Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 08:46 pm IST
inKerala

കോട്ടയം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ചോദ്യം ചെയ്ത് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ്. ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ച അദ്‌ദേഹം, ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അന്വേഷണത്തെ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ഷോണ്‍ ചൂണ്ടിക്കാട്ടി.
ഷോണ്‍ ജോര്‍ജിന്‌റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പിണറായി വിജയനോട് ഏഴ് ചോദ്യങ്ങള്‍
മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്‌ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ആദ്യം ഈ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയണം
1. സേവനം നല്‍കിയതിന്റെ പേരിലാണ് പണം വാങ്ങിയതെന്നും അതിന് ജിഎസ്ടിയും നികുതിയും അടച്ചിട്ടുണ്ടെന്നും മുന്‍മുഖ്യമന്ത്രി പറയുന്നു.
കരാര്‍ പ്രകാരം ലഭിക്കേണ്ട തുക ഏകദേശം 1.72 കോടി രൂപ മാത്രമാണെങ്കില്‍, പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഏകദേശം 3.28 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്ന അധിക 1.56 കോടി രൂപയ്‌ക്ക് എന്താണ് മുന്‍മുഖ്യമന്ത്രിയുടെ മറുപടി?
സേവനം നല്‍കിയെന്ന് തന്നെ സമ്മതിച്ചാലും ഈ അധിക തുകയുടെ ഉറവിടവും സേവനവും എന്താണ്?
2. സ്വന്തം മകളുടെ കമ്പനിക്ക് എ.കെ.ജി. സെന്ററിന്റെ വിലാസം ഉപയോഗിക്കാന്‍ സി.പി.എം.യിലെ മറ്റേതെങ്കിലും പ്രവര്‍ത്തകനോ നേതാവിനോ ഇതുപോലെ അനുമതി ലഭിക്കുമോ?
എന്തുകൊണ്ടാണ് പിണറായിയുടെ മകളുടെ കമ്പനിക്ക് പാര്‍ട്ടി ആസ്ഥാനവുമായി ബന്ധപ്പെട്ട വിലാസം ഉപയോഗിക്കേണ്ടിവന്നത്?
3. ഇന്റേണല്‍ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്ന ‘ പി വി ‘ ആരാണ്?
എക്‌സാലോജിക് യാതൊരു സേവനവും നല്‍കിയിട്ടില്ലെന്നും സേവനം നല്‍കാതെയാണ് പണം നല്‍കിയതെന്നും, ആ പണം കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിന് വേണ്ടിയാണോ നല്‍കിയതെന്ന സംശയവും രേഖയില്‍ ഉണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്.
2016-2019 കാലഘട്ടത്തില്‍ വീണ വിജയനുമായി ബന്ധപ്പെട്ട ഈ ഇടപാടില്‍ പറയപ്പെടുന്ന ”പ്രമുഖ രാഷ്‌ട്രീയ നേതാവ്” പിണറായി വിജയനല്ലെങ്കില്‍, അത് ആരാണ്?
4. 2016-ല്‍ പിണറായി തന്നെ പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്തിരുന്നു.
പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും നേരത്തേ തന്നെ സി.എം.ആര്‍.എല്ലിനെതിരെ ഉണ്ടായിരുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആര്‍.എല്ലുമായി കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ ആ ഇടപാട് പരിശോധിക്കാനോ തടയാനോ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?
5. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഇടപാട് എങ്ങനെ ന്യായീകരിക്കും?
സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.ക്ക് സി.എം.ആര്‍.എല്ലില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സാഹചര്യത്തില്‍, അന്നത്തെ മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പ് മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആര്‍.എല്ലുമായി സാമ്പത്തിക കരാറില്‍ ഏര്‍പ്പെട്ടത് താല്‍പര്യസംഘര്‍ഷത്തിന്റെ (conflict of interest) പരിധിയില്‍ വരുന്നതല്ലേ?
6. പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ മെന്ററായി വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരുന്ന ജൈക് ബാലഗോപാലിന്റെ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?
അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് ബന്ധങ്ങളും പിന്നീട് ഉയര്‍ന്നുവന്ന ആരോപണങ്ങളും ഉള്‍പ്പെടെ, ഈ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് വ്യക്തമായ വിശദീകരണം നല്‍കുന്നില്ല?
7. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സാധാരണ പൗരന് സി.എം.ആര്‍.എല്ലിനെതിരെ സ്വതന്ത്രമായി പരാതി നല്‍കാന്‍ യഥാര്‍ത്ഥത്തില്‍ എവിടെയായിരുന്നു അവസരം?
സര്‍ക്കാരിനെ സമീപിച്ചാല്‍ – സര്‍ക്കാരിന്റെ ഭാഗത്ത് മുഖ്യമന്ത്രിയുടെ മകള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനിക്ക് എതിരെ മിണ്ടാന്‍ ആര്‍ക്കാണ് പറ്റുക . റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍ പോയ വഴി കണ്ടില്ല

കോടതിയെ സമീപിച്ചാല്‍ – സര്‍ക്കാര്‍ ഭാഗത്ത് ഹാജരാകുന്ന അഭിഭാഷകന്‍ പിണറായിയുടെ അടുത്ത ബന്ധു
ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സാധാരണ പൗരന് നിഷ്പക്ഷമായി പരാതി നല്‍കാന്‍ ഏത് വാതിലാണ് തുറന്നിരുന്നത്?
പിണറായി വിജയന്‍ പറയുന്നത് ”രാഷ്‌ട്രീയ ഗൂഢാലോചന” എന്നാണ്.
എങ്കില്‍ ആദ്യം ഈ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ.
ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അന്വേഷണത്തെ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിളിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമല്ലേ?
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പിണറായി വിജയന് കഴിയുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ വാദം കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്.
മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെങ്കില്‍, ഈ ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും.
– അഡ്വ. ഷോണ്‍ ജോര്‍ജ്

 

 

 

Tags: pinarayianswerquestionsshoane Georgerefute'political conspiracy' claim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.