Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലോക്ക്ഡൗണ്‍ ബാധിച്ച ഡ്രൈവര്‍മാര്‍ക്ക് സഹായവുമായി മഹീന്ദ്ര ലോജിസ്റ്റിക്‌സ് ‘ഹോപ്’

സംരംഭത്തിന്റെ ഭാഗമായി, മഹീന്ദ്ര ലോജിസ്റ്റിക്‌സ് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഓരോ െ്രെഡവറുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 3,000 രൂപ കൈമാറ്റം ചെയ്ത് അടിയന്തിര ആശ്വാസം ഉറപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2020, 06:50 pm IST
inBusiness

കൊച്ചി: കോവിഡ് 19നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ െ്രെഡവര്‍മാരെ സാമ്പത്തികമായി സഹായിക്കാന്‍ ഹോപ് സംരംഭവുമായി ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍ ദാതാക്കളിലൊരാളായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (എം.എല്‍.എല്‍). സാമൂഹ്യ സംരംഭമായ സംഹിത, സാമ്പത്തിക വായ്‌പാ സാങ്കേതിക പ്ലാറ്റ്‌ഫോമായ സൂപ്പര്‍ മണി എന്നിവരുമായി സഹകരിച്ചാണ് ഗുണഭോക്താക്കളിലേക്ക് സഹായമെത്തിക്കുക. തൊഴിലാളികള്‍ക്ക് സാമ്പത്തിക പിന്തുണയും തിരിച്ചുവരവും സാധ്യമാക്കുന്നതിന് മറ്റു കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനും ഈ കൂട്ടായ നീക്കം ലക്ഷ്യമിടുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്തത് നിരവധി ഡ്രൈവര്‍മാരെയാണ് സാരമായി ബാധിച്ചത്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ സഹായ ഹസ്തം.

സംരംഭത്തിന്റെ ഭാഗമായി, മഹീന്ദ്ര ലോജിസ്റ്റിക്‌സ് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഓരോ െ്രെഡവറുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 3,000  രൂപ കൈമാറ്റം ചെയ്ത് അടിയന്തിര ആശ്വാസം ഉറപ്പാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തല്‍, വായ്‌പ ഗ്യാരന്റി മോഡല്‍ തുടങ്ങിയ തരത്തില്‍ മറ്റു പിന്തുണയും നല്‍കും. കോവിഡ് 19 രോഗബാധിതരെ സഹായിക്കാന്‍ അലൈറ്റ് എമര്‍ജന്‍സി ക്യാബ് സേവനങ്ങള്‍ നല്‍കുമെന്ന് നേരത്തെ മഹീന്ദ്ര ലോജിസ്റ്റിക്‌സ് പ്രഖ്യാപിച്ചിരുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഈ സൗജന്യ സേവനം ആരംഭിച്ചിട്ടുണ്ട്.

വാണിജ്യ വാഹനങ്ങളില്‍ 30 ശതമാനവും രാജ്യത്തുടനീളം റോഡുകളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ െ്രെഡവര്‍മാര്‍ക്ക് അടിയന്തിര പിന്തുണ ആവശ്യമാണെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാംപ്രവീന്‍ സ്വാമിനാഥന്‍ പറഞ്ഞു, ഈ സംരംഭത്തിലൂടെ ഹ്രസ്വകാല സാമ്പത്തിക ആശ്വാസവും പ്രത്യാശയും നല്‍കി, രാജ്യത്തെ സ്ഥിതിഗതികള്‍ പരിഹരിക്കപ്പെടുന്നതുവരെ െ്രെഡവര്‍മാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു

Tags: driver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.