Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

പ്രതിസന്ധിയിലായവര്‍ക്ക് താമസവും ഭക്ഷണവും കൗണ്‍സിലിംഗും നല്‍കി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍

മാനസികമായി ബുദ്ധിമുട്ടുകളുള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിങ് സേവനവും ഇമിഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് വിദഗ്ധരുടെ സഹായവും ഹെല്‍പ്പ്ലൈനില്‍ ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 03:51 pm IST
inMarukara

വാഷിങ്ടണ്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഹൈന്ദവ സംഘടനകള്‍. ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പലയിടങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൊറോണ സ്റ്റുഡന്റ് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് ഹെല്‍പ്പ്ലൈനിലൂടെ സഹായമെത്തിക്കുകയാണ് ഹൈന്ദവ സംഘടനകളുടെ കൂട്ടായ്‌മ. ഹിന്ദു യുവ, ഭാരതീയ, വിവേകാനന്ദ ഹൗസ്, സേവാ ഇന്റര്‍ നാഷണല്‍ എന്നീ സംഘടനകളുടെ കൂട്ടായ്‌മയാണ് വിദ്യാര്‍ഥികളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90 വിദ്യാര്‍ഥികള്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നു. മരുന്നുകളടക്കമുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതു മുതല്‍ താമസിക്കാനിടമില്ലാത്തവര്‍ക്ക് താല്‍ക്കാലിക സൗകര്യം ഒരുക്കുന്ന ദൗത്യം വരെ ഇവര്‍ ഏറ്റെടുത്തിട്ടുള്ളതായി വാഷിങ്ടണില്‍ നിന്നുള്ള പ്രാദേശിക സംഘാടകരിലൊരാളായ പ്രേം രംഗ്വാനി പറഞ്ഞു.

മാനസികമായി ബുദ്ധിമുട്ടുകളുള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിങ് സേവനവും ഇമിഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് വിദഗ്ധരുടെ സഹായവും ഹെല്‍പ്പ്ലൈനില്‍ ഒരുക്കിയിട്ടുണ്ട്.

സാമ്പത്തിക, ആരോഗ്യ ഇമിഗ്രേഷന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെ കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹത്തെ ബോധവല്‍കരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ വിദ്യാര്‍ഥികളെ സാമ്പത്തികമായും ഹെല്‍പ്പ്ലൈന്‍ വഴി ഇവര്‍ സഹായിക്കുന്നു.

നിലവില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്ന വിവിധ സര്‍വകലാശാലകളിലായി രണ്ടര ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. പലരോടും ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ചില സര്‍വകലാശാലകള്‍ അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം നല്‍കിയെങ്കിലും നിരവധി പേരാണ് സ്വന്തമായി താമസത്തിനുള്ള ഇടം തേടി അലയുന്നത്.

ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ അനേകം ഹോട്ടല്‍, മോട്ടല്‍ ഉടമകളും ഇന്ത്യന്‍ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.

Tags: indiakeralahinduHindu Dharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.