Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുറത്തിറങ്ങാത്തതില്‍ ദു:ഖം; അല്‍ഷിമേഴ്‌സ് ബാധിച്ച അമ്മയ്‌ക്കായി വീട്ടില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കി മകന്‍; സുന്ദര ദൃശ്യങ്ങള്‍ വൈറല്‍ (വീഡിയോ)

അമ്മയുടെ വിഷമം മാറ്റാന്‍ മകന്‍ വീടിനുള്ളില്‍ തന്നെ മിനി സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കിയത്. ശേഷം അമ്മ മിനി സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന വീഡിയോ യൂട്യൂബില്‍ ഇട്ടതോടെ ജാസണെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 04:28 pm IST
inWorld

മെല്‍ബണ്‍: കോവിഡ് കാലത്ത് പുറത്തിറങ്ങാന്‍ സാധിക്കാത്ത അമ്മയുടെ വിഷമത്തിന് പരിഹാരം കണ്ട മകന്റെ പ്രവൃത്തി ജനഹൃദയങ്ങളില്‍ ഇടംപിടിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നാണ് കോവിഡ് കാലത്തെ നന്മനിറഞ്ഞ വാര്‍ത്ത പുറത്തുവന്നത്. 87 വയസുള്ള അമ്മ അല്‍ഷിമേഴ്‌സ് രോഗിയാണ്. കൊറോണ കാലത്തിനു മുന്‍പ് അമ്മയുമായി സ്ഥിരമായി സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുമായിരുന്നു മകന്‍ ജാസണ്‍ വാന്‍ ജെന്‍ഡേഴ്‌സണ്‍. എന്നാല്‍, കോവിഡ് രോഗവ്യാപനം മൂലം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതില്‍ വളരെ ദു:ഖത്തിലായിരുന്നു അമ്മ. ഇതേത്തുടര്‍ന്നാണ് അമ്മയുടെ വിഷമം മാറ്റാന്‍ മകന്‍ വീടിനുള്ളില്‍ തന്നെ മിനി സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടാക്കിയത്. ശേഷം അമ്മ മിനി സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന വീഡിയോ യൂട്യൂബില്‍ ഇട്ടതോടെ ജാസണെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.  

ജാസണിന്റെ ഭാര്യയും രണ്ടു മക്കളുമായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍. അമ്മ സ്ഥിരമായി സന്ദര്‍ശിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ പോലെ ഫ്രൂട്ട്‌സും വെജിറ്റബിളും എല്ലാം മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരുന്നു. സ്ഥിരമായി സന്ദര്‍ശിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ആണെന്ന് അമ്മയ്‌ക്കു തോന്നാന്‍ ബില്ലിങ് മെഷീന്‍ വരെ ജാസണ്‍ തയാറാക്കി വച്ചിരുന്നു.  

അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍ക്ക് അവരുടെ ദിനചര്യകളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും.എല്ലാ ആഴ്ചയും സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന അമ്മയ്‌ക്ക് അത് ആഴ്ചകളായി ഇല്ലാതായതോടെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അമ്മയ്‌ക്ക് അതു പറയാന്‍ സാധിച്ചില്ലെങ്കിലും ആ മനസ് തിരിച്ചറിഞ്ഞാണ് ഇത്തരത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയതെന്ന് ജാസണ്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ജാസണ്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 2 മില്യണ്‍ ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു.

Tags: motherMarketCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.