Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഐഎസ്എല്‍ ഫൈനല്‍ ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപ്പോരില്‍ എടികെ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയുമായി കൊമ്പുകോര്‍ക്കും. ആരു ജയിച്ചാലും അത് ചരിത്രമാകും. മൂന്ന് തവണ ഐഎസ്എല്‍ കിരീടം തലയിലേറ്റിയ ടീമെന്ന റെക്കോഡ് അവര്‍ക്ക് സ്വന്തമാകും. എടികെയും ചെന്നൈയിനും രണ്ട് തവണ വീതം ഐഎസ്എല്‍ കിരീം ചൂടിയിട്ടുണ്ട്. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. കാണികള്‍ക്ക് പ്രവേശനമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 10:31 pm IST
inSports

ഫറ്റോര്‍ഡ(ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപ്പോരില്‍ എടികെ ഇന്ന് ചെന്നൈയിന്‍ എഫ്‌സിയുമായി കൊമ്പുകോര്‍ക്കും. ആരു ജയിച്ചാലും അത് ചരിത്രമാകും. മൂന്ന് തവണ ഐഎസ്എല്‍ കിരീടം തലയിലേറ്റിയ ടീമെന്ന റെക്കോഡ് അവര്‍ക്ക് സ്വന്തമാകും. എടികെയും ചെന്നൈയിനും രണ്ട് തവണ വീതം ഐഎസ്എല്‍ കിരീം ചൂടിയിട്ടുണ്ട്. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. കാണികള്‍ക്ക് പ്രവേശനമില്ല.

ഈ സീസണില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച എടികെയും തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം കൂടുല്‍ കരുത്തോടെ തിരിച്ചെത്തിയ ചെന്നൈയിനും തമ്മിലുള്ള പോരാട്ടം പൊടിപാറുമെന്ന് ഉറപ്പാണ്.

സീസണിലെ പകുതി മത്സരങ്ങള്‍ക്ക് ശേഷം ജോണ്‍ ഗ്രിഗറിയില്‍ നിന്ന് ഓവന്‍ കോയ്‌ലി മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെയാണ് ചെന്നൈയിന്റെ തലവര മാറിയത്. പന്നില്‍ നിന്ന് പൊരുതിക്കയറിയ അവര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.  

ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ എഫ്‌സി ഗോവയെ സെമിയില്‍ അട്ടിമറിച്ചാണ് ചെന്നൈയിന്‍ കലാശപ്പോരാട്ടത്തില്‍ എടികെയെ നേരിടാന്‍ അര്‍ഹത നേടിയത്.കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന  ലീഗ് മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചത് ചെന്നൈയിന്റെ ആത്മവീര്യം ഉയര്‍ത്തിയിട്ടുണ്ട്. മുന്നേറ്റ നിരക്കാരായ നെര്‍ജിസ് വല്‍സ്‌കീസും റാഫേല്‍ ക്രിവല്ലെറോയും മികച്ച ഫോമിലാണ്. ഇവര്‍ എടികെയുടെ പ്രതിരോധത്തില്‍ വിള്ളല്‍ തീര്‍ക്കും. എല്‍ സാബിയ, ലൂസിയന്‍ തുടങ്ങിയ പരിചയസമ്പന്നന്മാരുടെ സാന്നിദ്ധ്യവും ടീമിന് കരുത്ത് പകരും.  

തങ്ങള്‍ക്ക് പ്രഥമ ഐഎസ്എല്‍ കിരീടം നേടി തന്ന മുഖ്യപരിശീലകന്‍ അന്റോണിയോ ഹാബസിന്റെ ശിക്ഷണത്തിലാണ് എടികെ മൂന്നാം കിരീടം പിടിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചാണ് എടികെ ഫൈനലില്‍ കടന്നത്.  

ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴച്‌വച്ചുവരുന്ന മുന്‍നിരക്കാരായ ഡേവിഡ് വില്യംസും കൃഷ്ണയുമാണ് എടികെയുടെ ശക്തികേന്ദ്രങ്ങള്‍. ഇന്ത്യന്‍ ടീമംഗങ്ങളായ പ്രീതം കോട്ടല്‍, പ്രബീര്‍  ദാസ്, സുമിത് രതി എന്നിവരും മകിച്ച  ഫോമിലാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.