കെ.കെ. റോഷന്‍കുമാര്‍

കെ.കെ. റോഷന്‍കുമാര്‍

ഭൂമി തരംമാറ്റല്‍: അതിവേഗ തീര്‍പ്പാക്കലിന് വില്ലേജ്ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം; ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായി 18പേര്‍ക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം

ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫീസില്‍ ഭൂമി തരംമാറ്റല്‍ അപേക്ഷ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടതില്‍ മത്സ്യത്തൊഴിലാളിയായ പറവൂര്‍ സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തത് വലിയ വിവാദമാകുകയും ആറ് ജീവനക്കാരെ സസ്‌പെന്‍ഡ്...

പണം ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിന്‍ ബാബുവിന്റെ വ്യാജ അക്കൗണ്ടില്‍ നിന്ന് വന്ന സന്ദേശം

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവര്‍ ഇനി കരുതിയിരിക്കണം; വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടല്‍ സംഘം വ്യാപകം

പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടുന്ന സംഘമാണ് ഇത്തരം തട്ടിപ്പിന് പിന്നിലെന്ന് മനസ്സിലാക്കുന്നവര്‍ വളരെ കുറവാണ്. പലരും പലപ്പോഴായി തട്ടിപ്പിന്റെ ഇരകളായി മാറുകയും ചെയ്യുന്നു.

കോഴി @ 161; വില വര്‍ദ്ധന പെരുന്നാള്‍ ലക്ഷ്യംവെച്ച്, വര്‍ധനയ്‌ക്ക് പിന്നില്‍ തമിഴ്‌നാട് ലോബിയെന്ന് ആക്ഷേപം

രണ്ടാം കൊവിഡ് വ്യാപന സമയത്ത് 65-70 രൂപയ്ക്ക് വരെ ഇറച്ചിക്കോഴിയുടെ ചില്ലറ വില്‍പ്പന നടന്നിരുന്നു. മീറ്റ് റേറ്റ് 250 രൂപ വരെ ഇന്നലെ ഉയര്‍ന്ന് ഇറച്ചിക്കോഴി വില...

രണ്ടരപതിറ്റാണ്ടായി യോഗ അധ്യാപകന്‍; യോഗ പ്രചരിപ്പിക്കാന്‍ ഭാര്യയേയും പരിശീലിപ്പിച്ച് അധ്യാപികയാക്കി; മകളേയും മകനേയും തന്റെ വഴിയേ നടത്തി

യോഗാചാര്യ ആല്‍ബിയുടെ കീഴിലാണ് അനില്‍ പരിശീലനം നേടിയത്. പിന്നീട് പതഞ്ജലി യോഗാ സെന്ററിലെ ടി.മനോജിന്റെ കീഴില്‍ പരിശീലിച്ചു. അന്താരാഷ്ട്ര തലത്തില്‍ യോഗയ്ക്ക് പ്രാധാന്യം നേടിക്കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര...

കുമ്പളങ്ങിക്കായലില്‍ നിന്നും ശേഖരിച്ച കല്ലുമ്മക്കായ

കായല്‍പ്പരപ്പില്‍ നിറയെ കല്ലുമ്മക്കായ; ഇത്തവണ മലബാറുകാര്‍ക്കില്ല

ഇടക്കൊച്ചി, അരൂര്‍, കുമ്പളം, പള്ളുരുത്തി, കുമ്പളങ്ങി കായല്‍ പ്രദേശങ്ങളില്‍ പാലത്തിന്റെ തൂണുകളിലും, ചീനവല, ഊന്നി കുറ്റികളിലും കരിങ്കല്‍കെട്ടുകളിലും കായലിലെ മണല്‍ പരപ്പിലും കല്ലുമ്മക്കായ നിറഞ്ഞിരിക്കയാണ്.

