Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയില്‍ നാലു വിദേശികള്‍ നിരീക്ഷണത്തില്‍; ജില്ലയിലാകെ 4497 പേര്‍

പരിശോധനയ്‌ക്കയച്ച 142 സാമ്പിളുകളില്‍ പരിശോധനാഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്. 10 സാമ്പിള്‍ ഇന്നലെ പരിശോധനയ്‌ക്ക് അയച്ചു. വിവിധ സ്ഥലങ്ങളിലായി 265 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ചെറുസംഘങ്ങള്‍ക്കായി 1136 ബോധവല്‍ക്കരണ ക്ലാസുകളും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 08:45 pm IST
in Alappuzha

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 4497 പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി ആറുപേരുണ്ട്.  

പരിശോധനയ്‌ക്കയച്ച 142 സാമ്പിളുകളില്‍ പരിശോധനാഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്. 10 സാമ്പിള്‍ ഇന്നലെ പരിശോധനയ്‌ക്ക് അയച്ചു. വിവിധ സ്ഥലങ്ങളിലായി 265 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ചെറുസംഘങ്ങള്‍ക്കായി 1136 ബോധവല്‍ക്കരണ ക്ലാസുകളും നല്‍കി.

കെറ്റിഡിസിയുടെ റിസോര്‍ട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയ അമേരിക്കന്‍ സ്വദേശി റെബേക്ക ഡെയ്ലിന് പറയാനുള്ളത് നന്ദിവാക്കുകള്‍. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനും കെടിഡിസിക്കും നന്ദി പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെബേക്ക.  

തന്റെ സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ പങ്കുവച്ച വീഡിയോയില്‍ ഐസൊലേഷന്‍ കാലത്ത് അവര്‍ക്ക് ലഭിച്ച സൗകര്യങ്ങള്‍ അടക്കമുള്ളവ വിശദീകരിക്കുന്നുണ്ട്. സാമ്പിള്‍ പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് റെബേക്ക പുറത്തിറങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കെടിഡിസിയുടെ റിസോര്‍ട്ടുകള്‍, സ്വകാര്യ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് വിദേശ വിനോദ സഞ്ചാരികളെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒമ്പത് വിദേശികളെയാണ് കഴിഞ്ഞ ദിവസം വരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇന്നത് നാലായി കുറഞ്ഞിട്ടുണ്ട്.  

യുഎസ് സ്വദേശികളായ രണ്ടുപേര്‍ ഐസൊലേഷനില്‍ തുടരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഐസൊലേഷനും സാമ്പിള്‍ പരിശോധനയ്‌ക്കും ശേഷം ഇവര്‍ക്ക് രോഗബാധയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഉടന്‍ തിരികെ പോകേണ്ടന്നും കേരളത്തില്‍ തുടരാനുള്ള താല്‍പര്യവും അവര്‍ പ്രകടിപ്പിച്ചിരിക്കുയാണ്. ഇന്ത്യന്‍ വംശജനായ യു.എസ്. പൗരന്‍ അലന്‍ എന്നയാളുടെയും സാമ്പിള്‍ പരിശോധിച്ച് രോഗബാധിതനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ഗോവയിലേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആവശ്യം ജില്ലാ ഭരണകൂടം പരിശോധിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും.  

Tags: keralaalappuzhaCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.