Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിമ്പിക്‌സ് ദീപം കൈമാറി

ഗ്രീസ് ഒളിമ്പിക് കമ്മിറ്റി തലവന്‍ സ്‌പൈറോസ്, ഒളിമ്പിക്‌സ് ദീപം ജപ്പനീസ് മുന്‍ ഒളിമ്പിക്‌സ് നീന്തല്‍ താരം നവോകോ ഇമോട്ടയക്ക് കൈമാറി. ഏതന്‍സില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഒളിമ്പിക്‌സ് ദീപം ഇന്ന് ജപ്പാനില്‍ എത്തിച്ചേരും. ഈ മാസം 26 മുതല്‍ ഒളിമ്പിക്‌സ് ദീപം ജപ്പാനില്‍ പ്രയാണം നടത്തും. ജൂലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 06:00 am IST
in Sports
ഏതന്‍സില്‍ നടന്ന ഒളിമ്പിക്‌സ് ദീപം കൈമാറുന്ന ചടങ്ങില്‍ ഗ്രീസ് ഒളിമ്പിക് കമ്മിറ്റി തലവന്‍ സ്‌പൈറോസില്‍ നിന്ന് ഒളിമ്പിക്‌സ് ദീപം ഏറ്റുവാങ്ങിയ ജാപ്പനീസ് മുന്‍ നീന്തല്‍ താരം നവോകോ ഇമോട്ട ദീപം ഉയര്‍ത്തിപ്പിടിക്കുന്നു

ഏതന്‍സില്‍ നടന്ന ഒളിമ്പിക്‌സ് ദീപം കൈമാറുന്ന ചടങ്ങില്‍ ഗ്രീസ് ഒളിമ്പിക് കമ്മിറ്റി തലവന്‍ സ്‌പൈറോസില്‍ നിന്ന് ഒളിമ്പിക്‌സ് ദീപം ഏറ്റുവാങ്ങിയ ജാപ്പനീസ് മുന്‍ നീന്തല്‍ താരം നവോകോ ഇമോട്ട ദീപം ഉയര്‍ത്തിപ്പിടിക്കുന്നു

ഏതന്‍സ്: ടോക്കിയോ ഒളിമ്പിക്‌സ് സംഘാടര്‍ ഇന്നലെ ഒളിമ്പിക്‌സ് ദീപം ഏറ്റുവാങ്ങി. ഗ്രീക്കിന്റെ തലസ്ഥാനമായ ഏതന്‍സിലെ പനാതെനയ്‌ക്ക് സ്‌റ്റേഡിയത്തിലാണ് കൈമാറ്റ ചടങ്ങ് നടന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്.  

ഗ്രീസ് ഒളിമ്പിക് കമ്മിറ്റി തലവന്‍ സ്‌പൈറോസ്, ഒളിമ്പിക്‌സ് ദീപം  ജപ്പനീസ് മുന്‍ ഒളിമ്പിക്‌സ് നീന്തല്‍ താരം നവോകോ ഇമോട്ടയക്ക് കൈമാറി.  ഏതന്‍സില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഒളിമ്പിക്‌സ് ദീപം ഇന്ന് ജപ്പാനില്‍ എത്തിച്ചേരും. ഈ മാസം 26 മുതല്‍ ഒളിമ്പിക്‌സ് ദീപം  ജപ്പാനില്‍ പ്രയാണം നടത്തും. ജൂലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ്.  

ഒളിമ്പിക്‌സ് ദീപത്തിന്റെ വരവോടെ ലോകത്തെ പൊതിഞ്ഞിരിക്കുന്ന കാര്‍മേഘങ്ങള്‍ വഴിമാറിപ്പോകുമെന്ന് ടോക്കിയോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി ഒരു വീഡിയോ സന്ദേശത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.  

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലും ഒളിമ്പിക്‌സ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റിയും ടോക്കിയോ ഒളിമ്പിക്‌സ് സംഘാടകരും.

ഐഒസിയെ പിന്തുണച്ച്  ഐഒഎ  

ന്യൂദല്‍ഹി: നേരത്തെ നിശ്ചയിച്ച പ്രകാരം ഒളിമ്പിക്‌സ് നടത്താനുള്ള ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ തീരുമാനത്തിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ)  പിന്തുണ. കൊറോണ വ്യാപനത്തിന്റെ പേരില്‍ നിലവില്‍ ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കേണ്ടെ സാഹചര്യമില്ലെന്നും നിശ്ചയിച്ച സമയത്ത് തന്നെ ടോക്കിയോ ഒളിമ്പിക്‌സ് നടത്തുമെന്നും ഐഒസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  കൊറോണ പടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സുമായി മുന്നോട്ടുപോകാനുളള ഐഒസി തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഇന്ത്യ ഐഒസിക്ക് പിന്തുണ അറിയിച്ചത്. എതുതരത്തിലുള്ള ഭീഷണിയുണ്ടായാലും ടോക്കിയോ ഒളിമ്പിക് നടക്കുകയാണെങ്കില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് ഐഒഎ വ്യക്തമാക്കി. ജൂലൈ 24 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുക.  

കൊറോണ വൈറസ് ലോകത്ത് നാശം വിതയ്‌ക്കുകയാണ്. ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ഈ വൈറസ് ബാധ നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷ. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഇത് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. ഒളിമ്പിക്‌സ് യാതൊരു തടസവും കൂടാതെ നിശ്ചയിച്ച സമയത്ത് നടക്കുമെന്ന് ഒരു സീനിയര്‍ ഐഒഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഐഒസിക്ക് കീഴിലാണ് നമ്മള്‍. അതിനാല്‍ അവരുടെ തീരുമാനങ്ങള്‍ അനുസരിക്കണം. ഐഒസി ഒളിമ്പിക്‌സുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ അതില്‍ പങ്കെടുക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സുമായി മുന്നോട്ടുപോകാനുള്ള ഐഒസി തീരുമാനത്തിനെതിരെ ചില കായിക താരങ്ങളും ഓഫീഷ്യല്‍സും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.  

ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ കൊറോണ മൂലം തടസ്സപ്പെട്ടിട്ടുണ്ട്. കായിക താരങ്ങളുടെ പരിശീലന ക്യാമ്പുകളും യോഗ്യതാ മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലേതുപോലുള്ള സാചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ടോക്കിയോയില്‍ പത്തോ അതില്‍ കൂടുതലോ മെഡലുകള്‍ ഇന്ത്യക്ക് കിട്ടിയേക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.  

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഒമ്പതിനായിരത്തിലേറെ മരിച്ചു. ലോകത്ത് ആകെ രണ്ട് ലക്ഷത്തിലേറെപ്പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 160 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്. മൂന്ന് പേര്‍ മരണ മടഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

India

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

പുതിയ വാര്‍ത്തകള്‍

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.