Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഡോക്ടര്‍ക്ക് നിയമന ഉത്തരവിന് പിന്നാലെ സ്ഥലംമാറ്റവും

എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിരുള്‍പ്പെടെ മലയോര ജനതയുടെ ആശ്രയമായ കുമ്പഡാജെ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തോടാണ് ആരോഗ്യ വകുപ്പിന്റെ അവഗണന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 09:00 am IST
inKasargod

ബദിയടുക്ക: എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിരുള്‍പ്പെടെ മലയോര ജനതയുടെ ആശ്രയമായ കുമ്പഡാജെ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തോടാണ് ആരോഗ്യ വകുപ്പിന്റെ അവഗണന. ഡോക്ടര്‍ക്ക് നിയമന ഉത്തരവിന് പിന്നാലെ സ്ഥലം മാറ്റവും. കോവിഡ് 19 ലോക്ക് ഡൗണ്‍ കാലത്തും കേരളത്തിലെ ആരോഗ്യ വകുപ്പ് ജില്ലയുടെ അതിര്‍ത്തി പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തോട് കാട്ടുന്ന അവഗണന പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. 

മാസങ്ങള്‍ക്ക് മുമ്പാണ് കുമ്പഡാജെ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമായി അപ്‌ഗ്രേഡ് ചെയ്തത്. ഇത്തരം സെന്ററുകളില്‍ നാല് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സ്, ലാബ് സൗകര്യം എല്ലാം വേണമെന്നാണ് ചട്ടം. എന്നാല്‍ നിലവില്‍ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്‌സുമാരുമാണിവിടെയുള്ളത്. നഴ്‌സുമാര്‍ക്ക് ചിലപ്പോള്‍ മറ്റു ആശുപത്രികളിലെ അധിക ചുമതലയും നല്‍കും. മാത്രവുമല്ല ലാബ് ടെക്‌നീഷ്യനെ നിയമിച്ചിരുന്നുവെങ്കിലും ലാബ് സൗകര്യമില്ലെന്ന കാരണം പറഞ്ഞ് ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

ഒഴിവുള്ള തസ്തികകളിലേക്ക് ഡോക്ടര്‍മാരേയും സ്റ്റാഫ് നഴ്‌സുമാരേയും നിയമിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി പല തവണ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
ഇതുപ്രകാരം ഡോക്ടറുടെ ഒഴിവിലേക്ക് ഡി.എം.ഒ. ഇറക്കിയ ഉത്തരവ് വളരെ വിചിത്രമാണ്. ഉത്തരവ് നമ്പര്‍ എ1 4124/2020 ജി.മെ.ഒ (ആ) കാസര്‍കോട് തിയതി 25/4/2020 നമ്പര്‍ പ്രകാരം ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ കുമ്പഡാജെ ആരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചെന്നും ചുമതലയേറ്റെടുത്ത അന്നേ ദിവസം തന്നെ വിടുതല്‍ നല്‍കി എണ്ണപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വര്‍ക്ക് ക്രമീകരണത്തിന്റെ ഭാഗമായി അയക്കണമെന്നുമാണ് നിലവില്‍ ലഭിച്ച ഉത്തരവില്‍ പറയുന്നത്.

എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായ കുമ്പഡാജെയില്‍ ഡോക്ടറുടെ ഒഴിവ് നികത്താത്തത് കൊണ്ട് ഈ ലോക്ക് ഡൗണ്‍ സമയത്ത് നിലവിലെ ഡോക്ടര്‍ വൈകിട്ട് വരെ തനിച്ച് ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. പഞ്ചായത്തിന്റെ സാമ്പത്തിക ഞെരുക്കം മൂലം പഞ്ചായത്ത് ഭരണ സമിതിക്ക് സ്വന്തമായി ഡോക്ടറെ നിയമിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അടക്കമുള്ളവര്‍ക്ക് ചികിത്സയ്‌ക്കായി പഞ്ചായത്തിന് പുറത്ത് പോകാന്‍ സാധിക്കുന്നില്ല. ഈ അവസരത്തിലാണ് വിചിത്രമായ ഉത്തരവ് വന്നിരിക്കുന്നത്. കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ നടപ്പാക്കേണ്ട എല്ലാ ആനുകൂല്യങ്ങളും അനുവദിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാവണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.