Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റിയല്‍മീ 6ഐ വരുന്നു; ഹീലിയോ ജി 80 പ്രോസസര്‍, 48എംപി ക്വാഡ് ക്യാമറ എന്നിവ സവിശേഷത; മാര്‍ച്ച് 17ന് ലോഞ്ചിംഗ്

ഹീലിയോ ജി 80 പ്രോസസറോടുകൂടിയ റിയല്‍മീ 6 സീരീസിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ് കൂടിയാണ് റിയല്‍മീ 6ഐ. യുഎസിലെയും തായ്ലന്‍ഡിലെയും സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റുകളില്‍ ഇക്കാര്യം അടുത്തിടെ കണ്ടെത്തിയിരുന്നു. മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്നതിന് ഗ്രാഫിക്സ് കേന്ദ്രീകൃത ഹൈപ്പര്‍ എഞ്ചൈന്‍ സാങ്കേതികവിദ്യയും ഇതിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 03:31 pm IST
inBusiness

റിയല്‍മീ 6, റിയല്‍മീ 6 പ്രോ എന്നിവയ്‌ക്ക് പിന്നാലെ സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനൊങ്ങി റിയല്‍മീ. 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറയുമായി വരുന്ന റിയല്‍മീ 6ഐ മാര്‍ച്ച് 17 ന് ലോഞ്ചുചെയ്യും. കമ്പനിയുടെ മലേഷ്യന്‍ ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

ഹീലിയോ ജി 80 പ്രോസസറോടുകൂടിയ റിയല്‍മീ 6 സീരീസിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് റിയല്‍മീ 6ഐ. യുഎസിലെയും തായ്‌ലന്‍ഡിലെയും സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റുകളില്‍ ഇക്കാര്യം അടുത്തിടെ കണ്ടെത്തിയിരുന്നു. മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്നതിന് ഗ്രാഫിക്സ് കേന്ദ്രീകൃത ഹൈപ്പര്‍ എഞ്ചൈന്‍ സാങ്കേതികവിദ്യയും ഇതിലുണ്ട്. രണ്ട് GHz വരെ ക്ലോക്ക് ചെയ്ത രണ്ട് കോര്‍ടെക്സ് എ75 കോറുകളും 1.8 GHz ക്ലോക്ക് ചെയ്ത ആറ് കോര്‍ടെക്സ്എ 55 കോറുകളും ചിപ്സെറ്റില്‍ ലഭ്യമാണ്. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്സ് റാമും ഇഎംഎംസി 5.1 സ്റ്റോറേജും ഇതിലുണ്ട്.

ആന്‍ഡ്രോയിഡ് Q (ആന്‍ഡ്രോയിഡ് 10) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍മീ 6ഐയ്‌ക്ക് 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിക്കൊപ്പം 18വാട്സ് ക്വിക്ക് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഉണ്ട്. 10വാട്സ് ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ 38 ശതമാനം വേഗതയുള്ളതാണെന്ന് ഈ പുതിയ രീതിയെന്ന് കമ്പനി വ്യക്തമാക്കി. 48 മെഗാപിക്സല്‍ മെയിന്‍ സെന്‍സറുമായി സ്മാര്‍ട്ട്ഫോണ്‍ വരുമെങ്കിലും ഇതിലെ മുന്‍ ക്യാമറയെക്കുറിച്ചും സ്മാര്‍ട്ട്ഫോണിലെ ഫോട്ടോഗ്രാഫി സ്പെസിഫിക്കേഷനും ഇപ്പോഴും പുറത്തറിയിച്ചിട്ടില്ല. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ റിയല്‍മീ 6ഐ ലോഞ്ചിംഗ് ഒരു ഓണ്‍ലൈന്‍ ഇവന്റായിരിക്കും. റിയല്‍മീ 6ഐയുടെ പ്രധാന സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ധാരാളം ടീസറുകള്‍ ഫെയ്സ്ബുക്കിലൂടെ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.