Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Fact Check

കൊറോണക്കിടയിലും കുത്തിതിരിപ്പുമായി കമ്മ്യൂണിസ്റ്റുകള്‍; ശശികല ടീച്ചര്‍ക്കെതിരെ ഫോട്ടോഷോപ്പ് വ്യാജപ്രചരണം; പ്രതിരോധത്തിന് തുരങ്കം വെയ്‌ക്കാന്‍ നീക്കം

സിപിഎമ്മിനുവേണ്ടി പ്രചരണം നയിക്കുന്ന പ്രോഗ്രസീവ് മൈന്‍ഡും കമ്മ്യൂണിസ്റ്റ് ജിഹാദികളുടെ ട്രോള്‍ ഗ്രൂപ്പായ ഐസിയുവുമാണ് കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന് തുരങ്കം വെച്ച് വ്യാജപ്രചരണം നയിക്കുന്നത്. ഇവര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെയും ഫോട്ടോഷോപ്പ് വ്യാജ പ്രചരണം ആരംഭിച്ചിട്ടുണ്ട്. സേവാഭാരതിക്ക് വിതരണം ചെയ്യാനുള്ള മാസ്‌ക് നിര്‍മാണത്തില്‍ പങ്കാളിയായ ടീച്ചര്‍ക്കെതിരെയാണ് ഫോട്ടോഷോപ്പ് വ്യാജപ്രചരണം ഇവര്‍ ആരംഭിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 01:43 pm IST
inFact Check

തിരുവനന്തപുരം: രാജ്യമെമ്പാടും കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ കുത്തിതിരിപ്പും വ്യാജ പ്രചരണവുമായി സൈബര്‍ സഖാക്കളും  ജിഹാദികളും. പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നവര്‍ക്കെതിരെ വീട്ടിലിരുന്ന് വ്യാജപ്രചരണം അഴിച്ചുവിടുകയാണ് ഇവര്‍.  ട്രോളായും ഫോട്ടോഷോപ്പായുമാണ് വ്യാജപ്രചരണം നടത്തുന്നത്. സിപിഎമ്മിനുവേണ്ടി പ്രചരണം നയിക്കുന്ന പ്രോഗ്രസീവ് മൈന്‍ഡും കമ്മ്യൂണിസ്റ്റ് ജിഹാദികളുടെ ട്രോള്‍ ഗ്രൂപ്പായ ഐസിയുവുമാണ് കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന് തുരങ്കം വെച്ച് വ്യാജപ്രചരണം നയിക്കുന്നത്. ഇവര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെയും ഫോട്ടോഷോപ്പ് വ്യാജ പ്രചരണം ആരംഭിച്ചിട്ടുണ്ട്.  സേവാഭാരതിക്ക് വിതരണം ചെയ്യാനുള്ള മാസ്‌ക് നിര്‍മാണത്തില്‍ പങ്കാളിയായ ടീച്ചര്‍ക്കെതിരെയാണ് ഫോട്ടോഷോപ്പ് വ്യാജപ്രചരണം ഇവര്‍ ആരംഭിച്ചിരിക്കുന്നത്.

സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു കെ.പി. ശശികല ടീച്ചര്‍ . പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ചു. ഹിന്ദു ഐക്യ വേദിയുടെ പൂര്‍ണസമയ പ്രവര്‍ത്തനത്തിലാണ്. രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടിനു പുറത്തിറങ്ങാതെ കഴിയുമ്പോഴാണ് ഓങ്ങല്ലൂര്‍ സേവാ ഭാരതി യൂണിറ്റ് കൊറോണാ പ്രതിരോധത്തിന് മാസ്‌ക് തയാറാക്കുന്നുവെന്ന വിവരം അറിഞ്ഞത്. തുന്നല്‍ ജോലി അറിയാവുന്ന ടീച്ചര്‍ ആ യത്നത്തില്‍ വീട്ടിലിരുന്ന് പങ്കാളിയായി.  

പതിനഞ്ചോളം പേര്‍ അവരവരുടെ വീട്ടിലിരുന്ന് മുന്നൂറിലേറെ മാസ്‌കുകള്‍ ഉച്ചയ്‌ക്ക് മുമ്പ് തയാറാക്കി. മാസ്‌കുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പട്ടാമ്പി പോലീസ് സ്റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കാനായി വിതരണം ചെയ്തു.  

ലോക്ഡൗണ്‍ എന്നാല്‍ വീട്ടിലടച്ച് വെറുതേയിരിക്കുകയല്ല, മറിച്ച് അവിടെയിരുന്നും സമാജ സേവനം ചെയ്യുകയാണ് വേണ്ടതെന്ന് ടീച്ചര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ ‘ലക്ഷ്മണ രേഖ’ വീടിനു പുറത്തേക്കിറങ്ങാതെയിരിക്കാനാണ്. ലക്ഷ്മണ രേഖ നമ്മെ രക്ഷിക്കാന്‍ നാം തന്നെ വരച്ചതാണ്. അതിനുള്ളിലിരുന്ന് വിശാല വീക്ഷണത്തോടെ കര്‍മം ചെയ്യാന്‍ ആകാശം പോലെ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ശരീരം കൊണ്ട് സാമൂഹ്യ അകലം പാലിക്കുകയും സദ്പ്രവൃത്തികള്‍ കൊണ്ട് സമൂഹത്തെ സേവിക്കുകയുമാണ് വേണ്ടതെന്ന്  ടീച്ചര്‍ പ്രതികരിച്ചു. എന്നാല്‍ സമൂഹത്തെ രക്ഷിക്കാനുള്ള ഒരോ പ്രവര്‍ത്തിയെയും അപമാനിച്ച് പ്രതിരോധ പ്രവര്‍ത്തനത്തിന് തുരങ്കം വെയ്‌ക്കുന്ന സിപിഎം-ജിഹാദി കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 

Tags: Progressive Minds facebook groupSevabharathisdpicovidcpimCoronacoronavirusശശികലicu troll group
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.