Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗോദ്‌റെജ് ലോക്ക്‌സിന്റെ 100 ശതമാനം മെയ്ഡ് ഇന്‍ ഇന്ത്യ;ഡിജിറ്റല്‍ ലോക്ക് സ്‌പെയ്‌സ്‌ടെക് പുറത്തിറക്കി

ഗോദ്‌റെജ് ലോക്ക്‌സ് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഡിജിറ്റല്‍ ലോക്ക് ആയ സ്‌പെയ്‌സ്‌ടെക് പുറത്തിറക്കി. വിരലടയാളം തിരിച്ചറിയല്‍, മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പാസ്‌വേഡേിനു പുറമെ മറ്റ് അക്കങ്ങള്‍ കൂടി ചേര്‍ക്കാന്‍ സഹായിക്കുന്ന സ്‌പൈ കോഡ്, പാസ് കോഡ് ഉണ്ടെങ്കിലും പുറത്തു നിന്നു തുറക്കാനാവാത്ത സ്വകാര്യ മോഡ്, ബാറ്ററി ചാര്‍ജു കുറയുന്നത് സൂചിപ്പിക്കല്‍, ശബ്ദ നിയന്ത്രണം, കവര്‍ച്ചാ മുന്നറിയിപ്പ് അലാറം തുടങ്ങിയ നിരവധി സവിശേഷതകളുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 11:33 am IST
in Business

കൊച്ചി: ഗോദ്‌റെജ് ലോക്ക്‌സ് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഡിജിറ്റല്‍ ലോക്ക് ആയ സ്‌പെയ്‌സ്‌ടെക് പുറത്തിറക്കി.  വിരലടയാളം തിരിച്ചറിയല്‍, മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പാസ്‌വേഡേിനു പുറമെ മറ്റ് അക്കങ്ങള്‍ കൂടി ചേര്‍ക്കാന്‍ സഹായിക്കുന്ന സ്‌പൈ കോഡ്, പാസ് കോഡ് ഉണ്ടെങ്കിലും പുറത്തു നിന്നു തുറക്കാനാവാത്ത സ്വകാര്യ മോഡ്, ബാറ്ററി ചാര്‍ജു കുറയുന്നത് സൂചിപ്പിക്കല്‍, ശബ്ദ നിയന്ത്രണം, കവര്‍ച്ചാ മുന്നറിയിപ്പ് അലാറം തുടങ്ങിയ നിരവധി സവിശേഷതകളുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

 2016ല്‍ 75.19 ദശലക്ഷം ഡോളറിന്റെ വിപണിയായിരുന്ന രാജ്യത്തെ ഡിജിറ്റല്‍ ലോക്ക് 2023ല്‍ 652.04 ദശലക്ഷം ഡോളറിലേക്ക് ഉയരുമെന്നാണ് കെന്നെത്ത് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നത്. കോര്‍പറേറ്റ് രംഗത്തും അടിസ്ഥാന സൗകര്യ മേഖലയിലും ഉള്ള വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ലോക്കുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗോദ്‌റെജ് ലോക്ക്‌സ് 2015 മുതല്‍ 2019 വരെയുള്ള കാലത്ത് 13 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതിനു പുറമെ ഏറ്റവും മികച്ച സവിശേഷതകള്‍ക്കൊപ്പം വീടിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്‌റെജ് ലോക്ക്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ ശ്യാം മോട്ട് വാനി പറഞ്ഞു.  43,000 രൂപയാണു വില. അംഗീകൃത ഡീലര്‍മാര്‍, ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവിടങ്ങളില്‍ പുതിയ ഗോദ്‌റെജ് ഡിജിറ്റല്‍ ലോക്ക് ലഭ്യമാണ്.

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.