Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പ്രിംങ്കളറിനേയും അമേരിക്കയ്‌ക്ക് വിഭവ ഭൂപടം വിറ്റ വിവാദത്തേയും കൂട്ടികെട്ടി പിണറായി; തോമസ് ഐസക്കിന് പരസ്യ മറുപടി

വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് ഫെസ് ബുക്കില്‍ വലിയ ലേഖനം എഴുതിയെങ്കിലും ഫലമുണ്ടായില്ല.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 27, 2020, 09:45 am IST
inKerala

തിരുവനന്തപുരം: സ്പ്രിംങ്കളര്‍ വിവാദത്തിനു പിന്നില്‍ ഡോ. തോമസ് ഐസക്ക് എന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞ പിണറായി അത് ഐസക്കാണെന്ന് തറപ്പിക്കുകയായിരുന്നു പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘ നാം  മുന്നോട്ടി‘ല്‍.  

 ഇപ്പോഴത്തെ വിവാദത്തോട് ചേര്‍ത്തു നിര്‍ത്താവുന്നത് കേരളത്തിന്റെ വിഭവ ഭൂപടം അമേരിക്കയ്‌ക്ക് വിറ്റു എന്ന വിവാദമാണ് എന്ന്  മുഖ്യമന്ത്രി അംഗീകരിക്കുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ആരെയെന്ന് വ്യക്തം.. ഡോ തോമസ് ഐസക്ക് പ്രതിക്കൂട്ടിലായ വിഭവഭൂപടം സംബന്ധിച്ച വിവാദം സി.പി.എമ്മിലെ ചേരിപ്പോരിന് ആക്കം കൂട്ടിയിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ,തോമസ് ഐസക്കിനെ പിന്തുണയക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

 ദേശരക്ഷാനിയമം അനുസരിച്ച് ഭൂപടങ്ങളും ഭൂപട നിര്‍മാണവും ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരും. വിദേശ സര്‍ക്കാരുകളെ ഈ മേഖലയില്‍ കടന്നുവരാന്‍ അനുവദിക്കാന്‍ പാടില്ല. സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കര്‍ശന നിയന്ത്രണത്തിന് വിധേയമായി മാത്രം ഉപയോഗിക്കാവുന്ന രഹസ്യഭൂപടങ്ങള്‍ ഭൂപടനിര്‍മാണത്തിന്റെ മറവില്‍ വിദേശീയര്‍ക്ക് കൈമാറിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുമായി. എതിര്‍പ്പുണ്ടായിരുന്നിട്ടും അന്ന് തോമസ് ഐസക്കിന് താന്‍ പിന്തുണ നല്‍കിയ കാര്യം മറക്കരുതെന്നും പിണറായി സൂചിപ്പിച്ചു

‘നാം  മു‌ന്നോട്ടു‘എന്ന  ടെലിവിഷന്‍  പരിപാടിയില്‍ ഇതുസംബന്ധിച്ച് പിണറായി  വിജയന്‍ നല്‍കിയ വിശദീകരണം ഇങ്ങനെ

‘അക്കാലത്ത് വളരെ രസകരമായ രീതിയില്‍ ആയിരുന്നു ആക്ഷേപം ഉയര്‍ന്നു വന്നത്. നമ്മളെല്ലാം അപകടത്തില്‍ ആകാന്‍ പോകുന്നുവെന്ന മട്ടിലായിരുന്നു അത്  പ്രചരിപ്പിച്ചിരുന്നത്. അതെല്ലാം ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചില പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണങ്ങള്‍ വളരെ വലുതായിരുന്നുവെന്ന്  നാമോര്‍ക്കണം. അത്തരം കാര്യങ്ങളിലേക്ക് വിശദമായി ഞാന്‍ പോകുന്നില്ല, എങ്കിലും പറഞ്ഞുവന്നപ്പോള്‍ ഞാനോര്‍ക്കുന്നത് ഒന്നു രണ്ടു പേര്‍ക്കെതിരെ കേന്ദ്രീകരിച്ചുളള  ആക്രമണം ഒരു ഘട്ടത്തില്‍ വന്നതാണ്. അത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആയതുകൊണ്ട് അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച് ഞാനും രംഗത്തുവന്നു. അപ്പോള്‍  ചിലരെന്നോട് ചോദിച്ചു നിങ്ങളെന്തിനാണ് ഇങ്ങനെ മിനക്കെടുന്നത്. നിങ്ങളെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന്.  അങ്ങനെയല്ലല്ലോ നാം കാര്യങ്ങള്‍ കാണേണ്ടത്. ബോധപൂര്‍വം ആളുകളെ ലക്ഷ്യമിട്ട് തകര്‍ക്കുന്നതിനുളള ശ്രമങ്ങളാണ് അന്ന് നടന്നിട്ടുളളത്’

വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് ഫെസ് ബുക്കില്‍ വലിയ ലേഖനം എഴുതിയെങ്കിലും ഫലമുണ്ടായില്ല.

സര്‍ക്കാര്‍ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരില്‍  പിന്‍വലിക്കില്ലെന്നും അസന്ദിഗ്ദമായി മുഖ്യമന്ത്രി വ്യക്തമാക്കി

Tags: Thomas Isaacpinarayiusa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.