Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇന്ന് എണ്‍പത്തിനാലാം പിറന്നാള്‍

പള്ളുരുത്തിയിലെ പാര്‍വതീ മന്ദിരത്തിലേക്ക് ബന്ധുക്കള്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിച്ചേരുമെന്ന് മാഷ് പറയുമ്പോള്‍ മുഖത്ത് ചിരി വിടര്‍ന്നു. 1958ല്‍ നാടകഗാനങ്ങള്‍ക്ക് ഈണം നല്‍കിയാണ് അര്‍ജുനന്‍ മാഷ് സംഗീത ലോകത്ത് സജീവമാകുന്നത്. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് മലയാള സിനിമാലോകത്ത് എത്തിച്ചേര്‍ന്നത്.

കെ.കെ. റോഷന്‍കുമാര്‍ by കെ.കെ. റോഷന്‍കുമാര്‍
Mar 1, 2020, 10:50 am IST
in Kerala

പള്ളുരുത്തി: സംഗീതസാഗരത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇന്ന് എണ്‍പത്തിനാലാം പിറന്നാള്‍. മലയാളിയുടെ സംഗീതാസ്വാദന ലോകത്തെ സമ്പന്നമാക്കിയ ഒട്ടേറെ ഗാനങ്ങള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ പിറന്നാളുകള്‍ ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെയാണ് കടന്നു പോയിട്ടുള്ളതെന്ന് മാഷ് ഓര്‍ക്കുന്നു. പക്ഷേ ഇൗ പിറന്നാള്‍ അങ്ങനെയല്ല. ആയരം പൂര്‍ണചന്ദ്രന്മാരെ കണ്ട മാസ്റ്ററുടെ ജന്മദിനാഘോഷത്തിന് മക്കളും, പേരക്കിടാങ്ങളും ഒക്കെയെത്തും.  

പള്ളുരുത്തിയിലെ പാര്‍വതീ മന്ദിരത്തിലേക്ക് ബന്ധുക്കള്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിച്ചേരുമെന്ന് മാഷ് പറയുമ്പോള്‍ മുഖത്ത് ചിരി വിടര്‍ന്നു. 1958ല്‍ നാടകഗാനങ്ങള്‍ക്ക് ഈണം നല്‍കിയാണ് അര്‍ജുനന്‍ മാഷ് സംഗീത ലോകത്ത് സജീവമാകുന്നത്. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് മലയാള സിനിമാലോകത്ത്  എത്തിച്ചേര്‍ന്നത്.  

ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തില്‍ അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത പാട്ടുകള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. പുതിയ പല നാടക ഗാനങ്ങളും മാഷ് സംഗീതം ചെയ്ത് കഴിഞ്ഞു. സിനിമാ പാട്ടുകള്‍ പുതിയതു ചെയ്യാന്‍ ക്ഷണം ലഭിക്കുന്നുണ്ട്. ആരോഗ്യം അനുവദിച്ച് ഈശ്വരാധീനം കൂടി ചേര്‍ന്നാല്‍ എല്ലാം നടക്കും… മാഷ് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Kerala

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

Kerala

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

പുതിയ വാര്‍ത്തകള്‍

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.