Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണം: ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍

പല സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നിലവില്‍ തന്നെ ഗഡുക്കളായാണ് ശമ്പളം ലഭിച്ചു കൊണ്ടിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗഡുക്കളായി പോലും ശമ്പളം കിട്ടുമോ എന്ന ഭയത്തിലാണ് ജീവനക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 08:05 pm IST
inKerala

തിരുവനന്തപുരം: കോവിഡ് 19 നെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ എല്ലാ വ്യവസായങ്ങളെയും തകര്‍ച്ചയിലാക്കിയിരിക്കുകയാണ്. പത്ര വ്യവസായവും ഈ സാഹചര്യത്തില്‍ ഗുരുതര പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നു. ന്യൂസ് പ്രിന്റ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പരസ്യങ്ങളുടെ ലഭ്യതക്കുറവ്, വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ വന്ന കോപ്പികളുടെ കുറവ് എന്നിവയോടൊപ്പം ഏജന്റുമാര്‍ക്ക് വരിക്കാരില്‍ നിന്നു വരിസംഖ്യ പിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായിരിക്കുകയാണ്. ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ തുകയും ലഭിക്കുന്നില്ല. പല ഓഫീസുകളിയും ജീവനക്കാര്‍ക്ക് എത്താന്‍ കഴിയുന്നില്ല. തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പത്രസ്ഥാപനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

പല സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് നിലവില്‍ തന്നെ ഗഡുക്കളായാണ് ശമ്പളം ലഭിച്ചു കൊണ്ടിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗഡുക്കളായി പോലും ശമ്പളം കിട്ടുമോ എന്ന ഭയത്തിലാണ് ജീവനക്കാര്‍.

കോവിഡ് 19 വരുത്തിവെച്ച വിപത്തിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ യാതൊരു വീഴ്ചയും വരാതെ പൊതു സമൂഹത്തില്‍ സത്യസന്ധമായ വാര്‍ത്ത എത്തിക്കുവാന്‍ മാനേജ്‌മെന്റ് മുതല്‍ വിതരണക്കാര്‍ വരെ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

പ്രതിസന്ധി ഘട്ടത്തിലും ഈ ദൗത്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജോലി ചെയ്യുന്ന പത്ര ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി തയാറാകണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മോഹനനും പ്രസിഡന്റ് എം.സി. ശിവകുമാറും അഭ്യര്‍ത്ഥിച്ചു. എല്ലാ മേഖലയിലെ തൊഴിലാളികളെയും സര്‍ക്കാര്‍ കരുതുമ്പോള്‍ മാധ്യമ ജീവനക്കാരെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.