Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലോക്ഡൗണിനു ശേഷവും പ്രൈവറ്റ് ബസ് സര്‍വ്വീസ് നടത്തില്ലെന്ന് ബസുടമകള്‍;ജി-ഫോം നല്‍കിയത് 945 പേര്‍

ലോക്ഡൗണിനു ശേഷവും സ്വകാര്യ ബസുകള്‍ ഓടാന്‍ സാധ്യതയില്ല. നിരവധി ബസുടമകള്‍ താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കാനുള്ള ജി-ഫോം പൂരിപ്പിച്ച് ഗതാഗത വകുപ്പ് അധികൃതര്‍ക്ക് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:37 pm IST
in Thrissur

തൃശൂര്‍: ലോക്ഡൗണിനു ശേഷവും സ്വകാര്യ ബസുകള്‍ ഓടാന്‍ സാധ്യതയില്ല. നിരവധി ബസുടമകള്‍ താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കാനുള്ള ജി-ഫോം പൂരിപ്പിച്ച്  ഗതാഗത വകുപ്പ് അധികൃതര്‍ക്ക് നല്‍കി. ലോക്ഡൗണ്‍ കഴിഞ്ഞ് നിരത്തില്‍ ഇറങ്ങേണ്ടി വരുമ്പോഴുള്ള നഷ്ടം ഒഴിവാക്കാനാണ് ബസുടമകളുടെ പുതിയ നീക്കമെന്നാണ് സൂചന. ജി-ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ 3 മാസത്തേക്കോ, ഒരു വര്‍ഷത്തേക്കോ ബസുകള്‍ സര്‍വീസ് നടത്താതെ കയറ്റിയിടാം.  

ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 945 പേര്‍ ജി-ഫോം പൂരിപ്പിച്ച് സമര്‍പ്പിച്ചതായി ആര്‍ടിഒ ഷാജി മാധവന്‍ അറിയിച്ചു. സ്റ്റേജ് കാര്യേജ്- 351, കോണ്‍ട്രാക്ട് കാര്യേജ്-558, ഗുഡ്‌സ് വെഹിക്കിള്‍സ്-36 പേര്‍. ഈമാസം ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്.  

ലോക്ഡൗണിനു ശേഷം ബസ് സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ട സ്ഥിതിയാണിപ്പോഴെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വീസ് നിലച്ചിട്ട് ഒരുമാസമായി. ഇതുമൂലമുണ്ടായിട്ടുള്ള നഷ്ടം നികത്താനായി ഇന്‍ഷൂറന്‍സ് നീട്ടി നല്‍കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.  

ജില്ലയില്‍ 2500ഓളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസുകള്‍ തുടര്‍ച്ചയായി ഒരുമാസത്തോളം ഓടാതെ കിടക്കുന്നതിനാല്‍ എഞ്ചിന്‍, ബാറ്ററി, ടയര്‍, റേഡിയേറ്റര്‍ എന്നിവയ്‌ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അറ്റകുറ്റപണികള്‍ക്ക് തന്നെ വന്‍തുക ചെലവാകും.

 സര്‍വീസ് നടത്താതെ കിടന്ന കാലത്തെ ഇന്‍ഷൂറന്‍സ് നീട്ടി നല്‍കിയാലേ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കൂവെന്ന് ബസുടമകള്‍ പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പല ബസ് ഉടമകളും ഈ മേഖലയില്‍ നിന്ന് പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴുണ്ടായ നഷ്ടത്തെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത മറികടക്കാന്‍ സര്‍ക്കാര്‍ നിശ്ചിത കാലയളവിലുള്ള പലിശരഹിത വായ്‌പ നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് 500ലേറെ ബസുടമകള്‍ ജി-ഫോം പൂരിപ്പിച്ച് അധികൃതര്‍ക്ക് നല്‍കിയതായാണ് സൂചന.

Tags: covidലോക്ഡൗണ്‍Coronaതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.