Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പഞ്ചന്‍ ലാമയെ തട്ടികൊണ്ട് പോയിട്ട് 25 വര്‍ഷം; തടവറയില്‍ നിന്ന് മോചനം നല്‍കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ മത കമ്മീഷന്‍

1989 ഏപ്രില്‍ 25ന് ടിബറ്റിലെ ലാരി കൗണ്ടിയിലാണ് ഗെദുന്‍ ചോക്കിയുടെ ജനനം. 10-ാമത് പഞ്ചന്‍ ലാമയുടെ മരണ ശേഷം 1995 മെയ് 15നാണ് ഗെദുന്‍ ചോക്കിയെ പതിനൊന്നാമത് പഞ്ചന്‍ ലാമയായി ദലൈ ലാമ നിയമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 04:53 pm IST
inWorld

ടിബറ്റിലെ ആചാര്യന്മാരില്‍ രണ്ടാമനാണ് പഞ്ചന്‍ ലാമ (Panchen Lama). ദലൈലാമ കഴിഞ്ഞാല്‍ പഞ്ചന്‍ ലാമ,  കര്‍മ്മപാ ലാമ എന്നിങ്ങനെയാണ് ടിബറ്റന്‍ ലാമകളുടെ അധികാര ശ്രേണി. ഇവരില്‍ ദലൈലാമയും കര്‍മപാ ലാമയും ചൈനീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലാണുള്ളത്. പതിനൊന്നാമത്തെ പഞ്ചന്‍ ലാമയായ ഗെദുന്‍ ചോക്കി നിയിമ, ആറാമത്തെ വയസ്സുമുതല്‍ ചൈനയുടെ തടവുകാരനാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരനും ഈ പഞ്ചന്‍ ലാമയാണ്. 

ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ മത കമ്മീഷന്‍. ഇന്ന് (ഏപ്രില്‍ 25) ഗെദുന്‍ ചോക്കിയുടെ 31-ാം ജന്മദിനമാണെന്നത് കൂടി കണക്കിലെടുത്താണ് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.  

1989 ഏപ്രില്‍ 25ന് ടിബറ്റിലെ ലാരി കൗണ്ടിയിലാണ് ഗെദുന്‍ ചോക്കിയുടെ ജനനം. 10-ാമത് പഞ്ചന്‍ ലാമയുടെ മരണ ശേഷം 1995 മെയ് 15നാണ് ഗെദുന്‍ ചോക്കിയെ പതിനൊന്നാമത് പഞ്ചന്‍ ലാമയായി ദലൈ ലാമ നിയമിക്കുന്നത്.  

എന്നാല്‍ പഞ്ചന്‍ ലാമയായി നിയമിക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഗെദുന്‍ ചോക്കിയെയും കുടുംബത്തേയും ചൈനീസ് സര്‍ക്കാര്‍ തട്ടിക്കൊണ്ടു പോയി. 1995 നവംബര്‍ 29ന് ചൈനീസ് അധികൃതര്‍, ഗ്യാന്‍കെയ്ന്‍ നോര്‍ബുവിനെ പഞ്ചന്‍ ലാമയായി നിയമിച്ചു. ടിബറ്റന്‍ ബുദ്ധന്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിനോട് എതിര്‍പ്പായിരുന്നു.  

ഗെദുന്‍ ചോക്കിയെ തട്ടിക്കൊണ്ട് പോയി 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തെ കുറിച്ച് ചില വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തി. വിഘടനവാദികളാല്‍ തട്ടികൊണ്ടു പോകപ്പെട്ട ഗെദുന്‍ ചോക്കിക്ക് സംരക്ഷണം ആവശ്യമാണ്. 2007 മേയില്‍ അസ്മ ജഹാങ്കീര്‍ എന്ന അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ക്ക് ഗെദുന്‍ ചോക്കിയ കാണാനും അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിക്കാനും അനുവാദം ലഭിച്ചിരുന്നു. 2007 ജൂലൈ 17ന് ഗെദുന്‍ ഒരു സാധാരണ തിബറ്റന്‍ കുട്ടിയാണെന്ന് പറഞ്ഞ ചൈനീസ് അധികൃതര്‍, ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ജോലിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

Tags: chinaamericaപഞ്ചന്‍ ലാമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.