Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി ;പച്ചക്കറിയടക്കമുള്ള സാധനങ്ങൾക്ക് വില കൂടി

കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിലുള്ള കാലതാമസം കാരണം ഇന്നലെ പച്ചക്കറിയടക്കമുള്ള സാധനങ്ങൾക്ക് വില കൂടിയിട്ടുണ്ട്. കേരളത്തിൽ കൊറോണ വ്യാപനം കൂടുതലാണെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള ലോറി ഡ്രൈവർമാർ കേരളത്തിലേക്ക് വരാൻ കൂട്ടാക്കാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 08:38 am IST
in Pathanamthitta

തിരുവല്ല: കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ആവശ്യത്തിന് സാധാനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിലുള്ള കാലതാമസം കാരണം ഇന്നലെ പച്ചക്കറിയടക്കമുള്ള സാധനങ്ങൾക്ക് വില കൂടിയിട്ടുണ്ട്.

 പയർ വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ സ്റ്റോക്ക് തിരുവല്ല ചന്തയിലും മറ്റും പരിമിതമാണ്. ചില്ലറ കച്ചവടക്കാർക്ക് ആവശ്യപ്പെടുന്നതിന്റെ പകുതി മാത്രമേ കൊടുക്കാൻ കഴിയുന്നുള്ളുവെന്നാണ് വ്യാപാരികൾ പറയുന്നത്.  കേരളത്തിൽ കൊറോണ വ്യാപനം കൂടുതലാണെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള ലോറി ഡ്രൈവർമാർ കേരളത്തിലേക്ക് വരാൻ കൂട്ടാക്കാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. 

നിലവിൽ പലവ്യഞ്ജന സാധാനങ്ങൾക്കൊന്നും വലിയ വിലക്കയറ്റമില്ലെങ്കിലും ലോറി ഉടമകൾ വാടക കൂട്ടി ചോദിച്ചാൽ വില വർധിപ്പിക്കേണ്ടിവരുമെന്ന് വ്യാപാരികൾ അറിയിച്ചു. പച്ചക്കറിക്കാണ് വില കാര്യമായി വർധിച്ചത്. കഴിഞ്ഞ നാല് ദിവസം മുമ്പ് 12 രൂപയുണ്ടായിരുന്ന തക്കാളി  ഇന്നലെ തിരുവല്ല മാർക്കറ്റിൽ 24 രൂപക്കാണ് വിൽപ്പന നടന്നത്. പച്ചമുളക്കിന് 15 ൽ നിന്ന് 35 ലേക്ക് കയറിട്ടുണ്ട്

. ചെറിയ ഉള്ളിയുടെ വില 60 ൽ നിന്ന് 75 ആയി ഉയർന്നു. ബിറ്റ്‌റൂട്ടിന് 15ൽ നിന്ന് 20 ആയി ഉയർന്നു. സാധാരണ ഗതിയിൽ ആറ് ലോഡ് തക്കാളിയെങ്കിലും തിരുവല്ലയിൽ ഒരു ദിവസം എത്താറുണ്ടെങ്കിലും ഇന്നലെ രണ്ടായി ചുരുങ്ങി. ഗുണ്ടൽപെട്ട്, മൈസൂർ മാർക്കറ്റുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ  തോട്ടങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലെ ഇടറോഡുകൾ വഴിയാണ് കേരളത്തിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നത്. 

പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിലും മറ്റും വില കുറഞ്ഞ ചിക്കന് ഇന്നലെ വില ഇരട്ടിയായി.60 മുതൽ 100 വരെ വിൽപ്പന നടത്തിയിരുന്ന കോഴിയിറച്ചിക്ക് 140 രൂപയായി ഉയർന്നു. സാധാരണ കേരളത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നാണ് കോഴി എത്താറെങ്കിലും അവിടെ നിന്നുള്ള വരവ് നിലച്ചിട്ടുണ്ടെന്നും വ്യാപരികൾ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

Kerala

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.