Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തരുത്; പത്രസമ്മേളനം അനുകൂലമാക്കുക; പിണറായിയെ രക്ഷിക്കാന്‍ ഇടതുപക്ഷ മാധ്യമ കൂട്ടായ്‌മ; വീണ്ടും സിന്‍ഡിക്കേറ്റ്

പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചു തന്നെ മാധ്യമ സിന്‍ഡിക്കേറ്റ് രൂപപ്പെട്ടു എന്നതാണ് വിരോധാഭാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 06:28 pm IST
inKerala

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിവാദങ്ങളെ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ സിന്‍ഡിക്കേറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരായ ചില സിപിഎം പത്രക്കാരുടെ നേതൃത്വത്തിലാണ് മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചു തന്നെ മാധ്യമ സിന്‍ഡിക്കേറ്റ് രൂപപ്പെട്ടു എന്നതാണ് വിരോധാഭാസം.

സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ ഇന്നലെ വരെ എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കും ഇന്നു മുതല്‍ വൈകിട്ട് അഞ്ചിനും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളെ സര്‍ക്കാരിനും സിപിഎമ്മിനും അനുകൂലമാകുന്ന വിധത്തില്‍ വഴിതിരിച്ചുവിടുകയാണ് സിന്‍ഡിക്കേറ്റിന്റെ പ്രധാന ജോലി. മറ്റു പത്രങ്ങളില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷ അനുഭാവികളായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ രൂപപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. 

വാര്‍ത്താ സമ്മേളനം വിവാദമാക്കാതിരിക്കുക, സ്പ്രിങ്ക്‌ളറിലടക്കം സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കുക, ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ വാര്‍ത്താസമ്മേളനത്തെ സര്‍ക്കാരിന് അനുകൂലമാക്കി തിരിച്ചുവിടുക തുടങ്ങിയവയാണ് സിന്‍ഡിക്കേറ്റ് മാധ്യമ പ്രവര്‍ത്തകരുടെ ജോലി. മുഖ്യമന്ത്രിയുടെ കഴിഞ്ഞ വാര്‍ത്താസമ്മേളനങ്ങളില്‍ ഇത് ഫലവത്തായി നടപ്പിലാക്കിവരുകയാണവര്‍.

സ്പ്രിങ്‌ളര്‍ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ആളിക്കത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുകവരെ ചെയ്തിരുന്നു. പിന്നീടുള്ള കൂടിയാലോചനയിലാണ് സിപിഎം അനുകൂല മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് വാര്‍ത്താ സമ്മേളനം ഹൈജാക്ക് ചെയ്യാനുള്ള തീരുമാനമുണ്ടായത്. ആറുമണിക്കു തുടങ്ങുന്ന വാര്‍ത്താ സമ്മേളനം എഴ് മണി വരെ എന്ന് നിജപ്പെടുത്തി. ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ നേരം മുഖ്യമന്ത്രി തന്നെ സംസാരിച്ചു. പറയുന്നതത്രയും അനുബന്ധ കാര്യങ്ങള്‍. ഒരു പത്രക്കുറിപ്പില്‍ അറിയിക്കേണ്ട കാര്യങ്ങള്‍ വിശാലമായി വിശദീകരിക്കും. സമയം പരമാവധി ദീര്‍ഘിപ്പിക്കുകയാണ് ലക്ഷ്യം. 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ക്ക് സമയം 15 മിനിറ്റ് മാത്രം. സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ടവരുടെ അടുത്തേക്ക് പിആര്‍ഡി ഉദ്യോഗസ്ഥന്‍ മൈക്കുമായി എത്തും. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ത്തന്നെ സമയം കഴിയാറാകും. വിവാദ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നുറപ്പുള്ളവര്‍ക്ക് മൈക്ക് നല്‍കാത്തത് ആദ്യ ദിവസം വിവാദമായി. പിന്നീടുണ്ടായ വാര്‍ത്താ സമ്മേളനങ്ങളില്‍ പേരിനു മാത്രം ‘വിവാദക്കാര്‍ക്ക്’ മൈക്ക് നല്‍കിയെന്ന് വരുത്തി. വിവാദ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം  തുടര്‍ പ്രക്രിയ ആക്കാനാണ് തീരുമാനവും.

Tags: Pinarayi Vijayanasianet newscpimmedia syndicate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.