Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ദല്‍ഹിക്ക് കവചമൊരുക്കാന്‍ മിസൈല്‍ പ്രതിരോധം; രാജ്യ തലസ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാന്‍ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍

നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 (നാസാംസ്) എന്നാണ് സംവിധാനത്തിന്റെ പേര്. ഇന്ത്യയെ ആക്രമിക്കാന്‍ വരുന്ന വിമാനങ്ങളെ തുരത്താനും മിസൈലുകള്‍ തകര്‍ക്കാനും കഴിയുന്ന യുഎസ് സംവിധാനത്തിനൊപ്പം ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി മിസൈല്‍ വേധ സംവിധാനങ്ങള്‍ കൂട്ടി ചേര്‍ത്താകും ദല്‍ഹിക്ക് കവചം ഒരുക്കുക. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം പോലും ചെറുക്കാന്‍ ഇതിന് കഴിയും. ചര്‍ച്ചകളെല്ലാം മുന്നേറിക്കഴിഞ്ഞു. കരാര്‍ ഒപ്പിട്ടാല്‍ രണ്ടു മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ സംവിധാനം മുഴുവനായി ഇന്ത്യക്ക് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 06:30 pm IST
inDefence

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിന് കവചമൊരുക്കാന്‍ കേന്ദ്രം വലിയ പദ്ധതി തയാറാക്കി. ദല്‍ഹിയെ വ്യോമാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും പൂര്‍ണമായും സംരക്ഷിക്കാനും ഉതകുന്ന  യുഎസ് നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനമായ നസാംസ് 2 വാങ്ങാനാണ് ആലോചന. ഇന്ത്യയുടെ തീരുമാനം യുഎസ് കോണ്‍ഗ്രസിനെ ട്രംപ് ഭരണകൂടം അറിയിച്ചു. ഇനി ഇതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി കൂടി മതി. 12,000 കോടി രൂപ (1.80 ബില്ല്യണ്‍ ഡോളര്‍)യുടേതാണ് പദ്ധതി.

നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 (നാസാംസ്) എന്നാണ് സംവിധാനത്തിന്റെ പേര്. ഇന്ത്യയെ ആക്രമിക്കാന്‍ വരുന്ന വിമാനങ്ങളെ തുരത്താനും മിസൈലുകള്‍ തകര്‍ക്കാനും കഴിയുന്ന യുഎസ് സംവിധാനത്തിനൊപ്പം ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി മിസൈല്‍ വേധ സംവിധാനങ്ങള്‍ കൂട്ടി ചേര്‍ത്താകും ദല്‍ഹിക്ക് കവചം ഒരുക്കുക. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം പോലും ചെറുക്കാന്‍ ഇതിന് കഴിയും. ചര്‍ച്ചകളെല്ലാം മുന്നേറിക്കഴിഞ്ഞു. കരാര്‍ ഒപ്പിട്ടാല്‍ രണ്ടു മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ സംവിധാനം മുഴുവനായി ഇന്ത്യക്ക് ലഭിക്കും.

ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് എയര്‍ ഡിഫന്‍സ്, പേട്രിയറ്റ് അഡ്വാന്‍സ്ഡ് കേപബിലിറ്റി തുടങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും തങ്ങളില്‍ നിന്ന് വാങ്ങണമെന്നഭ്യര്‍ഥിച്ച് അമേരിക്ക ഇന്ത്യക്കു മേല്‍സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇവ വാങ്ങാന്‍ ഇന്ത്യ റഷ്യക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. 40,000 കോടി രൂപയ്‌ക്കാണ് അഞ്ച് സ്‌ക്വാഡ്രണ്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. 

നാസാംസ്

നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 എന്നത് ഭൂമിയില്‍ നിന്ന് തൊടുത്തു വിടുന്ന സ്റ്റിങ്ങര്‍ പോലുള്ള മിസൈലുകളും യന്ത്രത്തോക്കുകളും വിമാനങ്ങളില്‍ നിന്നോ കോപ്ടറുകളില്‍ നിന്നോ വിക്ഷേപിക്കുന്ന മീഡിയം റേഞ്ച്  മിസൈലുകളും ത്രിമാന കാഴ്ച ലഭിക്കുന്ന റഡാറുകളും കമാന്‍ഡ്, കണ്‍ട്രോള്‍ യൂണിറ്റുകളുമുള്ള വിപുലമായ ഒന്നാണ്. പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതം. വലിയ കെട്ടിടങ്ങള്‍ക്കു ചുറ്റിലും തുടര്‍ച്ചയായി വെടിയുതിര്‍ക്കാന്‍ പോലും ഇതിന് കഴിയും. അതായത് അമേരിക്കയില്‍ വിമാനമുപയോഗിച്ച് കെട്ടിടത്തില്‍ ഇടിച്ചുകയറ്റിയതു പോലുളള ആക്രമണങ്ങള്‍ പോലും തടയാന്‍ കഴിയും.

പല പാളികളായിട്ടാണ് കവചം. ഏറ്റവും പുറത്തെ പാളിയില്‍ (ലെയര്‍) ഡിആര്‍ഡിഒ നിര്‍മിച്ച ബാലിസ്റ്റിക് മിസൈലാകും സുരക്ഷ നല്‍കുക, 15 മുതല്‍ 25 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറന്ന് ശത്രുവിമാനം തകര്‍ക്കാന്‍ കഴിയുന്ന മിസൈലും 80 മുതല്‍ 100 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന പ്രിഥ്വി മിസൈലുമാണ് ഇതിന് ഉപയോഗിക്കുക. രണ്ടാം പാളിയില്‍ റഷ്യന്‍ സംവിധാനവും. റഷ്യന്‍ ട്രയംഫ് മിസൈലുകള്‍ക്കു പുറമേ ഇസ്രായേല്‍ നിര്‍മിത ബരാക്. മിസൈലുകളും ഇന്ത്യയുടെ ആകാശ് മിസൈലുകളും ഇതിലുപയോഗിക്കും. മൂന്നാം പാളിയിലാണ് യുഎസ് സംവിധാനം.

Tags: modiപ്രതിരോധ മന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.