Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈന സത്യം മറച്ചുവച്ച് നുണ പ്രചാരണം നടത്തി; സ്റ്റോപ് കമ്മ്യൂണിസ്റ്റ് ചൈന ക്യാമ്പെയ്നുമായി നിക്കി ഹാലെ

സത്യം മറച്ചുവച്ച ചൈനയ്‌ക്ക് മഹാമാരിയുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും അമേരിക്കയിലും ലോകമെമ്പാടും സ്വാധീനം നേടിയെടുക്കാനുള്ള ചൈനയുടെ നീക്കം തടയാന്‍ ഓണ്‍ലൈന്‍ ക്യാമ്പെയ്നിന്റെ ഭാഗമാകാനും നിക്കി ജനങ്ങളോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2020, 06:19 pm IST
inWorld

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ സ്റ്റോപ് കമ്മ്യൂണിസ്റ്റ് ചൈന ക്യാമ്പെയ്നുമായി ഇന്ത്യന്‍ വംശജയും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹാലെ. കൊറോണ വൈറസുമായി ബന്ധപ്പെട്ട സത്യം മറച്ചുവച്ച് നുണ പ്രചാരണം നടത്തിയ ചൈനയ്‌ക്കെതിരെ യുഎസ് കോണ്‍ഗ്രസ് നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സൗത്ത് കരോലീന ഗവര്‍ണറായിരുന്ന നിക്കിയുടെ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍. നാല്‍പ്പതിനായിരത്തില്‍ പരം ആളുകള്‍ വെള്ളിയാഴ്ച രാത്രിയോടെ ചൈനയ്‌ക്കെതിരായ ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പുവച്ചു കഴിഞ്ഞു. ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനാണ് പദ്ധതി.

സത്യം മറച്ചുവച്ച ചൈനയ്‌ക്ക് മഹാമാരിയുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും അമേരിക്കയിലും ലോകമെമ്പാടും സ്വാധീനം നേടിയെടുക്കാനുള്ള ചൈനയുടെ നീക്കം തടയാന്‍ ഓണ്‍ലൈന്‍ ക്യാമ്പെയ്നിന്റെ ഭാഗമാകാനും നിക്കി ജനങ്ങളോട് ആവശ്യപ്പെട്ടു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈന  മനപ്പൂര്‍വം മറച്ചുവച്ചോ എന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അന്വേഷിക്കണം. അടിയന്തര മെഡിക്കല്‍ സാമഗ്രികള്‍ക്കും മരുന്നുകള്‍ക്കും അമേരിക്ക ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം, ചൈനയുടെ ചൂഷണത്തിനെതിരെ തായ്വാനെ പിന്തുണയ്‌ക്കണം, ചൈന ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക് നല്‍കാനുള്ള തുക അടപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്കയുടെ മുന്‍ യുഎന്‍ അംബാസിഡറായ നിക്കി നിവേദനത്തില്‍ മുന്നോട്ട് വച്ചത്.

ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചാലുടന്‍ വൈറസ് വ്യാപനത്തിലെ ചൈനയുടെ പങ്ക് ചര്‍ച്ച ചെയ്യാന്‍ അടിയന്തര രക്ഷാസമിതി യോഗം ചോരാന്‍ അമേരിക്ക ആവശ്യപ്പെടണമെന്ന് നിക്കി ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ രാജ്യത്തിന് ഒന്നും മറയ്‌ക്കാനില്ലെന്ന് യുഎന്നിലെ ചൈനീസ് അംബാസഡര്‍ ഷാങ് ജുന്‍ നിക്കിയുടെ ട്വീറ്റിന് പിന്നാലെ മറുപടി നല്‍കി.

Tags: chinaamericacovidusaCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.