്. സർക്കാരുകൾ വാരിക്കോരി, സഹായങ്ങൾ വാഗ്ദാനങ്ങൾ  നൽകിയതല്ലാതെ ഒന്നും നൽകിയിട്ടില്ലന്നാണ് ശാന്തമ്മ പറയുന്നത്. 

30 വർഷങ്ങൾ മുൻപ് വീടിനു വേണ്ടി ലഭിച്ച 45000 രൂപകൊണ്ട് ഹോളോബ്രിക്‌സും ഷീറ്റു ഉപയോഗിച്ച പണിതവീട് ഇടിഞ്ഞു വീഴാറായി. ഇപ്പോൾ ടാർപ്പോളിനും ടിൻ ഷീറ്റു ഉപയോഗിച്ചു കെട്ടിയ കുടിലിലാണ് അമ്മയും മകനും കഴിയുന്നത്.

സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു കൂരയ്‌ക്കുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി.റാന്നി താലൂക്കിലെ നാറാണമൂഴി ഗ്രാമപഞ്ചായത്തിൽപ്പെട്ട സ്ഥലമാണ് അടിച്ചിപ്പുഴ ട്രൈബൽ കോളനി. ഒരോവർഷവും, വീടിനുള്ള അപേക്ഷയും കൊടുത്ത് പഞ്ചായത്തിലെ ഗ്രാമസേവകന്റെ നിർദ്ദേശപ്രകാരം കൂലിവേല ചെയ്തു കിട്ടുന്ന 200 രൂപ മുടക്കി മുദ്രപത്രവും വാങ്ങി ഓഫിസുകൾ കയറിയിറുങ്ങുകയാണ് ഇവർ. ഇപ്പോൾ ഗ്രാമസേവകനെ സമീപിച്ചാൽ തിരിഞ്ഞു നോക്കാറില്ലന്നാണ് ശാന്തമ്മ പറയന്നുന്നത്.

ഒരിക്കൽ ആനുകൂല്യം ലഭിച്ചവർ രാഷ്‌ട്രിയ സ്വാധീനമുപയോഗിച്ച് നിരവധി തവണ ആനുകൂല്യങ്ങൾ കൈവശപ്പെടുത്തുന്നതായി പരാതിയുണ്ട്. കുടുംബത്തിന്റെ ആശ്രയമായിരുന്ന ഭർത്താവ് അയ്യപ്പൻ മരിച്ചിട്ട് 10 വർഷമായി.പിന്നിട് മൂത്ത മകനും മരിച്ചു പോയതോടെ ഇളയ മകൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുമ്പം കഴിയുന്നത് ജീവിതത്തിൽ ദുരന്തങ്ങൾ മാത്രം നേരിടേണ്ടിവന്ന കുടുംബത്തിന് കാറ്റിൽ പറന്ന് പോകാത്ത ഒരു വീട് മാത്രം മതിയെന്നുള്ള സ്വപ്‌നത്തിൽ കഴിഞ്ഞുകൂടുകയാണ് ശാന്തമ്മയും മകനും.

Tags: housetribalകോളനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.