Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്പ്രിംഗ്ലര്‍ കരാറിനെതിരെ ജില്ലയിലെങ്ങും ബിജെപി പ്രതിഷേധം

ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ നിര്‍വ്വഹിച്ചു. സ്പ്രിംഗ്ലര്‍ കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭയില്‍ നിന്നുപോലും മറച്ചുവെച്ച മുഖ്യമന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനവും പൗരന്മാരുടെ മൗലികാവകാശത്തിന്മേലുള്ള കയ്യേറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 24, 2020, 09:50 pm IST
inKannur
BJP CKP

BJP CKP

കണ്ണൂര്‍: സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആയിരം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ നിര്‍വ്വഹിച്ചു. സ്പ്രിംഗ്ലര്‍ കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭയില്‍ നിന്നുപോലും മറച്ചുവെച്ച മുഖ്യമന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനവും പൗരന്മാരുടെ മൗലികാവകാശത്തിന്മേലുള്ള കയ്യേറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. 

അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ നടപടി എന്ന വാദം സഹമന്ത്രിമാര്‍ക്ക് പോലും ബോധ്യമായിട്ടില്ല. അതു കൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് പരാതിയും പരിഭവവും പറയേണ്ടി വന്നത്. 

നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ കരാറിന്റെ പിറകിലുള്ള കറുത്തശക്തികളെ പുറത്തു കൊണ്ടുവരാന്‍ കഴിയൂവെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി കെ.കെ. വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ കൈതപ്രം, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആനന്ദ് വേങ്ങ എന്നിവര്‍ പങ്കെടുത്തു.  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ചാണ് ജില്ലയിലെ എല്ലാ പ്രതിഷേധങ്ങളും. ഒരു സമരകേന്ദ്രത്തില്‍ അഞ്ചുപേര്‍ മാത്രമേ പങ്കെടുത്തുള്ളൂ.തലശ്ശേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ. ലിജേഷ് അധ്യക്ഷത വഹിച്ചു. 

ധര്‍മ്മടത്ത് സംസ്ഥാന കൗണ്‍സില്‍ അംഗം കേണല്‍ രാംദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മണ്ഡലം പ്രതിഷേധം ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, അഴിക്കോട് സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, മട്ടന്നൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു പുളക്കുഴി, തളിപ്പറമ്പില്‍ പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഇരിക്കൂര്‍ മണ്ഡലത്തില്‍ ആനിയമ്മ രാജേന്ദ്രന്‍, കല്യാശ്ശേരിയില്‍ കെ. മനോജ്, പയ്യന്നൂരില്‍ ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.പി കരുണാകരന്‍ മാസ്റ്റര്‍, കാങ്കോലില്‍ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.കെ. രമേശന്‍ മാസ്റ്റര്‍, പേരാവൂരില്‍ കെ. ജയപ്രകാശ്, കൂത്തുപറമ്പില്‍ പി. സത്യപ്രകാശ് എന്നിവര്‍ മണ്ഡലം തലത്തില്‍ ഉദ്ഘാടനം ചെയ്തു. 

തലശ്ശേരി തിരുവങ്ങാട് ബൂത്ത് കമ്മറ്റി നടത്തിയ സ്പ്രിംഗ്ലര്‍ കരാര്‍ പ്രതിഷേധ സമരം മഹിള മോര്‍ച്ച കണ്ണൂര്‍ ജില്ല അധ്യക്ഷ സ്മിത ജയമോഹന്‍ ഉദ്ഘാടാനം ചെയ്തു. ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന പ്രതിഷേധം സംസ്ഥാന സമിതിയംഗം പി.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു.  

Tags: kannurbjpസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

സ്ഥാനമാനങ്ങളും അപ്രതീക്ഷിത ധനലാഭവും!: സമ്പൂർണ്ണ രാശിഫലം (05 സെപ്റ്റംബർ 2026) – AI ജ്യോതിഷം

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാലവേലയും കുട്ടിക്കടത്തും; 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തി എന്‍സിപിസിആര്‍

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

അടിപിടി സഹകരണബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെന്ന് രമ്യാഹരിദാസ്

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.