Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പിഎംകെയര്‍ ഫണ്ടിലേക്ക് ഇന്‍ഡസ് ടവേഴ്‌സ് 35 കോടി രൂപ സംഭാവന നല്‍കി

സുരക്ഷാ സംവിധാനങ്ങളെല്ലാമായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് ടവേഴ്‌സ് ഫീല്‍ഡ് സേന ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ പോലും എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 04:33 pm IST
in Business

ന്യൂദല്‍ഹി:കോവിഡ്19നെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണച്ചുകൊണ്ട് ഇന്‍ഡസ് ടവേഴ്‌സ് പിഎംകെയേഴ്‌സ് ഫണ്ടിലേക്ക് 35 കോടി രൂപ സംഭാവന ചെയ്തു. കൂടാതെ ഇന്ത്യന്‍ സമൂഹത്തെ മൊബൈല്‍ ടവറുകളിലൂടെ തടസമില്ലാതെ കണക്റ്റഡായിരിക്കാന്‍ പിന്തുണച്ചുകൊണ്ട് ഇന്‍ഡസ് മുന്നില്‍ തന്നെയുണ്ട്. രാജ്യം സമൂഹ അകലം പാലിക്കുകയും വീട്ടുകാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും കണക്റ്റഡായിരിക്കുകയും ചെയ്യുന്നത് ഇന്‍ഡസിന്റെ ഫീല്‍ഡ് സേനയുടെ നിര്‍ണായകമായ ഇടപെടലിലൂടെയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് ഏറ്റവും പ്രധാനം. ഓരോ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ കണക്റ്റീവിറ്റി നിര്‍ണായക പങ്കുവഹിക്കുന്നു.

സുരക്ഷാ സംവിധാനങ്ങളെല്ലാമായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് ടവേഴ്‌സ് ഫീല്‍ഡ് സേന ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ പോലും എത്തുന്നു. മൊബൈല്‍ ടവറുകളുടെ തടസമില്ലാത്ത പ്രവര്‍ത്തനം ഇവര്‍ ഉറപ്പിക്കുന്നു.

മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറകള്‍, ബോഡി സ്യൂട്ടുകള്‍, തുടങ്ങിയ വ്യക്തിപരമായ സംരക്ഷണ ഉകരണങ്ങളും (പിപിഇ) ഇന്‍ഡസ് ടവേഴ്‌സ് ജീവനക്കാര്‍ വിതരണം ചെയ്യുന്നു. കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ നിന്നു പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, പൊലീസ്, അധികൃതര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ സാമഗ്രഹികള്‍ എത്തിച്ചു നല്‍കുന്നു.

പ്രധാനമന്ത്രിയുടെ സംരക്ഷണ ഫണ്ടിലേക്ക് സംഭാവന ചെയ്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നതില്‍ വിനീതരാണെന്നും അസാധാരണമായ ഈ സാഹചര്യത്തിലും തടസമില്ലാത്ത കണക്റ്റീവിറ്റി ഉറപ്പു വരുത്തി ഇന്ത്യയെ മുന്നിലെത്തിക്കുന്നതിന് സഹായിച്ച പ്രതിജ്ഞാബദ്ധരായ എല്ലാ ഫീല്‍ഡ് സ്റ്റാഫിനോടും നന്ദിയുണ്ടെന്നും സുരക്ഷാ ഉപകരണങ്ങള്‍ സംഭാവന ചെയ്യുന്നതില്‍ എല്ലാ ജീവനക്കാരുടെയും ഹൃദയപൂര്‍വ്വമായ പങ്കാളിത്തം ഉണ്ടായെന്നും ഇന്‍ഡസ് ടവേഴ്‌സ് സിഇഒ ബിമല്‍ ദയാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.