Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്‌ലി ‘ദൈവത്തെ’ മറികടക്കും: ബ്രെറ്റ് ലീ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചേക്കുമെന്ന് ബ്രെറ്റ് ലീ ഒരു ചാനലിനോട് പറഞ്ഞു. സച്ചിന്റെ മഹത്തായ റെക്കോഡുകള്‍ തകര്‍ക്കുക അത്ര എളുപ്പമല്ല. പക്ഷെ നിലവില്‍ മികച്ച ഫോമിലുള്ള കോഹ്‌ലിക്ക് സച്ചിനെ മറികടക്കാനാകുമെന്ന് ലീ വെളിപ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 26, 2020, 05:58 am IST
in Cricket

ന്യൂദല്‍ഹി: ക്രിക്കറ്റിലെ ദൈവമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒട്ടേറെ റെക്കോഡുകള്‍ പടുത്തുയര്‍ത്തിയാണ് ഈ ഇതിഹാസം കളിക്കളം വിട്ടത്. ഈ റെക്കോഡുകളൊക്കെ മറികടക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഒറ്റയാള്‍ക്കു മാത്രമേ സച്ചിനെ മറികടക്കാനാകൂയെന്ന് ഓസീസിന്റെ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ വിശ്വസിക്കുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചേക്കുമെന്ന് ബ്രെറ്റ് ലീ ഒരു ചാനലിനോട് പറഞ്ഞു. സച്ചിന്റെ മഹത്തായ റെക്കോഡുകള്‍ തകര്‍ക്കുക അത്ര എളുപ്പമല്ല. പക്ഷെ നിലവില്‍ മികച്ച ഫോമിലുള്ള കോഹ്‌ലിക്ക് സച്ചിനെ മറികടക്കാനാകുമെന്ന് ലീ വെളിപ്പെടുത്തി.

മികച്ച ബാറ്റ്‌സ്മാനാണ് കോഹ്‌ലി. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ മുന്നേറുന്ന ഈ താരത്തിന് മികച്ച കയിക ക്ഷമതയുമുണ്ട്. ഈ നിലയില്‍ കളി തുടരുകയാണെങ്കില്‍ കോഹ്‌ലിക്ക് മുന്നില്‍ സച്ചിന്റെ റെക്കോഡുകള്‍ തകര്‍ന്നു വീഴും.

1989-ല്‍ പതിനാറാം വയസില്‍ പാക്കിസ്ഥാനെതിരെ കറാച്ചിയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ചത്. ഇരുനൂറ് ടെസ്റ്റും 463 ഏകദനിങ്ങളും കളിച്ച സച്ചിന്‍ നൂറ് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 51 സെഞ്ചുറിയടക്കം 15921 റണ്‍സും ഏകദിനത്തില്‍ 49 സെഞ്ചുറി ഉള്‍പ്പെടെ 18426 റണ്‍സും കുറിച്ചു. കോഹ് ലി ഇതുവരെ 43 ഏകദിന സെഞ്ചുറികളും 27 ടെസ്റ്റ് സെഞ്ചുറിയും നേടി.

കോഹ്‌ലിയും ബ്രെറ്റ് ലീയും കഴിഞ്ഞ ദിവസം സച്ചിന് ജന്മദിനാശംസകള്‍ നേര്‍ന്നു. കളിക്കളത്തിലെ പോരാട്ടങ്ങള്‍ അവസാനിച്ചെങ്കിലും സൗഹൃദം എന്നന്നേക്കുമായി നിലനില്‍ക്കുമെന്ന് ബ്രെറ്റ് ലീ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.