Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൂട് കൂടുന്നു, ഉത്പാദനം കുറയുന്നു; പാല്‍ വില കൂട്ടാന്‍ മില്‍മ

മില്‍മയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒരു ദിവസം 12.75 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍, കൊടുംചൂടില്‍ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതോടെ ക്ഷീര കര്‍ഷകര്‍ തീറ്റക്ഷാമം നേരിടുകയാണ്. ഇത് പാല്‍ ഉത്പാദനത്തെയും ബാധിച്ചു. ഉത്പാദനം പകുതിയായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, കാലിത്തീറ്റയുടെ വില കുതിക്കുന്നു. ഒരു ചാക്കിന് 1450 രൂപയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:12 am IST
in Business

കോട്ടയം: കൊടുംവരള്‍ച്ചയെത്തുടര്‍ന്ന് സംസ്ഥാനത്ത് പാല്‍ക്ഷാമം. ഉത്പാദനം പകുതിയായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ ദിവസവും തമിഴ്‌നാട്ടില്‍ നിന്ന് ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ വാങ്ങാന്‍ മില്‍മ തീരുമാനിച്ചു. 2008ന് ശേഷമാണ് മില്‍മ ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നത്. വേനല്‍ക്കാലത്ത് കൂടുതല്‍ പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കേണ്ടതിനാല്‍ വില കൂട്ടണമെന്ന നിര്‍ദേശം മില്‍മ മുന്നോട്ടുവച്ചു. കഴിഞ്ഞ ഓണത്തിന് മുമ്പാണ് ലിറ്ററിന് നാല് രൂപ കൂട്ടിയത്.  

മില്‍മയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഒരു ദിവസം 12.75 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍, കൊടുംചൂടില്‍ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതോടെ ക്ഷീര കര്‍ഷകര്‍ തീറ്റക്ഷാമം നേരിടുകയാണ്. ഇത് പാല്‍ ഉത്പാദനത്തെയും ബാധിച്ചു. ഉത്പാദനം പകുതിയായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, കാലിത്തീറ്റയുടെ വില കുതിക്കുന്നു. ഒരു ചാക്കിന് 1450 രൂപയായി. ചോളത്തിന്റെ വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ വില കൂട്ടിയത്. ഇപ്പോള്‍ ചോളത്തിന്റെ വില പകുതിയായി കുറഞ്ഞിട്ടും വില കുറച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സും വേനല്‍ക്കാലത്ത് കുറഞ്ഞ വിലയ്‌ക്ക് കാലിത്തീറ്റ നല്‍കാന്‍ തയാറായിട്ടില്ല.  

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലിറ്ററിന് 28 മുതല്‍ 30 രൂപ വരെ നിരക്കില്‍ വാങ്ങുന്ന പാല്‍ സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കുമ്പോള്‍ ലിറ്ററിന് മില്‍മയ്‌ക്ക് രണ്ട് രൂപയോളം നഷ്ടമാണ്. കൂടാതെ പാലിന് വില കൂട്ടണമെന്ന് പ്രദേശിക മില്‍മ യൂണിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് ആറ് രൂപ വരെ കൂട്ടണമെന്നതായിരുന്നു ആവശ്യം. നിലവില്‍ മില്‍മ കര്‍ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് 95,000 ലിറ്റര്‍ പാല്‍ വാങ്ങിയിരുന്നത് തുടരും. കര്‍ണാടകയില്‍ നിന്ന് 2.5 ലക്ഷം ലിറ്റര്‍ പാല്‍ ആയിരുന്നു വാങ്ങിയിരുന്നത്.  പാല്‍ക്ഷാമം ചൂണ്ടിക്കാട്ടി ഫെബ്രുവരി ഒന്നു മുതല്‍ കര്‍ണാടകം മില്‍മയ്‌ക്ക് നല്‍കുന്ന പാലിന്റെ അളവ് കുറച്ചു. ഇതോടെയാണ് തമിഴ്‌നാടിനെ സമീപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.