Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Fact Check

ഒന്നുകൊണ്ട് പഠിച്ചില്ല, വീണ്ടും വ്യാജവാര്‍ത്തയുമായി ഏഷ്യാനെറ്റും മീഡിയാവണ്ണും; ഇന്ധനവിലയില്‍ വ്യാജ പ്രചരണം; പെട്രോള്‍, ഡീസല്‍ വില ഇന്നും താഴേക്ക്

കെറോണക്കിടയിലും ജനങ്ങള്‍ തിരിച്ചടിയായി പെട്രോള്‍ ഡീസല്‍ വിലകള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു എന്ന രീതിയിലാണ് ഇരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്നാല്‍, വസ്തവം അതല്ലാതിരിക്കെയാണ് ഇരുമാധ്യമങ്ങളും വീണ്ടും വ്യാജവാര്‍ത്തയുമായി രംഗത്ത് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും വിപണയില്‍ ഇവയുടെ വില കൂടില്ല. മാത്രമല്ല ഇന്ന് ഇന്ധന വില നേരിയ തോതില്‍ കുറച്ചിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 05:55 pm IST
inFact Check

ന്യൂദല്‍ഹി: വ്യാജവാര്‍ത്ത നല്‍കിയതിന് മാപ്പ് പറഞ്ഞ് വീണ്ടും സംപ്രേക്ഷണം ആരംഭിച്ച ഏഷ്യാനെറ്റ് ന്യൂസും വിലക്ക് നേരിട്ട മീഡിയാ വണ്ണും വീണ്ടും വ്യാജവാര്‍ത്തയുമായി രംഗത്ത്.  കെറോണക്കിടയിലും ജനങ്ങള്‍ തിരിച്ചടിയായി പെട്രോള്‍ ഡീസല്‍ വിലകള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു എന്ന രീതിയിലാണ് ഇരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. എന്നാല്‍, വസ്തവം അതല്ലാതിരിക്കെയാണ് ഇരുമാധ്യമങ്ങളും വീണ്ടും വ്യാജവാര്‍ത്തയുമായി രംഗത്ത് എത്തിയത്.  കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും വിപണയില്‍ ഇവയുടെ വില കൂടില്ല. മാത്രമല്ല ഇന്ന് ഇന്ധന വില നേരിയ തോതില്‍ കുറച്ചിട്ടുമുണ്ട്.

മെട്രോ സിറ്റികളിലെ ഇന്നത്തെയും ഇന്നലത്തെയും പെട്രോള്‍ വില

കൊറോണ കാരണം അന്താരാഷ്‌ട്രതലത്തില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇതനുസരിച്ച് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറവില്‍പ്പന വിലയില്‍  വരേണ്ട ചെറിയ കുറവ് വരുത്തില്ലെന്നു മാത്രം. അതായത്, പെട്രോളിനും  ഡീസലിനും വില കൂടില്ല. അതേ സമയം, പെട്രോള്‍ വില ലിറ്ററിന് 13 പൈസയും ഡീസല്‍ വില 16 പൈസയും കുറയുകയുമാണ് ഉണ്ടായത്.  

തീരുവ കൂട്ടിയതു വഴി കേന്ദ്രത്തിന് 39,000 കോടി രൂപ അധികമായി ലഭിക്കും. വില കുറഞ്ഞതു മൂലം കിട്ടുന്ന  ലാഭമായ ഇത്രയും തുക  പെട്രോളിയം കമ്പനികള്‍ കേന്ദ്രത്തിന് നല്‍കും. നിലവില്‍ പെട്രോളിനുള്ള തീരുവ ആറു രൂപയാണ്. ഡീസല്‍ തീരുവ രണ്ടു രൂപയും. ഇവയുടെ എക്സൈസ് തീരുവ രണ്ടു രൂപയും ഇവയ്‌ക്കു മേല്‍ ചുമത്തുന്ന റോഡ് സെസ് ഒരു രൂപയുമാണ് കൂട്ടിയത്. നിലവില്‍ റോഡ് സെസ് ഒന്‍പതു രൂപയാണ്. ഇതോടെ പെട്രോളിന്റെ മൊത്തം എക്സൈസ് തീരുവ 22.98 രൂപയും ഡീസലിന്റേത് 18.83 രൂപയുമായി. ദല്‍ഹിയില്‍ ഇപ്പോള്‍ പെട്രോള്‍ വില 69.87 രൂപയും ഡീസല്‍ വില 62.58 രൂപയുമാണ്.

ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും നല്‍കിയ വാര്‍ത്ത

അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതിന്റെ കാര്യമായ പ്രയോജനം ഈ വര്‍ഷം ഇതുവരെ ജനങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ജനുവരിയില്‍ പെട്രോള്‍ വില (ദല്‍ഹിയില്‍) ലിറ്ററിന് 76.01 രൂപയായിരുന്നു. മാര്‍ച്ച് 14ന് ഇത് 69.87 രൂപയായി. ആറു രൂപയിലേറെ കുറവ്. ഡീസല്‍ വില 69.17 രൂപയായിരുന്നത് 62.58 രൂപയായി. 7.59 രൂപയുടെ കുറവ്.

ഈ സാഹചര്യത്തിലാണ് ഇപ്പോഴുണ്ടായ വിലക്കുറവു മൂലം ലഭിക്കുന്ന വരുമാനം കേന്ദ്രമെടുക്കുന്നത്. ഈ തുക (39,000 കോടി രൂപ) വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഇതു മറച്ചുവെച്ചാണ് ഇരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. ഈ മാസഗ ആദ്യ ആഴ്‌ച്ചയില്‍ ദല്‍ഹി കലാപത്തെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയാ വണ്ണിനെയും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലം വിലക്കിയിരുന്നു. തുടര്‍ന്ന് ആദ്യമായി രണ്ടു ചാനലിന്റെയും സംപ്രേക്ഷണം പൂര്‍ണ്ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറിന് ശേഷം മാപ്പ് എഴുതി നല്‍കിയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം വീണ്ടും ആരംഭിച്ചത്.  

Tags: asianet newsfake newsമീഡീയ വണ്‍fact check
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Entertainment

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.