ശിശുവിനെപ്പോലെ പുഞ്ചിരി തൂകി അര്‍ജുനന്‍ മാസ്റ്റര്‍

കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ (1968) 'ശിശുവിനെ പേല്‍ പുഞ്ചിരി തൂക, ശശിര പഞ്ചമി ഓടിയെത്തി, നമ്മുടെ സുന്ദര രാഗപൂജയില്‍ കര്‍മ സാക്ഷിയായ് കാലം നിന്നൂ' എന്ന...

അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇന്ന് എണ്‍പത്തിനാലാം പിറന്നാള്‍

പള്ളുരുത്തിയിലെ പാര്‍വതീ മന്ദിരത്തിലേക്ക് ബന്ധുക്കള്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിച്ചേരുമെന്ന് മാഷ് പറയുമ്പോള്‍ മുഖത്ത് ചിരി വിടര്‍ന്നു. 1958ല്‍ നാടകഗാനങ്ങള്‍ക്ക് ഈണം നല്‍കിയാണ് അര്‍ജുനന്‍ മാഷ് സംഗീത ലോകത്ത്...

വേമ്പനാട്ടു കായലില്‍ അനധികൃത നിര്‍മാണം

പള്ളുരുത്തി: സര്‍ക്കാരിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ വേമ്പനാട്ട് കായലിന്റെ കൈവഴിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം. ഇടക്കൊച്ചി കായലിനോടു ചേര്‍ന്നുള്ള ഫിഷ് പോണ്ടിലാണ് വലിയ റോഡുനിര്‍മിച്ചും, കെട്ടിടങ്ങള്‍ക്കുള്ള തൂണും...

കൊച്ചിയിലും വേമ്പനാട്ടിലും കല്ലുമ്മക്കായ ‘ചാകര’

പള്ളുരുത്തി: കൊച്ചിക്കായലിലും വേമ്പനാട്ടു കായലിലും 'കല്ലുമ്മക്കായ' യുടെ ചാകര. മണ്‍സൂണ്‍ ട്രോൡങ് കാലത്ത് നാടന്‍ വള്ളങ്ങള്‍ക്കും മീന്‍ കിട്ടാനില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഈ പ്രതിഭാസം. പ്രളയത്തുനു ശേഷം...

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുമ്പളങ്ങി സന്ദര്‍ശനം വിവാദമാവുന്നു

പള്ളുരുത്തി (കൊച്ചി): ടൂറിസം- ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ കുമ്പളങ്ങി സന്ദര്‍ശനം വിവാദമാകുന്നു. സിപിഎമ്മിനുള്ളിലും കോണ്‍ഗ്രസിലും ഇത് രാഷ്ട്രീയ ചര്‍ച്ചയായി. കുടുംബസമേതം മന്ത്രി നടത്തിയ അനൗദ്യോഗിക യാത്ര...

ട്രോളിങ് നിരോധനം അര്‍ദ്ധരാത്രി മുതല്‍

മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 60 ദിവസമാക്കി ഉയര്‍ത്തണമെന്ന പഠനറിപ്പോര്‍ട്ട് പരിഗണിച്ചിരുന്നെങ്കിലും പരമ്പരാഗത തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ ഈനീക്കം തടസപ്പെടുകയായിരുന്നു.

ചെല്ലാനത്ത് ജീയോട്യൂബ് കടല്‍ഭിത്തി നിര്‍മാണം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം

കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബദല്‍സംവിധാനം ഒരുക്കാനാണ് ഇറിഗേഷന്‍ വകുപ്പ് നീക്കം നടത്തുന്നത്.

ജിയോ ട്യൂബ് കടല്‍ഭിത്തി എങ്ങുമെത്തിയില്ല

കൊച്ചി: കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കഴിഞ്ഞ ജൂലായ് മാസത്തില്‍ നിര്‍മ്മാണകരാര്‍ ചെയ്ത ചെല്ലാനത്തെ ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. കടലാക്രമണ ഭീഷണി ശക്തമായ...

പുതിയ വാര്‍ത്തകള്‍