Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധാരാവിയില്‍ കോവിഡ് പടര്‍ത്തിയത് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി; രോഗബാധിതനായി മരിച്ച വ്യക്തിയുടെ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്ന് പോലീസ്

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചില മലയാളികള്‍ മുംബൈ ധാരാവിയില്‍ എത്തിയ ശേഷമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇവരില്‍ നിന്നാണ് പ്രദേശവാസികളില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതെന്ന് പോലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 01:59 pm IST
inIndia

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊറോണ വൈറസ് പടര്‍ന്നത് മലയാളിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചില മലയാളികള്‍ മുംബൈ ധാരാവിയില്‍ എത്തിയ ശേഷമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇവരില്‍ നിന്നാണ് പ്രദേശവാസികളില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതെന്ന് പോലീസ് പറഞ്ഞു.

56 വയസ്സുകാകരനായ ഇയാള്‍ അടുത്തിടെ മരിക്കുകയും ചെയ്തിരുന്നു. ധാരാവിയില്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്നതിനാല്‍ കുടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. തബ്‌ലീഗില്‍ നിന്നെത്തിയ സംഘത്തില്‍ പത്തുപേര്‍ മരിച്ചയാള്‍ വാടകയ്‌ക്ക് നല്‍കിയ വീട്ടിലാണ് കഴിഞ്ഞത്. അതിനാല്‍ എത്രപേരിലേക്ക് വൈറസ് ബാധ പടര്‍ന്നിട്ടുണ്ടാകുമെന്നത് സംബന്ധിച്ച് ആരോഗ്യ വിഭാഗത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.  

അതേസമയം എത്ര മലയാളികള്‍ ധാരാവിയില്‍ എത്തിയിരുന്നു എന്നത് വ്യക്തമല്ല. വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വിശദാംശങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ ധാരാവിയില്‍ എത്തിയത് എന്തിനാണെന്നും, ഇവര്‍ കേരളത്തിലെ ഏത് ജില്ലയിലേക്ക് പോയതെന്നും അന്വേഷിക്കുമെന്നും മുംബൈ പോലീസ് പറഞ്ഞു.  

നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയ പത്തനംതിട്ട ജില്ലക്കാരില്‍ ചിലരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് പുറത്തുവന്ന ഫലത്തിലാണ് ഇവര്‍ ഉള്‍പ്പടെ 75 പേര്‍ക്ക് കോവിഡില്ലെന്ന് കണ്ടെത്തിയത്. തബ്‌ലീഗില്‍ പങ്കെടുത്തവരില്‍ നിന്ന് തമിഴ്‌നാട്ടിലും രോഗബാധ വ്യാപകമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: deathപോലീസ്മുംബൈcovidധാരാവിതബ്‌ലീഗ് ജമായത്ത്Coronakerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.