Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഐബ് അക്തറിന്റെ ഭാവി രക്ഷിച്ചത് ഇന്ത്യക്കാരന്‍ ജഗ് മോഹന്‍ ഡാല്‍മിയ; വെളിപ്പെടുത്തലുമായി മുന്‍ പിസിബി മേധാവി

2000- 2001 സീസണില്‍ അക്തറുടെ ബൗളിംഗ് അണ്ടര്‍ ആം ത്രോ വരുന്നുവെന്ന അവകാശവാദമാണ് മറ്റ് വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 10:20 am IST
inCricket

കറാച്ചി: ലോകത്തെ മികച്ച പേസര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് പാക്കിസ്ഥാന്‍ താരം ഷൊഐബ് അക്തറിന്റെ സ്ഥാനം. ബാറ്റ്‌സ്മാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു അക്തറിന്റെ അതിവേഗതയിലുള്ള പന്തുകള്‍. എന്നാല്‍, അക്തറിന്റെ അസ്തമിക്കുമായികുന്നു ക്രിക്കറ്റ് കരിയറിനെ രക്ഷിച്ചത് ഇന്ത്യക്കാരനും ഐസിസി മുന്‍ അധ്യക്ഷനുമായി ജഗ് മോഹന്‍ ഡാല്‍മിയ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗവും 1999 മുതല്‍ 2003 വരെ പിസിബി മേധാവിയുമായിരുന്ന ത്വാഖിര്‍ സിയ ആണ് ഒരു മാധ്യമത്തിനു നന്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കയിത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അക്തറുടെ ബൗളിംഗ് ആക്ഷനെകുറിച്ചുള്ള സംശയത്തിന്റെ പേരില്‍ കരിയര്‍ തന്നെ ഇല്ലാതാകുമായിരുന്നു. ഡാല്‍മിയ ഒറ്റക്കാണ് അത് നേരിട്ടതില്‍ നന്ദിയുണ്ടെന്നും സിയ.

2000- 2001 സീസണില്‍ അക്തറുടെ ബൗളിംഗ് അണ്ടര്‍ ആം ത്രോ വരുന്നുവെന്ന അവകാശവാദമാണ് മറ്റ് വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുയര്‍ത്തിയത്. അന്ന് ഐസിസി മേധാവിയായിരുന്ന ഡാല്‍മിയ അക്തറിനു വേണ്ടി വാദിക്കുകയായിരുന്നു. ചെറുപ്രായത്തിലെ ചികിത്സകാരണം തോളിന്റെ ഭാഗത്തുണ്ടായ മാറ്റമാണ് പന്തെറിയുന്നതിലുള്ള കൈയുടെ ചലനമെന്നും മനപ്പൂര്‍വ്വമായ ആക്ഷനല്ലെന്നും ഡാല്‍മിയ സ്ഥാപിച്ചു.

2003ല്‍ ലോകകപ്പിന്റെ സമയത്ത് പാകിസ്ഥാന്‍ ടീമിനകത്തെ പടലപ്പിണക്കം പലതാരങ്ങളുടേയും പ്രകടനം മോശമാക്കിയെന്ന ആരോപണവും സിയ ഉന്നയിച്ചു. അന്നത്തെ ലോകോത്തര താരങ്ങളായ വസിം അക്രം, വഖാര്‍ യൂനസ്, സയ്യദ് അന്‍വര്‍ എന്നിവരെ അടിയന്തിരമായി ടീമില്‍ നിന്നും ലോകകപ്പ് കഴിഞ്ഞയുടനെ മാറ്റണമെന്ന ആവശ്യവും താനാണ് ശക്തമായി മുന്നോട്ട് വച്ചതെന്നും സിയ പറഞ്ഞു.

Tags: cricketakthar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

പുതിയ വാര്‍ത്തകള്‍

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.