Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം കുറിച്ച് എടികെ ഐഎസ്എല്ലില്‍ എടികെയ്‌ക്ക് മൂന്നാം കിരീടം

ആവേശകരമായ കലാശപ്പോരില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എടികെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുത്തന്‍ ചരിത്രം കുറിച്ചു. ഐഎസ്എല്ലില്‍ എടികെയുടെ മൂന്നാം കിരീടമാണിത്. ഇതാദ്യമായാണ് ഒരു ടീം ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 11:11 pm IST
in Sports

ഫറ്റോര്‍ഡ(ഗോവ): ആവേശകരമായ കലാശപ്പോരില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എടികെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുത്തന്‍ ചരിത്രം കുറിച്ചു. ഐഎസ്എല്ലില്‍ എടികെയുടെ മൂന്നാം കിരീടമാണിത്. ഇതാദ്യമായാണ് ഒരു ടീം ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കുന്നത്.  

ജാവി ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളാണ് എടികെയ്‌ക്ക് വിജയമൊരുക്കിയത്.  എഡു ഗാര്‍ഷ്യ ഒരു ഗോള്‍ നേടി.  നെറിജസ് വല്‍സ്‌കിസാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.  തുടക്കം മുതല്‍ ഇരു ടീമുകളും ഉജ്ജ്വല പോരാട്ടമാണ് കാഴ്ചവച്ചത്. ഗോളടിക്കാനായി രണ്ട് ടീമുകള്‍ക്കും അവസരവും ലഭിച്ചു. പത്താം മിനിറ്റില്‍ എടികെ മുന്നിലെത്തി. ജാവിയര്‍  ഹെര്‍ണാണ്ടസാണ് ചെന്നൈയിന്‍ എഫ്‌സിയുടെ വലയില്‍ പന്ത് അടിച്ചുകയറ്റിയത്. റോയ് കൃഷ്ണ നല്‍കിയ പാസ് ഉശിരന്‍ ഷോട്ടിലൂടെ ജാവിയര്‍ ഹെര്‍ണാണ്ടസ് വലയിലാക്കി. 

ഇരുപത്തിമൂന്നാം മിനിറ്റില്‍ എടികെയ്‌ക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം കിട്ടി. ഗോള്‍ മുഖത്തേക്ക് നീട്ടികിട്ടിയ പന്ത് റോയ് കൃഷ്ണ വലയിലേക്ക് തൊടുത്തുവിട്ടു. പക്ഷെ ചെന്നൈിന്‍ ഗോളി പന്ത് തട്ടിതെറിപ്പിച്ചു. പന്ത് പിടിച്ചെടുത്ത ജാവിയര്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.  തുടര്‍ന്നും ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങിയെങ്കിലും ഗോള്‍ പിറന്നില്ല. ഇടവേളയ്‌ക്ക് എടികെ 1-0 ന് മുന്നില്‍.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എടികെ ലീഡ് ഉയര്‍ത്തി. എഡു ഗാര്‍ഷ്യയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. നാല്‍പ്പത്തിയെട്ടാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പന്തുമായി കുതിച്ചെത്തിയ ഗാര്‍ഷ്യ വില്യംസിന് പാസ് നല്‍കി. ചെന്നൈയിന്റെ രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന വില്യംസ് ഗാര്‍ഷ്യക്ക് പന്ത് മറിച്ചു. ബോക്‌സിനുള്ളിലേക്ക് കുതിച്ച ഗാര്‍ഷ്യ അനായാസം പന്ത് ഗോള്‍ വര കടത്തി.

രണ്ട് ഗോളിന് പിന്നിലായതോടെ പോരാട്ടം മുറുക്കിയ ചെന്നൈയിന്‍ അറുപത്തിയൊമ്പതാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ജെറി ലാല്‍റിന്‍സുല  നല്‍കിയ പാസ് മുതലാക്കി നെറിജസ് വല്‍സ്‌കിസാണ് ഗോള്‍ അടിച്ചത്.  ഇഞ്ചുറി ടൈമില്‍ ജാവി ഹെര്‍ണണ്ടാസ് തന്റെ രണ്ടാം ഗോളിലുടെ എടികെയ്‌ക്ക് കിരീടം സമ്മാനിച്ചു. കൊറോണ  ഭീതിയെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം  നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.