Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അച്ഛന്‍ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്… അച്ഛന് ഫോണില്ലേ? സുരാജ് വെഞ്ഞാറന്‍മൂട് ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോ വൈറല്‍

സ്വതസിദ്ധമായ തന്റെ നര്‍മ്മ സംഭാഷണങ്ങളുടെ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചാണ് സുരാജ് ലോക്ക്ഡൗണ്‍ കാലത്തും ജനങ്ങളില്‍ ചിരിപടര്‍ത്തുന്നത്. ഒരു കാര്യത്തില്‍ മാത്രമാണ് വ്യത്യാസം. ഇത്തവണ സഹപ്രവര്‍ത്തകരല്ല, ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. സിനിമയോ സ്‌റ്റേജോ അല്ല, വീടാണ് വേദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 11:38 am IST
inMollywood

കൊറോണ വൈറസ് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലയിലുള്ളവര്‍ വീടുകളില്‍ നിന്നാണ് തങ്ങളുടെ കഴിവുകള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂടും ആ കാര്യത്തില്‍ വ്യത്യസ്തനല്ല. സ്വതസിദ്ധമായ തന്റെ നര്‍മ്മ സംഭാഷണങ്ങളുടെ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചാണ് സുരാജ് ലോക്ക്ഡൗണ്‍ കാലത്തും ജനങ്ങളില്‍ ചിരിപടര്‍ത്തുന്നത്. ഒരു കാര്യത്തില്‍ മാത്രമാണ് വ്യത്യാസം. ഇത്തവണ സഹപ്രവര്‍ത്തകരല്ല, ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. സിനിമയോ സ്‌റ്റേജോ അല്ല, വീടാണ് വേദി.

ഭാര്യ ഫോണ്‍ നോക്കുമ്പോള്‍ അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്ന സുരാജിനോട് മകന്‍ അച്ഛന്‍ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്? അച്ഛന് ഫോണില്ലേ? എന്ന് ചോദിക്കുമ്പോള്‍ അമ്മ നോക്കുന്നത് അച്ഛന്റെ ഫോണാടാ എന്ന് സുരാജിന്റെ തകര്‍പ്പന്‍ മറുപടി. ഒപ്പം ഭയമല്ല ജാഗ്രത മതി എന്ന അടിക്കുറിപ്പും സ്റ്റേ ഹോം സ്റ്റേ സെയ്ഫ് എന്ന് അടിക്കുറിപ്പും കൂടിയായതോടെ സംഭവം പൊളിച്ചെന്ന് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവെച്ചത്.

Tags: സുരാജ് വെഞ്ഞാറന്‍മൂട്covidcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.