Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിമ്പിക്‌സ് ദീപശിഖ നാളെ ജപ്പാനില്‍

ഒളിമ്പിക് ദീപശിഖ കൊണ്ടുവരാനായി ഗ്രീസിലേക്ക് പുറപ്പെടുന്ന ജാപ്പനീസ് എയര്‍ലൈന്‍സ് വിമാനത്തിന് യാത്രയയപ്പ് നല്‍കുന്ന ഗ്രൗണ്ട് സ്റ്റാഫുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 06:00 am IST
in Sports

ടോക്കിയോ: ഒളിമ്പിക്‌സിന് മുന്നോടിയായി ഗ്രീസില്‍ തെളിഞ്ഞ ദീപശിഖ ആളും ആരവവുമില്ലാതെ നാളെ ഒളിമ്പിക്‌സ് നഗരമായ ടോക്കിയോയിലെത്തും. ഗ്രീസിലെ ജാപ്പനീസ് അംബാസിഡര്‍ ഏറ്റവാങ്ങുന്ന ദീപശിഖ വിമാനത്തിലാണ് ടോക്കിയോയിലെത്തിക്കുക. ദീപശിഖ ടോക്കിയോയിലെത്തിയാലും ആഘോഷങ്ങള്‍ വേണ്ടന്നാണ് തീരുമാനം. ലോകത്തെയാകെ ഭീതിയിലാഴ്‌ത്തി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ടെന്നീസ് തുടങ്ങിയ മത്സരങ്ങളെല്ലാം മാറ്റിവച്ചിരുന്നു. എന്നാല്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ജൂലൈ 24ന് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പിക്‌സ് സംഘാടകര്‍.  

ഒളിമ്പിക്‌സ് മാറ്റുന്നതുമായി സംബന്ധിച്ച തീരുമാനങ്ങള്‍ ഇപ്പോഴില്ലെന്നും കൃത്യസമയത്തുതന്നെ തുടങ്ങുമെന്നും അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്‌സ് മത്സരങ്ങള്‍ തുടങ്ങാന്‍ നാല് മാസം ഇനിയുമുള്ള സാഹചര്യത്തില്‍ കൊറോണ പ്രശ്‌നം ബാധിക്കില്ലെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പല രാജ്യങ്ങളിലും കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ താരങ്ങളുടെ പരിശീലനം നിലച്ചിരിക്കുകയാണ്. പലര്‍ക്കും പുറത്തിറങ്ങി വ്യായാമം ചെയ്യാനാവാത്ത അവസ്ഥയാണിപ്പോള്‍. അന്താരാഷ്‌ട്ര മത്സരങ്ങള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ മികച്ച തയാറെടുപ്പുകളും ഇവര്‍ക്ക് നഷ്ടപ്പെട്ടു.

തട്ടിക്കൂട്ടിയുള്ള ഒളിമ്പിക്‌സ് നടത്തേണ്ടെന്ന വാദം പല കോണില്‍നിന്നും ഉയരുന്നുണ്ട്. ജപ്പാനില്‍ കൊറോണ വരും ആഴ്ചകളില്‍ എത്രത്തോളം വ്യാപിക്കുമെന്ന ആശങ്കയിലാണ് കായിക ലോകം. ജപ്പാനില്‍ വ്യാപകമായി പടര്‍ന്നാല്‍ അത് ഒളിമ്പിക്‌സ് മത്സരങ്ങളെ ബാധിക്കുമെന്നുറപ്പ്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ 200ല്‍ അധികം രാജ്യങ്ങളാണ് പങ്കെടുക്കുക. ഈ രാജ്യങ്ങളെല്ലാം വൈറസ് വിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പല രാജ്യങ്ങളിലേക്കും വൈറസ് പടരുന്നതിനാല്‍ ഇപ്പോള്‍ സുരക്ഷിതരായ രാജ്യങ്ങളും ഭീതിയിലാണ്. നാല് മാസത്തിനിപ്പുറം കൊറോണ പൂര്‍ണമായി വിട്ടൊഴിയുമോയെന്ന ആശങ്ക ജപ്പാനിലെ ഒളിമ്പിക്‌സ് സംഘാടകര്‍ പ്രകടിപ്പിച്ചിരുന്നു.  

മികച്ച പ്രകടനം നടത്തേണ്ട ഒളിമ്പിക്‌സ് വേദിയില്‍ താരങ്ങളുടെ പരിതാപകരമായ പ്രകടനം കാണേണ്ടിവരുമോയെന്ന ആശങ്കയും പ്രമുഖ കായിക നിരീക്ഷകര്‍ക്കുണ്ട്. താരങ്ങളില്‍ പലരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് എത്രത്തോളം മികവ് ഒളിമ്പിക്‌സില്‍ നടത്താനാകുമെന്ന് കണ്ടറിയണം. കൊറോണ ബാധയുള്ള രാജ്യങ്ങളെയും താരങ്ങളെയും ഉപേക്ഷിച്ചുള്ള ഒളിമ്പിക്‌സിനെ കായിക ലോകം പിന്തുണയ്‌ക്കില്ലെന്ന് ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.