Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി

സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഫോമിലേക്കുയരാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. അതേസമയം യുണൈറ്റ്ഡ് തകര്‍ത്തുകളിച്ചു. പക്ഷേ ഗോള്‍ നേടാന്‍ ആദ്യ പകുതിയുടെ അവസാന നിമിഷംവരെ കാത്തിരിക്കേണ്ടി വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 11:09 pm IST
in Football

ലണ്ടന്‍:  ചെല്‍സിയെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്തി മാഞ്ചറ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത സജീവമാക്കി. സ്റ്റാംഫോഡ് ബ്രിഡ്്ജില്‍ നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ തകര്‍ത്തുവിട്ടത്. ആന്റണി മാര്‍ഷ്യല്‍, ഹാരി മാഗ്യൂറി എന്നിവരാണ് ഗോളുകള്‍ നേടിയത്. ചെല്‍സിയും രണ്ട് തവണ സ്‌കോര്‍ ചെയ്‌തെങ്കിലും വാര്‍ ഗോള്‍ അനുവദിച്ചില്ല.  

സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഫോമിലേക്കുയരാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. അതേസമയം യുണൈറ്റ്ഡ് തകര്‍ത്തുകളിച്ചു. പക്ഷേ ഗോള്‍ നേടാന്‍ ആദ്യ പകുതിയുടെ അവസാന നിമിഷംവരെ കാത്തിരിക്കേണ്ടി വന്നു. 45-ാം മിനിറ്റില്‍ ആന്റണി മാര്‍ഷല്‍  ചെല്‍സിയുടെ വല കുലുക്കി. ആരോണ്‍ വാന്‍ ബിസാക്ക ഗോള്‍മുഖത്തേക്ക് ഉയര്‍ത്തി വിട്ട പന്ത് ചാടിയയുയര്‍ന്ന് തല വച്ച് മാര്‍ഷ്യല്‍ വലയിലേക്ക് തിരിച്ചുവിട്ടു.  

ഇടവേളയ്‌ക്ക്് ശേഷം ചെല്‍സിയുടെ കുര്‍ട്ട് സൗമ യുണൈറ്റഡിന്റെ വല കുലുക്കിയതാണ്. പക്ഷേ വാര്‍ ഗോള്‍ അനുവദിച്ചില്ല. അറുപത്തിയാറം മിനിറ്റില്‍ യുണൈറ്റഡ് രണ്ടാം ഗോള്‍ കുറിച്ചു. കോര്‍ണര്‍ കിക്കില്‍ തല വച്ച് ഹാരി മാഗ്യൂറിയാണ് സ്‌കോര്‍ ചെയ്തത്.  

അവസാന നിമിഷങ്ങളില്‍ ചെല്‍സിയുടെ ഒലിവര്‍ ജിരൂദ് ഹെഡ്ഡറിലൂടെ പന്ത് യുണൈറ്റഡിന്റെ വലയിലാക്കി. പക്ഷെ വാര്‍ ഗോള്‍ അനുവദിച്ചില്ല. ഓഫ് സൈഡ് വിളിച്ചു.ഈ വിജയത്തോടെ മാഞ്ചസ്്റ്റര്‍ യുണൈറ്റഡ് മുപ്പത്തിയെട്ട്് പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  നാലാം സ്ഥാനത്തുള്ള ചെല്‍സിയെക്കാള്‍ മൂന്ന് പോയിന്റിന് പിന്നിലാണ് യുണൈറ്റഡ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

പുതിയ വാര്‍ത്തകള്‍

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.