Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ക്രിപ്‌റ്റോകറന്‍സി വിലക്ക് നീക്കം അഭിവൃദ്ധിയിലേയ്‌ക്കും തൊഴില്‍ സൃഷ്ടിയിലേയ്‌ക്കും നയിക്കും

വിവരശേഖരത്തെ ടോക്കണുകളാക്കി മാറ്റുന്ന ടോക്കണൈസേഷന്‍ എന്ന പ്രക്രിയയിലൂടെ ക്രിപ്‌റ്റോകറന്‍സി നൂതനാശയങ്ങള്‍ക്ക് പ്രേരണയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 08:02 am IST
inBusiness

തിരുവനന്തപുരം: ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോകറന്‍സിയ്‌ക്ക് രണ്ടു വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്‌ക്ക് അനുഗ്രഹമാകുമെന്നും നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേരള ബ്ലോക് ചെയിന്‍ അക്കാദമിയും (കെബിഎ) മാതൃസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍ കേരള (ഐഐഐടിഎം-കെ)യും വ്യക്തമാക്കി.  

ബ്ലോക് ചെയിന്‍ മേഖലയിലെ നിരവധി സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഇനി ക്രിപ്‌റ്റോ ബന്ധമുള്ള പദ്ധതികളിലേയ്‌ക്കും ടോക്കണ്‍ മാര്‍ക്കറ്റുകളിലേയ്‌ക്കും ആകര്‍ഷിക്കപ്പെടുമെന്ന് ബ്ലോക് ചെയിന്‍ അക്കാദമി ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ ധാരാളം ഉപയോക്താക്കള്‍ എത്തുമ്പോള്‍ ആനുപാതികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലുമായി ചേര്‍ന്ന്  കെബിഎ-യും ഐഐഐടിഎം-കെയും  തുടക്കമിട്ട ആക്‌സിലറേറ്റഡ് ബ്ലോക് ചെയിന്‍ കപ്പാസിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം യഥാര്‍ഥ പാതയിലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ അനുഗ്രഹമായിരിക്കും ഇത്.  

വിവരശേഖരത്തെ ടോക്കണുകളാക്കി മാറ്റുന്ന ടോക്കണൈസേഷന്‍ എന്ന പ്രക്രിയയിലൂടെ ക്രിപ്‌റ്റോകറന്‍സി നൂതനാശയങ്ങള്‍ക്ക് പ്രേരണയാകും. ടോക്കണൈസേഷനില്‍തന്നെ സുരക്ഷിതമായ സെക്യുരിറ്റി ടോക്കണ്‍ ഓഫറിങ്ങിലൂടെ ജനകീയ പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാനും പൊതുഫണ്ട് ആകര്‍ഷിക്കാനും കഴിയും. അമേരിക്കയില്‍ ബ്ലോക് ചെയിന്‍ പ്ലാറ്റ്‌ഫോമിലൂടെ റിയല്‍ എസ്റ്റേറ്റില്‍ ഉടമസ്ഥാവകാശം നല്‍കുന്ന സ്ലൈസ് എന്ന ടോക്കണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഈ മാതൃകയില്‍ വസ്തുവകകള്‍ ഡിജിറ്റല്‍ ആസ്തികളാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ വന്‍തോതിലുള്ള ആഗോള നിക്ഷേപം ഇന്ത്യയിലേയ്‌ക്ക് ആകര്‍ഷിക്കപ്പെടുമെന്ന് കെബിഎ-ഐഐഐടിഎംകെ അധികൃതര്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

Kerala

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

Sports

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.