Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഓരോ ചലനവും ശ്രദ്ധിക്കണം; കൊറോണയെ വരവേല്‍ക്കരുത്; ശ്രദ്ധേയമായി യുവാക്കളുടെ ബോധവത്കരണ വീഡിയോ

ബസ്സ് സ്‌റ്റോപ്പിലേയ്‌ക്ക് കൊറോണ ബാധിതനായ ഒരാള്‍ എത്തുന്നതു മുതലാണ് വീഡിയോ ആരംഭിക്കുന്നത്. മാസ്‌ക് ധരിക്കാതെ അദ്ദേഹം ബസ്സ് സ്‌റ്റോപ്പിലെ വിശ്രമ കേന്ദ്രത്തിലിരിക്കുകയും മൂക്കു ചീറ്റുകയും പരിസരങ്ങളില്‍ തൊടുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 05:38 pm IST
inMollywood

തിരുവനന്തപുരം: കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാന്‍ നമ്മള്‍ ഓരോരുത്തരും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് കാണിച്ചു തരുകയാണ് നേമം മണ്ഡലത്തിലെ ഒരുകൂട്ടം യുവാക്കളുടെ ‘കൊറോണ അവയര്‍നെസ് വീഡിയോ’.

ബസ്സ് സ്‌റ്റോപ്പിലേയ്‌ക്ക് കൊറോണ ബാധിതനായ ഒരാള്‍ എത്തുന്നതു മുതലാണ് വീഡിയോ ആരംഭിക്കുന്നത്. മാസ്‌ക് ധരിക്കാതെ അദ്ദേഹം ബസ്സ് സ്‌റ്റോപ്പിലെ വിശ്രമ കേന്ദ്രത്തിലിരിക്കുകയും മൂക്കു ചീറ്റുകയും പരിസരങ്ങളില്‍ തൊടുകയും ചെയ്യുന്നു.തുടര്‍ന്ന് ഇദ്ദേഹം പോകുകയും മറ്റ് രണ്ടുപേര്‍ ഇവിടെ എത്തുകയും ചെയ്യുന്നു. അവര്‍ ഈ കൊറോണ രോഗിയായി ചിത്രീകരിച്ചിരിക്കുന്ന വ്യക്തി തൊട്ട സ്ഥലങ്ങളില്‍ തൊടുന്നു. ഇവര്‍ ബസ്സില്‍ കയറി വീട്ടില്‍ പോകുന്നതാണ് വീഡിയോയിലെ അടുത്ത രംഗം.

ഇവര്‍ വീടുകളില്‍ എത്തിയതിന് ശേഷമുള്ളതാണ് വീഡിയോയിലെ പ്രധാന ഭാഗം. ഒരാള്‍ വീട്ടില്‍ എത്തിയാല്‍ ഉടനെ മകനെ കയ്യിലെടുത്ത് ലാളിക്കുകയും മുത്തം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അടുത്തയാള്‍ വീട്ടില്‍ എത്തിയിട്ട് ഉടന്‍ ദേഹമാസകലം ശുചിയാക്കിയിട്ടാണ് കുട്ടിയെ ലാളിപ്പിക്കുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള രണ്ട് പ്രധാന ഉപാധികള്‍, സോപ്പുകൊണ്ട് കൈ കഴുകുകയും. മാസ്‌ക് ധരിക്കുകയുമാണെന്ന് അറിയാം. എന്നാല്‍ ഫലപ്രദമാകണമെങ്കില്‍ എപ്പോള്‍ എങ്ങനെയെല്ലാം എങ്ങനെയൊക്കെ എത്രനേരം എന്നു കാണിച്ചു തരുകയാണ് ഈ വീഡിയോ.

എനിയ്‌ക്ക് വരില്ല എന്ന വിവരമില്ലായ്‌മയല്ല വേണ്ടത്, മറിച്ച് എനിയ്‌ക്കും വരാം ഞാന്‍ കാരണം ആര്‍ക്കും വരരുത് എന്ന വിവേകമാണ് വേണ്ടതെന്ന സന്ദേശം നല്‍കിയാണ് വീഡിയോ അവസാനിക്കുന്നത്.

നമ്മള്‍ ഓരോരുത്തരും കയ്യെങ്ങനെ കഴുകണമെന്ന കേരളാ പോലീസിന്റെ വീഡിയോയ്‌ക്ക് ശേഷം ഇന്ന് സോഷ്യല്‍ മീഡയയില്‍ തരംഗമായിരിക്കുകയാണ് ഈ വീഡിയോ. നാലു മിനിട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഇതിനോടകം തന്നെ ആയിരക്കണിനുപേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ടുകഴിഞ്ഞു. കേരളാ പോലീസിന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലും ഈ വീഡിയോ ഉദ്യോഗസ്ഥര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, പോലീസിനും വീഡിയോ സല്യൂട്ട് നല്‍കുന്നുണ്ട്. അഭിജിത്ത് എം നായരുടെ സംവിധാനത്തില്‍ നേമം മണ്ഡലത്തിലെ ഒരു കൂട്ടം സിനിമ പ്രവര്‍ത്തകരായ രമേശ് സുകുമാരന്‍, അരവിന്ദ് അജിത്, അഖിലേഷ് മുരുകന്‍, ശ്രീജിത്ത് എം നായര്‍, അജിത് വെണ്ണിയൂര്‍, വിഷ്ണു ശര്‍മ്മ, രശ്മി കാര്‍ത്തിക എന്നിവര്‍ ചേര്‍ന്നൊരുക്കിയതാണ് ഈ അവബോധന വീഡിയോ.

Tags: keralacovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.